Nattuvartha
- Aug- 2020 -6 August
സ്വർണ്ണക്കടത്ത് ,മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം,മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകും
സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം.ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്.അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ…
Read More » - 6 August
സ്വർണ കടത്ത് : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
കരിപ്പുർ: സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. 17 ഗ്രാം സ്വർണം, നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ…
Read More » - 5 August
പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍.
തിരുവല്ല : പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍…
Read More » - 4 August
കാട്ടാനയുടെ ആക്രമണം : മൂന്നു വയസുകാരൻ മരിച്ചു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം. നെല്ലിയാമ്പതിയിൽ പെരിയ ചോല കോളനിയിലെ രാമചന്ദ്രന്റെ മകൻ റനീഷാണ് മരിച്ചത്. രാമചന്ദ്രനും മകനും എസ്റ്റേറ്റ് ഓഫീസിൽനിന്ന് മടങ്ങിവരും വഴിയായിരുന്നു…
Read More » - 4 August
ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
കൊല്ലം : ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അഗ്നിസുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ജയില്‍ ഓഫീസും…
Read More » - 3 August
നവജാത ശിശുവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി, അഞ്ച് ദിവസം പ്രായം
കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം കായലിൽ. കോട്ടയം വൈക്കം ചെന്പിലാണ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കായലിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read More » - 2 August
മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടയാളെ, ഒടുവിൽ പിടികൂടി
തിരുവനന്തപുരം : മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടയാളെ ഒടുവിൽ പിടികൂടി. ഇളമ്ബ പാറയടി ഊളന്‍കുന്ന് കോളനി അജിഭവനില്‍ അശോകനെ (49)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച…
Read More » - Jul- 2020 -30 July
നീലേശ്വരത്ത് 16 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടം കണ്ടെത്തി
കാസർകോട് : നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാന തെളിവ് കണ്ടെത്തി. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട മൂന്നുമാസം പ്രായമായ ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്.…
Read More » - 29 July
കനത്ത മഴ, കോട്ടയത്ത് വിവിധ ഇടങ്ങളിൽ ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം, കൺട്രോൾ റൂമുകൾ തുറന്നു
കോട്ടയം: മഴ ശക്തമായി തുടരുകയും ഓറഞ്ച് അലര്‍ട്ട് നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം.…
Read More » - 29 July
‘ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് താങ്കളും ഇപ്പോൾ കാണിക്കുന്നത്’; മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു.…
Read More » - 29 July
കനത്ത മഴ; കൊച്ചി നഗരത്തിലെ മിക്ക ഇടങ്ങളും വെള്ളക്കെട്ടിന്റെ പിടിയിൽ
കൊച്ചി: ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി…
Read More » - 28 July
ലുക്കൗട്ട് നോട്ടീസ് തുണയായി ; വർഷങ്ങൾക്ക് മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയില്‍നിന്ന് കണ്ടെത്തി
കോട്ടയം: പള്ളിക്കത്തോട്ടിൽ നിന്ന് 7 വർഷം മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയിലെ ഹോംസ്റ്റേയിൽ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റീജ…
Read More » - 28 July
സ്ത്രീകളും പുരുഷന്മാരും തമ്മില്‍ കൂട്ടത്തല്ല് : സിനിമയെപോലും വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള കൂട്ടയടി നടന്നത് ആറാട്ടുപുഴയില്‍
ആലപ്പുഴ: സ്ത്രീകളും പുരുഷന്മാരും തമ്മില്‍ കൂട്ടത്തല്ല് , സിനിമയെപോലും വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള കൂട്ടയടി നടന്നത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലാണ്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിതുടങ്ങിയത്.…
Read More » - 26 July
‘കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ’; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
പാലക്കാട് : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറി (44)നെയാണ് ആൾ…
Read More » - 23 July
ബാലഭാസ്കർ കേസിൽ തന്റെ മൊഴി ഉടൻ രേഖപ്പെടുത്തണം, വധ ഭീഷണിയെന്ന് കലാഭവൻ സോബി
തിരുവനന്തപുരം: : ബാലഭാസ്കറിന്റെ മരണത്തിൽ നിർണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻ. ബാലഭാസ്കർ കേസിൽ തൻ മാക്സിമം പിടിച്ച് നിൽക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും…
Read More » - 21 July
മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമത്: കേരളമാതൃക പതറുന്നു
തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുമ്പോൾ പകച്ച് ആരോഗ്യവകുപ്പ്. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയേയും തമിഴ്നാടിനെയും ഡല്‍ഹിയേയും മറികടന്ന് കേരളം സമ്പര്‍ക്കവ്യാപനത്തോതില്‍ ഒന്നാമതെത്തി. കോവിഡ്…
Read More » - 21 July
കാലവര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ…
Read More » - 20 July
മുസല്യാരുടെ പ്രസംഗം കേട്ടപ്പോള്‍ മാനസാന്തരം; മൂന്നര പതിറ്റാണ്ട് മുൻപ് മോഷ്ടിച്ച മാലയുടെ പണം തിരികെ ഏൽപ്പിച്ച് കള്ളൻ
കോഴിക്കോട് : മുസല്യാരുടെ പ്രസംഗം കേള്‍ക്കാന്‍ പോയ കള്ളന് മാനസാന്തരം. 36 കൊല്ലം മുന്‍പ് മോഷ്ടിച്ച മാലയുടെ വില വീട്ടമ്മയ്ക്ക് തിരികെ നല്‍കിയാണ് കള്ളന് പ്രായശ്ചിത്തം ചെയ്തത്.…
Read More » - 19 July
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും അർദ്ധരാത്രി ഉയർന്ന സ്ത്രീയുടെ നിലവിളിക്ക് പിന്നിലെ ദുരൂഹത നീക്കി അന്വേഷണ സംഘം
കോട്ടയം : കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും രാത്രി 12നും 12.30നും ഇടയിലായി സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. ആശുപത്രിയിലെ ജീവനക്കാരും…
Read More » - 19 July
സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു
തിരുവനന്തപുരം : തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍. തീരദേശത്ത് നിന്ന്…
Read More » - 18 July
പുകവലി നിര്‍ത്തി, ഏഴര വര്‍ഷംകൊണ്ട് 2.5 ലക്ഷം രൂപ സമ്പാദിച്ച് ഇരിങ്ങാടന്‍പള്ളി സ്വദേശി
കോഴിക്കോട് : പുകവലിക്കാത്ത പണംകൊണ്ട് ഇരിങ്ങാടന്‍പള്ളി സ്വദേശി വേണുഗോപാലന്‍ സമ്പാദിച്ചത് 2.5 ലക്ഷം രൂപ. ഏഴര വര്‍ഷംകൊണ്ടാണ് വേണുഗോപാലന്‍ രണ്ടരലക്ഷം രൂപ സമ്പാദിച്ചത്. ഓരോ ദിവസവും പുകവലിക്കാനായി…
Read More » - 17 July
പൂച്ച ഇടപെട്ടു, നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിക്ക് സുഹൃത്തുക്കൾ നൽകിയ കേക്കിൽ കണ്ടെത്തിയത് നിരോധിച്ച പുകയില ഉത്പന്നങ്ങൾ
എടപ്പാൾ : വിദേശത്ത് നിന്നെത്തി ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് കേക്കിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ എത്തിക്കാൻ ശ്രമം. നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ സുഹൃത്തുക്കൾ നടത്തിയ ഈ…
Read More » - 17 July
നിരോധിച്ച നോട്ടുകളടക്കം ഒരു ലക്ഷത്തി പതിനായിരം രൂപ ; തത്ത മുത്തശ്ശിയുടെ 25 വർഷത്തെ സമ്പാദ്യം
പാലക്കാട് : എൺപത്തിയഞ്ചുകാരിയായ തത്ത മുത്തശ്ശിയുടെ സമ്പാദ്യശീലമാണ് ഇപ്പോൾ നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതയായ കോട്ടായി ചെറുകുളം സ്വദേശിയായ തത്ത മുത്തശ്ശി സഹോദരിയുടെ വീട്ടിലാണ് താമസം. സമീപത്തെ…
Read More » - 16 July
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ 50,000 കവിഞ്ഞു, മരണസംഖ്യ ആയിരവും
ബെംഗളൂരു : കര്‍ണാടക കോവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെഎണ്ണം 50,000 പിന്നിട്ടു. വ്യാഴാഴ്ച 4,169 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ…
Read More » - 16 July
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ അതേ ദിവസം തന്നെ മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
പാലക്കാട് : ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതിനു പിറകേ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മുന്‍പഞ്ചായത്ത് അംഗം കൂടിയായ…
Read More »