Nattuvartha
- Mar- 2023 -23 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
സുൽത്താൻ ബത്തേരി: ബൈക്കിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര പുള്ളിക്കൽപാടം സി.പി ഹൗസിൽ സി.പി. റഷീദ് (34) ആണ് അറസ്റ്റിലായത്. ബൈക്കിൽ വരുന്നതിനിടെ…
Read More » - 23 March
ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
ശ്രീകാര്യം: ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആൾ പൊലീസ് പിടിയിൽ. മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദിനെ(44)യാണ് പൊലീസ് പിടികൂടിയത്. ശ്രീകാര്യം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 23 March
സ്കൂട്ടറിൽ ചാരായ കടത്ത് : മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിൽ വാറ്റുചാരായം കടത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. തേവലക്കര കോയിവിള സിബോറിയൻ കോട്ടേജിൽ അനിൽകുമാറാണ് (49) പിടിയിലായത്. Read Also : പ്രത്യേക ഖാലിസ്ഥാന്‍ എന്ന…
Read More » - 23 March
കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു : യുവതി എക്സൈസ് പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് സംഘം…
Read More » - 23 March
മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും…
Read More » - 23 March
പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എരുമുണ്ട സ്വദേശി ആയൂബ് ആണ് പൊലീസ് പിടിയിലായത്. വനം വകുപ്പ് അറസ്റ്റ് ചെയ്യാനെത്തിയ വേളയിൽ…
Read More » - 23 March
പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി : യുവാവ് പിടിയിൽ
നേമം: പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. പാറശ്ശാല കാരോട് സ്വദേശി അജിൻ (24) ആണ് അറസ്റ്റിലായത്. Read Also : അതിജീവിതയെ…
Read More » - 23 March
13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കി : യുവാവ് അറസ്റ്റിൽ
നേമം: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കാക്കാമൂല നെല്ലിവിള കിഴക്കേ പുത്തൻ വീട്ടിൽ സാബു തങ്കയ്യൻ (42) ആണ് അറസ്റ്റിലായത്. നേമം പൊലീസ് ആണ് ഇയാളെ…
Read More » - 23 March
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പയ്യന്നൂർ: കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാടായി വാടിക്കലിലെ നിഷാൻ (19) ആണ് മരിച്ചത്. Read Also : വെള്ളപ്പാച്ചിലിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനികൾക്ക് രക്ഷകരായി കെഎസ്ഇബി…
Read More » - 23 March
ദാമ്പത്യ പ്രശ്നങ്ങൾ തീർക്കാൻ മന്ത്രവാദം: നാരീപൂജയുടെ മറവിൽ യുവതികളെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: മന്ത്രവാദത്തിന്റെ മറവിൽ യുവതികളെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. നാരീ പൂജയിലൂടെ ദാമ്പത്യ പ്രശ്നങ്ങൾ തീർത്ത് തരാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ,…
Read More » - 23 March
ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കി: വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രവാസി ആത്മഹത്യ ചെയ്തു
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നും വെളിപ്പെടുത്തി ന്യൂസിലാൻഡുകാരനായ ബൈജു രാജു രംഗത്ത് വന്ന സംഭവം ഏറെ ശ്രദ്ധ…
Read More » - 23 March
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു, ഇടനിലക്കാരിയായത് സീരിയല്‍ നടി: രണ്ടു പേര് പിടിയിൽ
മലപ്പുറം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ലഹരി…
Read More » - 23 March
സ്വകാര്യ ബസിലെ ജോലിക്ക് ഓട്ടോയിൽ വരുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
വണ്ണപ്പുറം: സ്വകാര്യ ബസിലെ ജോലിക്ക് ഓട്ടോയിൽ വരുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. പോത്താനിക്കാട് കാഞ്ഞിരത്തിങ്കൽ കെ.എ. ബെന്നിയുടെ മകൻ ബേസിൽ (31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ…
Read More » - 23 March
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മല്ലപ്പള്ളി: ആക്ടീവ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങരൂർ കണിച്ചേരിൽ ചെള്ളേട്ട് പുത്തൻപുരയിൽ കെ.എം. മത്തായിയുടെ മകൻ വർഗീസ് മാത്യു(സണ്ണി-64)വാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 23 March
മത്സ്യത്തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന മത്സ്യത്തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ്…
Read More » - 23 March
ഇലക്ട്രിക് പോസ്റ്റുമായി പോയ വാഹനത്തിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
നേമം: ഇലക്ട്രിക് പോസ്റ്റുമായി പോയ വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇടയ്ക്കോട് വിജയ ഭവനിൽ കെ.വി. പ്രതാപചന്ദ്രൻ നായർ (47) ആണ് മരിച്ചത്. Read Also…
Read More » - 23 March
സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപന : നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കാണക്കാരി കടപ്പൂര് കുരിശുപള്ളി ഭാഗത്ത് മാവറ അരുണ്‍ രാജനെ(33)യാണ്…
Read More » - 23 March
ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
പാലാ: ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഭരണങ്ങാനം ഇടപ്പാടി പൊട്ടനാനിക്കല്‍ പ്രശാന്തി(36)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 23 March
മരം വെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കൂരോപ്പട: മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്നു വീണ് തൊഴിലാളി മരിച്ചു. എരുത്തുപുഴ അഴകന്തകിടിയില് ബേബി(61)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30-ന് ആണ് സംഭവം. തടി ഇടമുറിക്കുന്നതിനിടെ മരത്തിനു…
Read More » - 23 March
കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടി സ്പ്രേ അടിച്ചശേഷം മോഷണം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ ചെറുതന പാണ്ടിത്തറ പ്രേംദാസി(കണ്ണന് 28)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 23 March
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : ഹോസ്റ്റൽ വാർഡൻ പിടിയിൽ
പള്ളിക്കത്തോട്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ. ചെറുവള്ളി സ്വദേശി വിഷ്ണു(30)വാണ് പിടിയിലായത്. Read Also : അനുമോളുടെ മരണം…
Read More » - 23 March
നിയന്ത്രണംവിട്ട കാര്‍ മരത്തില്‍ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
വൈക്കം: നിയന്ത്രണംവിട്ട കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ക്ക് പരുക്കേറ്റു. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി ഗീതാലയത്തില്‍ നൈല ഫസലി (21)നാണ് പരുക്കേറ്റത്. Read Also : അനുമോളുടെ…
Read More » - 23 March
മകളെ പീഡിപ്പിച്ചു, ഭർത്താവിനെ രക്ഷിക്കാൻ അമ്മ മൊഴിമാറ്റി: പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും പിഴയും
മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
Read More » - 23 March
പെൺകുട്ടി പുഴയിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷിച്ച 17 വയസുകാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. Read Also :…
Read More » - 23 March
‘രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചു, മനുഷ്യന് മികച്ച ജീവിതം കൊടുക്കാന്‍ കഴിയുന്നവരായിരിക്കും ഭരിക്കുക’
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണെന്ന് നടന് ജഗദീഷ്. മനുഷ്യന് ഇന്നത്തേതിനേക്കാള്‍ മികച്ച ജീവിതം പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ കഴിയുന്നത് അവരായിരിക്കും ഭരണത്തിലെത്തുകയെന്നും ജഗദീഷ്…
Read More »