ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എ എല്‍യുമായിരുന്ന പി ടി തോമസിനെതിരായ എം എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഒരാള്‍ മരിച്ചിട്ടും മറക്കാനാകാത്ത പക സൂക്ഷിക്കാന്‍ എം എം മണിയ്ക്ക് മാത്രമെ കഴിയൂവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Also Read : കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ പ്രതിക്ക് ജാമ്യം
പി ടി തോമസ് ദ്രോഹിയായിരുന്നെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസ്താവന.തൊടുപുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമാണ് എം എം മണിയുടെ പ്രസ്താവനയെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments