Kerala
- May- 2023 -7 May
നീറ്റ് 2023: വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി
ഇത്തവണത്തെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കാൻ ഒരുങ്ങി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ…
Read More » - 7 May
ചാരായ വേട്ട; ഒരാൾ അറസ്റ്റിൽ
കൊല്ലം: ശാസ്താംകോട്ടയിൽ ചാരായ വേട്ട ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ ശൂരനാട് വടക്ക് സ്വദേശി സജീവ് ( തമ്പി ) ആണ് അറസ്റ്റിൽ ആയത്. രാത്രി…
Read More » - 7 May
മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെസിബിസി
കൊച്ചി: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരില്‍…
Read More » - 6 May
നോർക്ക – യു കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് സമാപനം: 171 നഴ്സുമാർക്ക് ഓഫർ ലെറ്റർ ലഭിച്ചു
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന നോർക്ക – യു കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപനം. യു കെ ആരോഗ്യ മേഖലയിലെ നാഷണൽ…
Read More » - 6 May
താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: വീണാ ജോർജ്
തിരുവനന്തപുരം: താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സർക്കാർ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ്…
Read More » - 6 May
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം, വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചു: അഞ്ച് പേര് അറസ്റ്റിൽ
കോട്ടയം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഭർത്താവ് മാറിയപ്പോൾ വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചത് ചോദ്യം ചെയ്തപ്പോൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.…
Read More » - 6 May
കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ മൂല്യവർധിത കാർഷികോത്പന്നങ്ങൾ ലോകത്തെ വിവിധ വിപണികളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്ക് ലോക വിപണിയിൽ വലിയ…
Read More » - 6 May
പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം: 22 വർഷം ഒളിവിൽ കഴിഞ്ഞ കൊമ്പൻ കുമാർ പിടിയിൽ
തൃശൂർ: പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തി 22 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ്…
Read More » - 6 May
മകന്റെ സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്കി: മാതാവും സഹായികളും അറസ്റ്റില്‍
മേലാറ്റൂര്‍: മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസില്‍ മാതാവും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ…
Read More » - 6 May
ഗുരുവായൂർ ക്ഷേത്രത്തിൽ ആരിഫ് മുഹമ്മദ് ഖാനു കദളിപ്പഴത്തിൽ തുലാഭാരം
മാടമ്പ് കുഞ്ഞുകുട്ടന് സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.
Read More » - 6 May
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ട രേഖകളെ കുറിച്ച് വിശദമാക്കി കെഎസ്ഇബി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി…
Read More » - 6 May
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മെയ് 7 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന…
Read More » - 6 May
തൃശൂരിൽ ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി, നാലംഗ സംഘം പിടിയില്‍
തൃശൂര്‍: തൃശൂരിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് സംഘത്തെ…
Read More » - 6 May
വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: 26കാരി പിടിയില്‍
പാലക്കാട്: വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ രേഷ്മ രാജനാണ് (26) പിടിയിലായത്.…
Read More » - 6 May
കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി: യുവാവും സഹായിയും പിടിയിൽ
കൊച്ചി: കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വർണ്ണ വേട്ട നടന്നത്. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ…
Read More » - 6 May
‘കേരളത്തിലേക്ക് ബിജെപി വന്നാല്‍ മണിപ്പൂരിലേതുപോലെ വലിയ കലാപത്തിന് വഴിയൊരുക്കും’: കെ സുധാകരന്
തിരുവനന്തപുരം: 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇതില്‍ നിന്ന്…
Read More » - 6 May
അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി പിന്മാറി
തിരുവനന്തപുരം: അബുദാബി സന്ദർശനത്തിൽ നിന്നും പിന്മാറി ചീഫ് സെക്രട്ടറി വി പി ജോയ്. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിന് പകരമായി അബുദാബി സന്ദർശനം നടത്തുന്നത്. നോർക്ക –…
Read More » - 6 May
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കുവച്ചപ്പോൾ ഇല്ലാത്ത വിമർശനം പ്രധാനമന്ത്രിയ്ക്കൊപ്പം എത്തിയപ്പോൾ: മറുപടിയുമായി അപർണ
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കുവച്ചപ്പോൾ ആ പാർട്ടിയിൽ ഉള്ളതാണോയെന്ന് ആരും ചോദിച്ചില്ല, പ്രധാനമന്ത്രിയ്ക്കൊപ്പം
Read More » - 6 May
എന്താണ് കോക്ക്പിറ്റ് ഡ്രിൽ: അറിയാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: എന്താണ് കോക്ക്പിറ്റ് ഡ്രിൽ എന്ന കാര്യം പലർക്കും അറിയില്ല. നിങ്ങളുടെ വാഹനത്തിൽ പ്രവേശിച്ചു ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുമ്പോഴെല്ലാം നിങ്ങൾ ചെയ്യേണ്ട പരിശോധനകളുടെ ഒരു ശ്രേണിയാണ് കോക്ക്പിറ്റ്…
Read More » - 6 May
കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് താത്പര്യം വികസനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നാട് അറിയരുതെന്ന് ചില…
Read More » - 6 May
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം, നാനൂറോളം ഒഴിവുകള്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍, വനിതാ ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. നാനൂറോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും…
Read More » - 6 May
ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ ലഭിച്ചത് സ്കൂട്ടർ ഉടമയ്ക്ക്: വീണ്ടും ആളുമാറി നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്
ചാരുംമൂട്: ബൈക്കിൽ ഹെൽമറ്റില്ലാതെ പോയതിനുള്ള പിഴ അടയ്ക്കാന്‍ സ്കൂട്ടർ ഉടമയ്ക്ക് ആളുമാറി പെറ്റി നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ചാരും മൂടാണ് സംഭവം. കെഎസ്ആർടിസി…
Read More » - 6 May
പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല: കൂടുതൽ പണമുണ്ടായാൽ കൂടുതൽ പേരെ സഹായിക്കാമെന്ന് സുധ മൂർത്തി
ഷാർജ: പണത്തിന് തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ഇൻഫോസിസ് മുൻ ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ പത്നിയുമായ സുധ മൂർത്തി. ഒരു പരിധിക്കപ്പുറം…
Read More » - 6 May
30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 81 ലക്ഷം തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: 30 കോടിയുടെ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് 81 ലക്ഷം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ഇസിചിക്കുവിനെയാണു സൈബർ പൊലീസ് സംഘം…
Read More » - 6 May
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമാണ് ഗിരികുമാർ. ആശ്രമം…
Read More »