
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ എൻ ഷെമീറാണ് (38) അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ് ഷെമീറിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments