ThiruvananthapuramNattuvarthaLatest NewsKeralaNews

ദേവീ സ്തുതി

നിത്യവും ദേവി സ്തുതി ചൊല്ലുന്നത് ഐശ്വര്യം നൽകുമെന്നാണ് ഗുരുക്കൻമാർ പറയുന്നത്

നിത്യവും ദേവി സ്തുതി ചൊല്ലുന്നത് ഐശ്വര്യം നൽകുമെന്നാണ് ഗുരുക്കൻമാർ പറയുന്നത്.

ഓം സർവ്വ ചൈതന്യ രൂപാതാം

ആദ്യാം ദേവീ ച ധീമഹി

ബുദ്ധീം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമായേ

ഭവാനി ഭുവനേശ്വരി

സംസാര സാഗരേ മഗ്നം

മാമുദ്ധര കൃപാമയി

ബ്രാഹ്മ വിഷ്ണു ശിവാരാധ്യേ

പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവി

വരം ദേഹി നമോസ്തുതേ.

സർവ്വമംഗള മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്രയംബികേ ഗൗരീ

നാരായണി നമോസ്തുതേ.

സർവ്വസ്വരൂപേ സർവേശേ

സർവ്വശക്തി സമന്വിതേ

ഭയേഭ്യ സ്ത്രാഹിനോ ദേവി

ദുർഗ്ഗാദേവി നമോസ്തുതേ

ജ്വാലാകരാള മത്യുഗ്രം

അശേഷാ സുര സൂദനം

ത്രിശൂലം പാതുനോ ദേവീ

ഭദ്രകാളി നമോസ്തുതേ

shortlink

Related Articles

Post Your Comments

Related Articles


Back to top button