Kerala
- May- 2023 -26 May
ട്രെയിനിൽ പരിശോധന: എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: പാലക്കാട് ട്രെയിൻ പരിശോധനക്കിടെ ലഹരി വേട്ട. ഹാഷിഷും ചരസും എൽസ്ഡി സ്റ്റാമ്പുകളും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട്…
Read More » - 26 May
തൃശൂരിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
തൃശൂർ: തൃശൂരിൽ കാട്ടാനയിറങ്ങി. രണ്ട് സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. Read Also: ചെങ്കോൽ കഥ വ്യാജമെന്ന്…
Read More » - 26 May
വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്സെസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 26 May
മകന് വീടുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് അമ്മ, മൃതദേഹം ഏറ്റെടുക്കില്ല
കൊച്ചി : ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ ജീവനൊടുക്കിയ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്കി യുവാവിന്റെ ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജയകുമാറിന്റെ…
Read More » - 26 May
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
Read More » - 26 May
ഡോ വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല: രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ്…
Read More » - 26 May
കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കും: സുരേഷ് കുമാര്‍
ചെന്നൈ: നടി കീര്‍ത്തി സുരേഷുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും…
Read More » - 26 May
കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു: പൂർണമായും കത്തിനശിച്ചു
കൊച്ചി: കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട്…
Read More » - 26 May
തൃശൂരില്‍ രണ്ടിടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി, പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തൃശൂര്‍ : തൃശൂരില്‍ രണ്ടിടത്ത് കാട്ടാനയിറങ്ങി. പീച്ചി മയിലാട്ടുംപാറയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പുലര്‍ച്ച രണ്ട്…
Read More » - 26 May
രക്തക്കുറവ് പരിഹരിക്കുന്ന 5 ഭക്ഷണങ്ങൾ
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്.…
Read More » - 26 May
വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫില്‍ സഫിയക്കൊപ്പം താമസിച്ചിരുന്നത് ലിവിംഗ് ടുഗെദറായി
കോട്ടയം: ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക്…
Read More » - 26 May
പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കി; പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ
മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ. അദ്ദേഹത്തിന്റെ കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ടിരുന്നു. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ…
Read More » - 26 May
ഹോട്ടല്‍ ഉടമയുടെ കൊലപാതക കേസിലെ പ്രതി ഷിബിലി പോക്സോ കേസ് പ്രതി: 2021ല്‍ പരാതി നല്‍കിയത് അറസ്റ്റിലായ ഫര്‍ഹാന
കോഴിക്കോട് : ഹോട്ടല്‍ ഉടമയുടെ കൊലപാതകാലത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന് ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫര്‍ഹാനയാണ് 2021ല്‍ പരാതി നല്‍കിയത്. ഹോട്ടലില്‍…
Read More » - 26 May
ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവും: സിദ്ദിഖിൻ്റെ ശരീരഭാഗങ്ങൾ കണ്ടെത്തി
ഒളവണ്ണയിലെ റെസ്റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച ട്രോളി ബാഗുകൾ പൊലീസ് കണ്ടെടുത്തു. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്നാണ്…
Read More » - 26 May
അച്ഛനെ കാണാതായ ശേഷം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപ: കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകന് ഷഹദ്
മലപ്പുറം: കഴിഞ്ഞ മാസം പതിനെട്ടിന് അച്ഛനെ കാണാതായ ശേഷം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപയെന്ന് കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകന് ഷഹദ് മാധ്യമങ്ങളോട് വ്യക്തമാക്കി.…
Read More » - 26 May
വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം, കമ്പനി കൊടുത്ത 60 കാരന് ചികിത്സയില്‍
കോട്ടയം: വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. യുവാവിന് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം…
Read More » - 26 May
കോട്ടയത്ത് മൂന്ന് യുവാക്കളുടെ ജീവനെടുത്തത് അമിത വേഗം, ഡ്യൂക്ക് ബൈക്ക് തകര്‍ന്ന് തരിപ്പണമായി
കോട്ടയം: കുമാരനല്ലൂരില്‍ ടോറസ് ലോറിയില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്കും ജീവന് നഷ്ടമായത് ബൈക്കിന്റെ അമിത വേഗത്തെ തുടര്‍ന്ന്. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്വിന്,…
Read More » - 26 May
വിവാഹ മോചനത്തിന് കേസ് നടക്കവേ യുവാവ് ദുബായിൽ വെച്ച് മരിച്ചു; ‘മൃതദേഹം വേണ്ട, മരണ സർട്ടിഫിക്കറ്റു മതി’യെന്ന് കുടുംബം
കൊച്ചി: ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം. വീട്ടുകാരുമായി നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇയാൾ മരണപ്പെട്ടത്. ഇക്കാരണത്താൽ മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്ന്…
Read More » - 26 May
ദക്ഷിണേന്ത്യൻ സെങ്കോലിൽ തളിച്ചത് ഉത്തരേന്ത്യൻ ഗംഗാജലം: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ, മാങ്ങാത്തൊലി-വാര്യർ
പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘സെങ്കോൽ’ അഥവാ ചെങ്കോൽ സൂക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമയത്ത് ജവഹർലാൽ നെഹ്റുവിന് കൈമാറിയ അതേ ചെങ്കോലാണ്…
Read More » - 26 May
ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖ് എന്തിന് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തു? നിർണായകമായത് സിസിടിവി ദൃശ്യം
മലപ്പുറം: തിരൂരിലെ വ്യവസായിയുടെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. കൊലപാതകത്തിന്റെ നിർണായകമായ വിവരങ്ങൾ പോലീസിന് ലഭ്ച്ചത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡിന്റെ ഉപയോഗവും വഴിയാണ്. കൊലപാതകത്തിന് മുൻപ് കോഴിക്കോട്…
Read More » - 26 May
ജോലിക്കു പോകാത്തതിനെ ചൊല്ലി തര്‍ക്കം, ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ: അമ്പലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍…
Read More » - 26 May
വിടപറഞ്ഞത് നടൻ മാത്രമല്ല, മാധ്യമ പ്രവർത്തന രംഗത്തെ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രതിഭ
പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാളെ (വെള്ളിയാഴ്ച) രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാര…
Read More » - 26 May
വ്യവസായിയുടെ കൊലപാതകം ഹണി ട്രാപ്പ്? വിളിച്ച് വരുത്തി മുറിയെടുത്തത് 18കാരി ഫർഹാനയും സുഹൃത്ത് ഷിബിലും – പുതിയ വിവരങ്ങൾ
പാലക്കാട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്…
Read More » - 26 May
വധഭീഷണി മുഴക്കി പണം തട്ടാൻ ശ്രമം : നാലുപേർ അറസ്റ്റിൽ
കാക്കനാട്: പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധഭീക്ഷണി മുഴക്കുകയും ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കളമശേരി എച്ച്എംടി കോളനിയിൽ കളപ്പുരക്കൽ…
Read More » - 26 May
രാജകുമാരിയിൽ നിന്നു കാണാതായ വയോധിക നേര്യമംഗലത്ത് മരിച്ച നിലയിൽ
രാജകുമാരി: രാജകുമാരിയിൽ നിന്നു കാണാതായ വയോധികയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കുംതൊട്ടി സ്വദേശിനി നെല്ലിക്കതടത്തിൽ ഗൗരിയെ(85)യാണ് നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More »