NattuvarthaLatest NewsKeralaNews

സ്വർണ കടത്ത് : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

ക​രി​പ്പു​ർ: സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളത്തിൽ പി​ടി​യി​ലാ​യ​ത്. 17 ഗ്രാം ​സ്വ​ർ​ണം, നാ​ണ​യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ക്കി ചെ​രി​പ്പി​നു​ള്ളി​ൽ ക​ട​ത്താ​നായിരുന്നു ഇയാൾ ശ്രമിച്ചത്. സ്വ​ർ​ണ​ത്തി​ന് 5.8 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല ​

shortlink

Related Articles

Post Your Comments

Related Articles


Back to top button