Kollam
- Oct- 2022 -13 October
സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ അറസ്റ്റിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ പൊലീസ് പിടിയിൽ. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ്…
Read More » - 12 October
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണു : വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
ശാസ്താംകോട്ട: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പെരുവേലിക്കര മധുമന്ദിരത്തില്‍ മുരളീധരന്‍പിള്ളയുടെ മകന് ആദർശിനാണ് (14) ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 10 October
എംഡിഎംഎയും ലഹരി ഗുളികകളുമായി ഏഴ് യുവാക്കള്‍ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികകളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം ഏഴ് യുവാക്കള്‍ എക്സൈസ് പിടിയില്‍. ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്,…
Read More » - 10 October
സ്കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്
കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്.
Read More » - 10 October
സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണു : അധ്യാപികയുടെ കാലിന് ഗുരുതര പരിക്ക്
കൊല്ലം: സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാലിന് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് ഗേറ്റ് തകർന്ന് വീണ് കാലിന്…
Read More » - 9 October
പാരിപ്പള്ളിയിലും കൊട്ടിയത്തും എം ഡി എം എയുമായി യുവാക്കള്‍ പൊലീസ് പിടിയിൽ
പാരിപ്പള്ളി: പാരിപ്പള്ളിയിലും കൊട്ടിയത്തും എം ഡി എം എയുമായി യുവാക്കള്‍ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം സ്വദേശി വി. ഗോകുല്‍ (20 ), വര്‍ക്കല പനയറ സ്വദേശി ആര്.…
Read More » - 8 October
കൊല്ലത്ത് അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ
കൊല്ലം: കൊല്ലത്ത് യുവതിയേയും കുട്ടിയേയും ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ. ഭർത്താവിനെതിരെ എഫ്ഐആർ എടുക്കാൻ ദേശീയ വനിതാ കമ്മിഷൻ ഡിജിപിക്ക്…
Read More » - 8 October
കൊല്ലത്ത് എംഡിഎംഎയുമായി ആറ് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ആറു യുവാക്കൾ പൊലീസ് പിടിയിൽ. പാരിപ്പള്ളിയിൽ അഞ്ചും കൊട്ടിയത്ത് ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഗോകുൽ, വർക്കല സ്വദേശികളായ ശരത് ആരോമൽ, വൈശാഖ്,…
Read More » - 8 October
അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം
പത്തനാപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ ഷൈനി-മനോജ് ദമ്പതിമാരുടെ മകൻ അക്ഷയ്കുമാർ (19)ആണ് മരിച്ചത്.…
Read More » - 7 October
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ ആക്രമിച്ചു
പത്തനാപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ കടിച്ചു. പത്തനാപുരം നടുക്കുന്നില്‍ ഷാജഹാന്റെ ഭാര്യ ജാസ്മിനാണ് കടിയേറ്റത്. Read Also : വടക്കഞ്ചേരി അപകടം:…
Read More » - 6 October
കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കല്ലേലിഭാഗം സ്വദേശികളായ അനന്തു, അഹിനാസ്, ശൂരനാട് സ്വദേശി പ്രവീണ്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും…
Read More » - 6 October
ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ബിയർ എടുത്ത് കഴിച്ച പെൺകുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ…
Read More » - 3 October
പരാതി പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
പരവൂർ: പരാതി പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും ആക്രമിച്ച യുവാവ് പിടിയിൽ. പരവൂർ കോങ്ങാൽ ലാസിം മൻസിലിൽ എസ്. ലാസിം (32) ആണ് പിടിയിലായത്. കഴിഞ്ഞ മാസം…
Read More » - 3 October
കൺസെഷനെ ചൊല്ലി തർക്കം : സ്വകാര്യ ബസിലെ കണ്ടക്ടറെ കൈയേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ
കൊട്ടാരക്കര: കൺസെഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, കൊല്ലം-ചണ്ണപ്പേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ. തൃപ്പലഴികം പുത്തൻവിള വീട്ടിൽ…
Read More » - 2 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് : വ്യാജ ആധാര്‍ നിര്‍മ്മിച്ച് നല്കിയ പ്രതി അറസ്റ്റിൽ
കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്ക്കമാലിയില്‍ അര്ഷലിനെയാണ് (28) കരുനാഗപ്പള്ളി…
Read More » - 2 October
വിദേശ മദ്യവില്പന : യുവാവ് അറസ്റ്റില്‍
കൊല്ലം: വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ഇടവനശ്ശേരി ആലുവിള വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കൊല്ലം കുന്നത്തൂര്‍ മൈനാഗപ്പള്ളി…
Read More » - Sep- 2022 -28 September
പതിമൂന്നുകാരിയ്ക്ക് പീഡനം : പെൺകുട്ടിയുടെ ബന്ധു അറസ്റ്റിൽ
കൊല്ലം: കുളത്തുപ്പുഴയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. കൊട്ടവട്ടം സ്വദേശി സന്തോഷിനെ(38)യാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. സ്കൂളിലെ അധ്യാപകര്‍ക്ക് തോന്നിയ സംശയമാണ് പെൺകുട്ടിയെ സന്തോഷ് നിരന്തരം പീഡനത്തിനിരയാക്കിയെന്ന…
Read More » - 27 September
മരം മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം : പിന്നാലെ ഒരാൾ തൂങ്ങി മരിച്ചു
അഞ്ചൽ: യുവാവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ തെക്കേവയൽ ബിനു വിലാസത്തിൽ ബിനു (23)വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം…
Read More » - 27 September
പെയിന്റിംഗിനിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട: പെയിന്റ് പണിക്കിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ…
Read More » - 24 September
പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും വധിക്കാന്‍ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: പ്രണയം നൈരാശ്യത്തിൽ യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന് മകന് അനു മോഹന്‍ (28) ആണ് അറസ്റ്റിലായത്. Read…
Read More » - 23 September
മാരകമയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: മാരക മയക്കുമരുന്നായ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിലായി. തേവലക്കര കക്കാത്തോട് വടക്കതിൽ എസ്. ഷാജിയെ (39) ആണ് കൊല്ലം എക്സൈസ് സ്പെഷൽ…
Read More » - 23 September
കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത് : യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട…
Read More » - 22 September
അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു : പ്രതി പിടിയിൽ
കൊല്ലം: അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച ഒരാള്‍ അറസ്റ്റില്‍. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിന് ഭവനില്‍ ബിബിന്‍ വിജയ് എന്ന 20-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 22 September
സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ…
Read More » - 21 September
ബൈക്കിൽ ആറു കിലോയിലധികം കഞ്ചാവുമായി പോയ രണ്ടുപേർ അറസ്റ്റിൽ
കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്ന് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ…
Read More »