Kannur
- Dec- 2023 -12 December
ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒറീസ സ്വദേശി മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറീസ സ്വദേശിയായ ഹോബാവ സോരനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. Read Also…
Read More » - 11 December
പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: പ്രതിക്ക് 57 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൂവേരി തേറണ്ടി സ്വദേശി…
Read More » - 11 December
മാക്കൂട്ടം ചുരത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു. സംഭവത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു…
Read More » - 7 December
പിതാവ് വെടിയുതിര്‍ത്തു: പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍: വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം മൂന്നിന് റോഷനെ പിടികൂടാന്‍…
Read More » - 7 December
ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബിഹാർ സ്വദേശി പിടിയിൽ
കണ്ണൂർ: നഗരത്തിലെ ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » - 5 December
ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം: മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: സിറ്റി തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. തയ്യിൽ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ പളളിക്കുന്ന്…
Read More » - 5 December
ഭാര്യയെ ജോലി സ്ഥലത്ത് കയറി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു
അഴീക്കോട്: കാമുകന്റെ കൂടെ താമസമാക്കിയ ഭാര്യയെ ഭർത്താവ് അവർ ജോലി ചെയ്യുന്ന ചായ, പലഹാര നിർമാണക്കടയിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. ഭർത്താവ് എം.പി. പ്രസൂൺ (42) ആണ് ഭാര്യ…
Read More » - 2 December
ദേശീയപാതയിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു. പരിയാരം കുളപ്പുറം സ്വദേശി ആദിത്ത് (24) ആണ് മരിച്ചത്. Read Also : ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു,…
Read More » - 2 December
കട ബാധ്യത: മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി ജീവനൊടുക്കി
കണ്ണൂർ: കട ബാധ്യതയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്. Read Also : സുരേഷ് ഗോപിയുള്ള വേദിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ…
Read More » - 2 December
വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിൽ
തളിപ്പറമ്പ്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 1.600 കിലോഗ്രാം കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി സി. നിഖില(29)യാണ് പിടിയിലായത്. Read Also : നവകേരള…
Read More » - 2 December
മധ്യവയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മധ്യവയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൾ സലാം(55) ആണ് മരിച്ചത്. Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ…
Read More » - Nov- 2023 -30 November
വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റു: യുവാവ് പിടിയിൽ
കണ്ണപുരം: വാടകക്കെടുത്ത കാർ വ്യാജരേഖ ചമച്ച് മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശ്ശി കൊട്ടപൊയിൽ സ്വദേശി ശംസുദ്ദീന്റെ മകൻ പുതിയേടത്ത് വാജിഹുദ്ദീനെ(32)യാണ് അറസ്റ്റ്…
Read More » - 30 November
കണ്ണൂരിൽ അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി
കണ്ണൂർ: കേളകം അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്. Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി…
Read More » - 29 November
പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും പിടികൂടിയ പുലി ചത്തു
കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്നും പിടികൂടിയ പുലി ചത്തു. മയക്കുവെടിവച്ചാണ് പുലിയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘം…
Read More » - 26 November
വീടിനു നേരെ ബോംബെറിഞ്ഞു: കൂട്ടുപ്രതി പിടിയിൽ
ഇരിട്ടി: വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരാൾകൂടി പിടിയിൽ. ചാക്കോട് സ്വദേശി ജ്യോതിഷിനെ(29)യാണ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസ് വെളളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബോംബ്…
Read More » - 24 November
കണ്ണൂർ നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ പരിശോധന: മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 160 ഗ്രാം എം.ഡി.എം.എയും 60 കുപ്പിയോളം ഹാഷിഷ് ഓയിലുമായി മരക്കാർക്കണ്ടി സ്വദേശിയായ…
Read More » - 23 November
മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നവകേരള സദസിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർഥികളെയടക്കം പൊരിവെയിലത്തു നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച്…
Read More » - 21 November
തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്, പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
കണ്ണൂർ: നവകേരള സദസിനായുള്ള യാത്രയ്ക്കിടെ ബസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധവും തുടർന്ന് സംഘർഷവും അങ്ങേറിയതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, യാത്രയെ തെരുവിൽ…
Read More » - 21 November
‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.…
Read More » - 20 November
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരന് ദാരുണാന്ത്യം
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു. പയ്യന്നൂരിലാണ് സംഭവം. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാ(18)ണ് മരിച്ചത്. Read Also : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ…
Read More » - 16 November
മട്ടന്നൂർ നഗരസഭ കൗൺസിലർക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്. Read Also :…
Read More » - 14 November
കണ്ണൂരിൽ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്ക്: രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: അയ്യന്‍കുന്നിലുണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തതായും ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് രക്തം തളം കെട്ടി കിടന്നതായും ഡിഐജി…
Read More » - 14 November
വിദ്യാർത്ഥി ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചു: 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ
പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന്, ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് 13 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും…
Read More » - 14 November
സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
പഴയങ്ങാടി: സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 5.35 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. പഴയങ്ങാടി എരിപുരം സ്വദേശി എ.വി. സജിത് പത്മനാഭനാ(37)ണ് അറസ്റ്റിലായത്.…
Read More » - 14 November
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ കേസ്
കണ്ണൂർ: കൂത്തുപറമ്പിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. മമ്പറത്ത് ചിത്രകലയും നൃത്തവും പരിശീലിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻ ഡാനിഷി(45)നെതിരെയാണ് കേസെടുത്തത്.…
Read More »