Nattuvartha
- Sep- 2023 -11 September
സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്: ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.…
Read More » - 11 September
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ സുധാകരൻ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക്…
Read More » - 11 September
മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച മാത്യു കുഴല്നാടന്, താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറാകാത്തത്…
Read More » - 11 September
‘മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാര്‍’: പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പിസിവിഷ്ണുനാഥ് എംഎൽഎ. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത…
Read More » - 11 September
- 11 September
കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ…
Read More » - 11 September
ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യംചെയ്തു: 60കാരന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ സ്വദേശിയും നോര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോകനെയാണ് പോക്സോ കേസിൽ ഹൊസ്ദുര്‍ഗ്…
Read More » - 11 September
‘സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു’: വിമർശനങ്ങൾക്ക് മറുപടിയുമായി ഹനാൻ
കൊച്ചി: സ്കൂൾ യൂണിഫോമിൽ മീൻ വില്പന നടത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ പെൺകുട്ടിയാണ് ഹനാൻ. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്ക്കു പോരാടിയ ഹനാനെ, അതിജീവനത്തിന്റെ പ്രതീകമായാണ് മലയാളികൾ…
Read More » - 9 September
പത്താം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മരണം അപകടമല്ല, ബന്ധു കാറിടിപ്പിച്ച് കൊന്നത്; ഞെട്ടി കുടുംബം
തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കാറിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന് എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ…
Read More » - 9 September
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മലപ്പുറം മുതല്‍ കൊല്ലം വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം രാവിലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കാസര്‍ഗോഡ്,…
Read More » - 9 September
പുതുപ്പള്ളിയിലെ പരാജയം സിപി എമ്മിന്റെ തകർച്ചയുടെ തുടക്കം: വി ഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും…
Read More » - 9 September
നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകൾ വരുന്നു: ഓരോ ജില്ലയിലും പത്ത് യൂണിറ്റുകള്‍ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോണ്‍ കാമറകള്‍…
Read More » - 9 September
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. വടകരയിൽ ആര് നിന്നാലും…
Read More » - 9 September
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ…
Read More » - 9 September
ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ
ആലപ്പുഴ: ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്ത ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ…
Read More » - 9 September
യുവസംവിധായക നയന സൂര്യയുടെ മരണം: നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം
കൊച്ചി: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം. നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച്…
Read More » - 8 September
27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം: 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. തിരുവനന്തപുരം എക്സൈസ്…
Read More » - 8 September
ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ 57കാരനായ ഗിരികുമാര്‍, 56 കാരന് ചാക്കോ എന്നിവരാണ് മരിച്ചത്. Read Also : സഹോദരിമാര്‍…
Read More » - 8 September
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45-ന് കുന്ദമംഗലം മുറിയനാലില്‍ ആയിരുന്നു സംഭവം. Read Also : ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക്…
Read More » - 8 September
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ്(31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ…
Read More » - 8 September
കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന്, കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച…
Read More » - 8 September
യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി
3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം
Read More » - 8 September
വളർത്തുകോഴികൾ പുരയിടത്തിൽ കയറി: വീട്ടമ്മമാർ തമ്മിൽ സംഘട്ടനം, ഒരാളുടെ കൈയൊടിഞ്ഞു
അഞ്ചൽ: വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം. സംഘട്ടനത്തിനിടെ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്.…
Read More » - 8 September
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ
ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല…
Read More » - 8 September
റെയിൽവേയുടെ പാറ മോഷ്ടിച്ചുകടത്തി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: പാത ഇരട്ടപ്പിക്കലിന് റെയിൽവേ എത്തിച്ച പാറ മോഷ്ടിച്ചു കടത്തിയ രണ്ടംഗസംഘത്തെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി. നെയ്യാറ്റിൻകര നടൂർകൊല്ല മാങ്കോട്ടുകോണം സാം നിവാസിൽ സാമ്രാജ്…
Read More »