Thiruvananthapuram
- Feb- 2022 -2 February
മദ്യപാനത്തിനിടെ വാക്കുതർക്കം:സുഹൃത്തുക്കള്‍ക്കുനേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റി,ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തുക്കള്‍ക്കു നേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29)…
Read More » - 2 February
കോവളത്തെ 14കാരിയുടെ കൊലപാതകം: മകൻ പീഡിപ്പിച്ചത് സമ്മതിച്ചു, തെളിവെടുപ്പിനെത്തിച്ചത് വൻ സുരക്ഷാസന്നാഹത്തോടെ
തിരുവനന്തപുരം: കോവളത്തെ 14കാരിയുടെ കൊലപാതകത്തിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത് ഹെല്‍മറ്റ് അണിയിച്ച് വന്‍ സുരക്ഷാസന്നാഹത്തോടെ. നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പെൺകുട്ടിയുടെ നിരപരാധികളായ മാതാപിതാക്കളെ ആയിരുന്നു ഇതുവരെ…
Read More » - 2 February
കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു : ബൈക്ക് യാത്രക്കാരന് കാട്ടുപന്നിയിടിച്ച് ഗുരുതര പരിക്ക്
വിതുര: ആദിവാസി ഊരുകൾ ഉൾപ്പെടുന്ന മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. നന്ദിയോട് പച്ച നല്ലാങ്കോട്ടുകോണം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്.…
Read More » - 2 February
മൊബൈൽ ഫോണ്‍ മോഷണക്കേസ് അന്വേഷിച്ചെത്തി : മോഷ്ടാവിനെ പൊലീസ് വിദേശ മദ്യവുമായി പിടികൂടി
കല്ലറ: മൊബൈൽ ഫോണ്‍ മോഷണക്കേസ് അന്വേഷിച്ചെത്തിയ പൊലീസ് വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21-ൽ എസ്. അനു (32) ആണ് പൊലീസ്…
Read More » - 2 February
ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ട: ഗവർണർക്ക് മറുപടി നൽകി സർക്കാർ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്കി സംസ്ഥാന സര്‍ക്കാര്‍. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി…
Read More » - 1 February
സുശക്തമായ ബജറ്റ്: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനം സുതാര്യത ഉറപ്പാക്കുമെന്ന് എംഎ യൂസഫലി
തിരുവനന്തപുരം: സുശക്തമായ ബജറ്റ് പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. ഭക്ഷ്യസംസ്കരണ രംഗത്ത്…
Read More » - 1 February
വരുന്നത് കൊടുംവരള്‍ച്ച, സംസ്ഥാനം നേരിടുക ചരിത്രത്തിലെ വലിയ ജലക്ഷാമം: വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷകര്‍
തിരുവനന്തപുരം: അതിശക്തമായി പെയ്തൊഴിഞ്ഞ കാലവര്‍ഷത്തിനും തുലവര്ഷത്തിനും ശേഷം കേരളം കൊടും വരള്‍ച്ചയിലേക്ക്. മഴ കനിഞ്ഞില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സംസ്ഥാനം നേരിടുന്നത് ചരിത്രത്തിലെ വലിയ ജലക്ഷാമമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.…
Read More » - 1 February
10-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു : മൃതദേഹം കണ്ടെത്തിയത് ജനൽ കമ്പിയിൽ
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകൻ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച…
Read More » - 1 February
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം: പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ്തൂങ്ങിനില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം…
Read More » - 1 February
കോവിഡ് വ്യാപനം കുറഞ്ഞു: ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് വേണ്ടെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് ഒഴിവാക്കി. ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അതേസമയം ഏഴ്…
Read More » - 1 February
ബാലചന്ദ്രകുമാർ ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി യുവതി, സ്ത്രീസംരക്ഷകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോൾ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാറിനെതിരേ വെളിപ്പെടുത്തലുമായി യുവതി. ബാലചന്ദ്രകുമാർ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 1 February
വിഴിഞ്ഞത്തെ ജനങ്ങളോട് സംസ്ഥാന സർക്കാർ ചെയ്യുന്ന ചതി പുറത്ത്, പകരം സ്ഥലവുമില്ല പണവുമില്ല: എസ് സുരേഷ്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ സംസ്ഥാന സർക്കാർ തദ്ദേശീയരായ ജനങ്ങളോട് ചെയ്യുന്ന ചതിയുടെ പിന്നാമ്പുറങ്ങൾ പുറത്ത് കൊണ്ടുവന്ന് ബിജെപി നേതാവ് എസ് സുരേഷ്. തന്റെ ഫേസ്ബുക്കിൽ അദ്ദേഹം…
Read More » - 1 February
കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണം: വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: ബജറ്റിൽ കേരളത്തിലെ റെയിൽ ഗതാഗത വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നേരത്തേ റെയിൽവേ ബജറ്റിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം തുക അനുവദിക്കുമായിരുന്നു. എന്നാൽ…
Read More » - 1 February
ദേവീ സ്തുതി
നിത്യവും ദേവി സ്തുതി ചൊല്ലുന്നത് ഐശ്വര്യം നൽകുമെന്നാണ് ഗുരുക്കൻമാർ പറയുന്നത്. ഓം സർവ്വ ചൈതന്യ രൂപാതാം ആദ്യാം ദേവീ ച ധീമഹി ബുദ്ധീം യാനഹ: പ്രചോദയാത് കാർത്ത്യായനി…
Read More » - 1 February
വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല, പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം: ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിനെതിരെ വിമർശനവുമായി ഹരീഷ് വാസുദേവൻ രംഗത്ത്. വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്നും…
Read More » - 1 February
കോവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റമില്ല, ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി, അടുത്ത ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരാൻ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു. അടുത്ത ഞായറാഴ്ചയും…
Read More » - Jan- 2022 -31 January
കൈക്കൂലി ആരോപണം : കാലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനെതിരെ അന്വേഷണം
കോഴിക്കോട്ട്: എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയിലായതിനു പിന്നാലെ, കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതായി പരാതി. പ്രീഡിഗ്രി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഗൂഗ്ൾപേ വഴി…
Read More » - 31 January
ട്വീറ്റുകൾ ശല്യമാവുന്നു: ഗവർണറെ ബ്ലോക്ക് ചെയ്ത് മമത ബാനർജി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ധങ്കറും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. ഗവർണർ നിരന്തരം സർക്കാരിനെ വിമർശിച്ച് ട്വീറ്റുകളിടുന്നതാണ് മമത ബാനർജി ഇതിന് കാരണമായി…
Read More » - 31 January
2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്കാരം പി ആർ ശ്രീജേഷിന്
ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും വെറ്ററൻ മലയാളി താരവുമായി പിആർ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്കാരം. 2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ്…
Read More » - 31 January
വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്: മീഡിയവൺ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ചാനലിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്നും…
Read More » - 31 January
ഇണയ്ക്കൊപ്പം ഇരുന്നപ്പോൾ ഭക്ഷണം നൽകാൻ എത്തി : പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം
ടെഹ്റാൻ: ഭക്ഷണം നൽകാനെത്തിയ മൃഗശാല ജീവനക്കാരനെ ആക്രമിച്ച പെൺസിംഹം തന്റെ ഇണയോടൊപ്പം രക്ഷപ്പെട്ടു. പ്രദേശത്ത് ഏറെനേരം ഭീതി പരത്തിയ ഇരു സിംഹങ്ങളെയും ഏറെനേരത്തെ പരിശ്രമത്തിന് ശേഷം പിടികൂടിയതായി…
Read More » - 31 January
വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ…
Read More » - 31 January
കൂനൂർ ഹെലികോപ്റ്റര്‍ അപകടം : മരണപെട്ട പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് താലൂക്ക് ഓഫീസില്‍ ജോലി
കഴിഞ്ഞ ഡിസംബറില്‍ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കിയതായി റവന്യൂ…
Read More » - 31 January
മാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഎം
തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്കിയ നിര്‍ദ്ദേശം അപലപനീയവും…
Read More » - 31 January
ഡൽഹി കൂട്ടബലാത്സംഗം : ഇന്ത്യയില്‍ പലരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളെ പലരും മനുഷ്യരായിപ്പോലും കണക്കാക്കാറില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ…
Read More »