Thiruvananthapuram
- Sep- 2021 -7 September
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി…
Read More » - 7 September
സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുന്നു: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണവ്യാപാരികള്‍
തിരുവനന്തപുരം: സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികൾ സ്വീകരിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ വ്യാപാരികള്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാട്…
Read More » - 7 September
സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി പിണറായി: ഉദ്യോഗസ്ഥര്‍ക്ക് കൈനിറയെ ഇന്‍സന്റീവ്
തിരുവനന്തപുരം: സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി…
Read More » - 7 September
തിരുവല്ലത്തെ ടോൾ പിരിവ് നിയമവിരുദ്ധം, ലക്ഷ്യം പണം: മുഖ്യമന്ത്രി ഇടപെടാത്തത് എന്തുകൊണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കഴക്കൂട്ടം-കാരോട് ബൈപാസിൽ തിരുവല്ലത്ത് നടക്കുന്ന ടോൾ പിരിവിനെതിരായ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
ഇതര പാർട്ടികൾ വിട്ട് 150-ൽ പരം പട്ടികജാതി അംഗങ്ങൾ ബിജെപിയിലേക്ക്
തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ സി പി എം അടക്കമുള്ള പാർട്ടികളിൽ നിന്നും 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ…
Read More » - 7 September
ആശ്വാസം: സംസ്ഥാനത്ത് 8 പേർക്ക് നിപ നെഗറ്റീവ്, കുട്ടിയുടെ മാതാപിതാക്കൾക്കും നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക്…
Read More » - 7 September
ട്രിപ്പിള്‍ ലോക്ക്ഡൗൺ പിൻ വലിക്കുമോ? കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 7 September
ശൈലജ ടീച്ചറിൻ്റെ കാലത്ത് മറുപടികൾ ഏകീകൃതമായിരുന്നു, ഇപ്പോൾ ആശാ വർക്കർ പറയുന്നതല്ല ആശുപത്രിക്കാർ പറയുന്നത്
തിരുവനന്തപുരം: സർക്കാർ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നുംടീച്ചർക്കുള്ള അനുഭവ പരിചയം വീണാ ജോർജിനില്ല എന്നും വ്യക്തമാക്കി സംവിധായകൻ വിസി…
Read More » - 6 September
കോൺഗ്രസിലെ വെടിനിർത്തൽ: രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടാനൊരുങ്ങി കെപിസിസി
തിരുവനന്തപുരം: കോൺഗ്രസിലെ വെടിനിർത്തലിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം. അച്ചടക്കനടപടികളിലെ ഇരട്ടനീതി പ്രശ്നത്തിനും ഇതോടെ പരിഹാരമായി. സംസ്ഥാനത്ത് തന്നെ പ്രശ്നപരിഹാരമുണ്ടായതോടെ താരിഖ് അൻവറിൻറെ…
Read More » - 6 September
പോലീസിനെ കൈയിലെടുത്ത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സർക്കാരിന്റെ ടാർഗറ്റ് കൈയിലിരിക്കട്ടെയെന്ന് സതീശന്
തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കോടികൾ ഉണ്ടാക്കാൻ വേണ്ടി പോലീസിന് ടാർഗറ്റ് നൽകിയിരിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന്…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
നോക്കുകൂലിയായി ലക്ഷങ്ങൾ ചോദിച്ച സംഭവം: 50 പേർക്കെതിരെ കേസ്, ഞങ്ങൾക്കൊന്നുമറിയില്ലെന്ന് സി.ഐ.ടി.യു
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ കാർഗോ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്ത് പോലീസ്. ലക്ഷങ്ങൾ ചോദിച്ചവർ ഇനി കോടതി കയറി ഇറങ്ങേണ്ടി വരും. അന്യായമായി…
Read More » - 6 September
‘മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാന്‍, കാര്യങ്ങളെല്ലാം സോള്‍വായി’: പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി,…
Read More » - 6 September
‘ശൈലജ ടീച്ചർ മടങ്ങി വന്നാൽ പകുതി പണി കുറയും, ടീച്ചർക്കുള്ള അനുഭവ പരിചയം വീണാ ജോർജിനില്ല: ടീച്ചറമ്മ തിരികെ വരണം’
തിരുവനന്തപുരം: സർക്കാർ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചർക്കുള്ള അനുഭവ പരിചയം വീണാ ജോർജിനില്ല എന്നും വ്യക്തമാക്കി സംവിധായകൻ…
Read More » - 6 September
ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കിണറ്റില്‍ ചാടിയ അമ്മയും ആറു വയസുള്ള മകനും മരിച്ചു.…
Read More » - 6 September
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്: സർക്കാർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക്…
Read More » - 6 September
‘മാപ്പിള കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നു കാണിച്ചതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാം’: പി.സുജാതൻ
കൊച്ചി: മൽബാർ കലാപത്തിന്റെ മതഭ്രാന്തും ക്രൂരതകളും തുറന്നെഴുതിയതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍. കലാപത്തിന്റെ ഭീകരതകളെ ചൂണ്ടിക്കാണിച്ച് ‘ദുരവസ്ഥ’ രചിച്ചതായിരിക്കാം മഹാകവി കുമാരനാശാനെ കൊലപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക എന്നാണ്…
Read More » - 6 September
നിലത്തിട്ട് ചവിട്ടി,തല മതിലിനോട് ചേര്‍ത്ത് വെച്ച് ഇടിച്ചു:യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പൂന്തുറയില്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. രണ്ടാം പ്രതി നൗഷാദ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ്…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 6 September
നിപ വൈറസ്: ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
ചാത്തമംഗലം: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത്…
Read More » - 5 September
‘പേര് മദ്യപ്രദേശ് എന്നാക്കണം ദാസാ, ഹോ.. നമുക്കങ്ങ് സുഖിക്കണം വിജയാ’: സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്ത്…
Read More » - 5 September
‘മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല’: പിണറായി വിജയന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്.ഒ വാഹനം തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല. മെയ് ഒന്നുമുതല്‍ കേരളത്തില്‍…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 5 September
കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അത് ആര്‍ക്കും അംഗീകരിക്കാന്‍…
Read More »