തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Also Read : കൂനൂർ ഹെലികോപ്റ്റര്‍ അപകടം : മരണപെട്ട പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് താലൂക്ക് ഓഫീസില്‍ ജോലി
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ മൂർഖനെ പിടിക്കാൻ ശ്രമിക്കവേയാണ് വാവ സുരേഷിനു പാമ്പ് കടിയേറ്റത്.
Post Your Comments