ThiruvananthapuramLatest NewsKeralaNattuvarthaNews

ആനക്കൊമ്പും , പുള്ളിപ്പുലിയുടെ തോലും കടത്താൻ ശ്രമിച്ചു : ഒരാൾ പിടിയിൽ

ഭുവനേശ്വർ: ആനക്കൊമ്പ്, പുള്ളിപ്പുലിയുടെയും ഈനാംപേച്ചിയുടെയും തോൽ എന്നിവയുമായി ഒരാൾ അറസ്റ്റിലായി. മൃഗങ്ങളെ വേട്ടയാടൽ, അനിധികൃതമായി കടത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾക്ക്‌ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Also Read : ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്

ഒഡിഷ ക്രൈം ബ്രാഞ്ചിലെ പ്രത്യേക ടാസ്ക് ഫോഴ്സും ഡിയോഗർ ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് കണ്ടെടുത്തത്. കണ്ടെടുത്ത വസ്തുക്കളുടെ രേഖകൾ പ്രതിക്ക് ഹാജരാക്കാനായില്ല.പ്രതി മദൻ കുമാർ ജയപുരയെ ഡിയോഗർ ജില്ലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button