KollamKeralaNattuvarthaLatest NewsNews

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ ആക്രമിച്ചു

പത്തനാപുരം നടുക്കുന്നില്‍ ഷാജഹാന്‍റെ ഭാര്യ ജാസ്മിനാണ് കടിയേറ്റത്

പത്തനാപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ കടിച്ചു. പത്തനാപുരം നടുക്കുന്നില്‍ ഷാജഹാന്‍റെ ഭാര്യ ജാസ്മിനാണ് കടിയേറ്റത്.

Read Also : വടക്കഞ്ചേരി അപകടം: ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

അടുക്കള വാതില്‍ വഴിയാണ് തെരുവുനായ കിടപ്പുമുറിയിലെത്തിയത്. തുടർന്ന്, വീട്ടമ്മയുടെ വലുത് കാലില്‍ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഭര്‍ത്താവെത്തി ഏറെ പരിശ്രമിച്ചാണ് നായയെ പുറത്താക്കാനായത്.

Read Also : തെരുവുനായ ആക്രമിക്കാൻ സ്കൂട്ടറിന് പിന്നാലെ ഓടി : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ആശാവർക്കർക്ക് പരിക്ക്

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button