Nattuvartha
- Sep- 2023 -16 September
തിരുവനന്തപുരത്ത് നിപ സംശയം: രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നിപ സംശയം. ഇതേതുടർന്ന് രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക്…
Read More » - 16 September
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി: ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു
കാസര്‍ഗോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ യുവതിയുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ…
Read More » - 15 September
കെവി തോമസിന് ഓണറേറിയം 5.38 ലക്ഷം, ജീവനക്കാര്‍ക്ക് ശമ്പളം 6.36 ലക്ഷം: നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഡല്‍ഹിയില്‍ കാബിനററ് പദവിയില്‍ നിയോഗിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് ഓണറേറിയമായി 5.38 ലക്ഷം നല്‍കിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ശമ്പളമായി 6.36…
Read More » - 15 September
നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരെ കേസ്
കോഴിക്കോട്: നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി സ്വദേശി അനില്‍ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.…
Read More » - 15 September
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി
തിരുവനന്തപുരം: നടന് അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക…
Read More » - 15 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ എൻ ഷെമീറാണ് (38) അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ്…
Read More » - 15 September
സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളത്: മറുപടിയുമായി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളതെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുടിശ്ശിയിൽ 420 കോടി രൂപ പിരിച്ചെടുത്തു എന്നും…
Read More » - 15 September
‘തീര്‍ത്തും വില കുറഞ്ഞ വാക്കുകള്‍, ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം’: അലന്‍സിയറെ തള്ളി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനത്തിനിടെ നടന് അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശം തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്ന്…
Read More » - 15 September
എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായം: അപേക്ഷകരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി
കൊച്ചി: എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം…
Read More » - 15 September
ഓണ്‍ലൈനായി വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്
പാലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. അറുനൂറ് രൂപയ്ക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി…
Read More » - 14 September
വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…
Read More » - 14 September
കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്
പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്
Read More » - 13 September
പിപി മുകുന്ദന് ബിജെപിയിൽ കാരണവരുടെ സ്ഥാനം: കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ…
Read More » - 13 September
നിപ വൈറസ്: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: നിപ വൈറസിനെതിരായ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി…
Read More » - 13 September
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചക്ക് ഒരു മണിമുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക്…
Read More » - 13 September
കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്. കൊച്ചിയിൽ എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 13 September
ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിൽ. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത്…
Read More » - 13 September
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി
തൃശ്ശൂർ: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഓ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ…
Read More » - 12 September
നിപ വൈറസ്: അതീവ ജാഗ്രതയിൽ കോഴിക്കോട്, കണ്ട്രോള് റൂം നമ്പറുകൾ
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ…
Read More » - 12 September
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടി: യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ വീട്ടിൽ അതുൽ എസ്(23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » - 12 September
തിരുവനന്തപുരത്ത് ഓൺലെെൻ ഇടപാടിലൂടെ പെൺവാണിഭം: രണ്ടു പേരേ പൊലീസ് പിടികൂടി
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിൽ. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ…
Read More » - 12 September
‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന്…
Read More » - 12 September
‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’: മുൻ പ്രസ്താവനയിൽ വിശദീകരണവുമായി സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗത…
Read More » - 12 September
കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി: കേന്ദ്രസംഘം സംസ്ഥാനത്തെത്തും
കോഴിക്കോട്: മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും സംശയമുള്ള…
Read More » - 12 September
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ…
Read More »