KeralaNattuvarthaLatest NewsNews

കാ​ട്ടാ​നയു​ടെ ആക്രമണം : മൂ​ന്നു വ​യ​സു​കാ​ര​ൻ മരിച്ചു

പാ​ല​ക്കാ​ട്: കാ​ട്ടാ​നയു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. നെ​ല്ലി​യാ​മ്പ​തി​യി​ൽ പെ​രി​യ ചോ​ല കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ റ​നീ​ഷാ​ണ് മ​രി​ച്ച​ത്. രാ​മ​ച​ന്ദ്ര​നും മ​ക​നും എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രും വ​ഴി​യാ​യിരുന്നു സംഭവം സം​ഭ​വം. രാ​മ​ച​ന്ദ്ര​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button