International
- Apr- 2019 -14 April
നിശാക്ലബിനു മുന്നിൽ വെടിവയ്പ് : നിരവധിപ്പേര്‍ക്ക് പരിക്കേറ്റു
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല.
Read More » - 13 April
മരിച്ചുപോയ അച്ഛനോടുളള ആദരവ് വ്യത്യസ്ത രീതിയില്‍ പങ്ക് വെച്ച് യുവാവ് ; ഒപ്പം വിവാദവും
ബീജിങ്ങ് : വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്റെ കുഴിമാടം തുറന്ന് അസ്ഥികൂടം യഥാവിധി അടുക്കി വെച്ച് അതിനൊപ്പം പൂര്‍ണ നഗ് നനായി കിടന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്…
Read More » - 13 April
പ്രശസ്ത ഹാസ്യതാരം അന്തരിച്ചു
പാരീസ് : ബ്രിട്ടീഷ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഇയാന്‍ കൊഗ്നിറ്റോ (60) അന്തരിച്ചു. ലണ്ടനിലെ അറ്റിക് ബാറിലെ ഒരു സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കവെ കുഴഞ്ഞ് വീണ് മരിച്ചു.…
Read More » - 13 April
പാകിസ്ഥാനിലെ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനം ; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കറാച്ചി: പാക്കിസ്ഥാനിലെ മാര്‍ക്കറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ന്യൂനപക്ഷമായ ഹസാര ഷിയ വിഭാഗത്തെ ലക്ഷ്യം…
Read More » - 13 April
വന്‍ അഴിച്ചുപണി നടത്തി ഉത്തര കൊറിയയുടെ ഭരണനേതൃതലം
സോള്‍ : ഉത്തര കൊറിയയുടെ ഭരണനേതൃതലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വന്‍ അഴിച്ചുപണി. രാജ്യത്തെ നാമമാത്ര നിയമനിര്‍മാണ സഭയായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടേതാണ് തീരുമാനങ്ങള്‍. രാജ്യത്തിന്റെ പരമാധികാരം…
Read More » - 13 April
ഐ.വി.എഫ് നടത്തിയതിനിടെ ഡോക്ടർ രഹസ്യമായി തന്റെ ബീജം മാറ്റിവെച്ച് 49 കുട്ടികളുടെ പിതാവായി
ഐ.വി.എഫ് നടത്തുന്നതിനിടെ ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം രഹസ്യമായി മാറ്റവെച്ച് ഡച്ചുകാരനായ ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടിന്റ…
Read More » - 13 April
പാക് ക്രിക്കറ്റ് താരം ആശുപത്രിയില്‍
പാരീസ് : പാകിസ്ഥാന്റെ മികച്ച ഫാസ്റ്റ് ബൗളറായിരുന്ന സര്‍ഫ്രാസ് നവാസിനെ ഹൃദയസംബന്ധമായ അസുഖത്ത തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഏത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് നിരവധി താരങ്ങള്‍…
Read More » - 13 April
സുഡാനിലെ ജനങ്ങള്‍ക്ക് വേണം കറതീര്‍ന്ന ഭരണം ; പ്രക്ഷോഭത്തില്‍ സെെനിക മേധാവിയും രാജി വെച്ചു
ഖാര്‍ത്തൂം: ജനങ്ങള്‍ക്ക് ജനാധിപത്യം വേണമെന്നുളള അതിയായ നിശ്ചയദാര്‍ഢ്യത്തിന് അവസാനം സുഡാനിലെ ഏകാധിപത്യ ഭരണം അവര്‍തന്നെ വലിയ പ്രതിഷേധത്തിലൂടെ തടയിട്ടിരുന്നു. പ്രതിഷേധത്തില്‍ സുഡാന് ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ…
Read More » - 13 April
യുവദമ്പതികള്‍ ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങിക്കിടന്ന് ചുംബിച്ചു,വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം ലോകം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട ഞെട്ടി.ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ദമ്പതികളുടെ ചിത്രമായിരുന്നു അത്. ഇന്‍സ്റ്റാഗ്രാമിലെ ഹോട്ട് കപ്പിള്‍സായ…
Read More » - 13 April
യുവാവ് അഞ്ചുവയസുകാരനെ മാളിന്റെ മൂന്നാം നിലയില്‍ നിന്നും തള്ളിയിട്ടു
വാഷിംഗ്ടണ്‍:അഞ്ചുവയസുകാരനെ മാളിന്റെ മൂന്നാം നിലിയല്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അമേരിക്കയിലെ മിനെസോട്ടാ മാളിലാണ് സംഭവം. ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്നയാളാണ് പോലീനിന്റെ പിടിയിലായത്. സംഭവ…
Read More » - 13 April
ഫേസ് ബുക്ക് കഴിഞ്ഞ വര്‍ഷം സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ചെലവഴിച്ചത് 2.26 കോടി ഡോളര്‍
വാഷിംങ്ടണ്‍:ഫേസ് ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഫേസ് ബുക്ക് 2018ല്‍ ചെലവഴിച്ചത് 2.26 കോടി ഡോളര്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍…
Read More » - 13 April
ഉറക്കത്തിനിടെ ബലാത്സംഗം; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കണ്ടെത്തി
ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് ഇപ്പോള്‍…
Read More » - 13 April
കണക്ക് കൂട്ടലില്‍ ഇവള് മിടുക്കിയാണ്, ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്റാക്കാമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: മകള്‍ ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്റാക്കാന്‍ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ അംബാസിഡര്‍ എന്ന നിലയിലും ഇവാന്‍ക ശോഭിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ഇവാന്‍കയെക്കുറിച്ചുള്ള…
Read More » - 13 April
രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന
വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന,. തെക്കന്‍ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലില്‍ തൊട്ടുവന്ദിച്ചാണ് ഫ്രാന്‍സിസിസ് മാര്‍പാപ്പ സമാധാമ അഭ്യര്‍ത്ഥന നടത്തിയത് ”ഒരു…
Read More » - 13 April
പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
ഇസ്ലാമാബാദ് : പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം…
Read More » - 12 April
ചരക്ക് തീവണ്ടി പാളം തെറ്റി വീട്ടിലേക്ക് ഇടിച്ചു കയറി ആറ് മരണം
ഗോങ്യ : ചൈനയിലെ ഗോങ്യയില് ചരക്ക് തീവണ്ടി പാളം തെറ്റി സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി 6 പേര്‍ക്ക് ദാരുണാന്ത്യം. നാല് ജീവനക്കാരുടെയും, രണ്ട് സിവിലിയന്മാരുടെയും മൃതദേഹങ്ങളാണ്…
Read More » - 12 April
ജൂലിയന്‍ അസാന്‍ജെയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല: സ്കോട് മോറിസണ്‍
സിഡ്നി: വിക്കിലീക്സ് സ്ഥാപകനും ഓസ്ട്രേലിയന്‍ പൗരനുമായ ജൂലിയന്‍ അസാന്‍ജെയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍. മറ്റേത് പൗരനും ഇതര രാജ്യങ്ങളിലെ കേസുകളില്‍ നല്കുന്ന…
Read More » - 12 April
നേപ്പാളില്‍ പേമാരിയും കൊടുങ്കാറ്റും; 25 മരണം
കഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ 25 പേര് മരിച്ചു. 400 പേര്‍ക്ക് പരിക്ക്. തെക്കന്‍ നേപ്പാളിലെ വിവിധ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബര-പര്‍സ…
Read More » - 12 April
ശക്തമായ ഭൂചലനത്തില്‍ കുലുങ്ങി ഇന്തോനേഷ്യ; റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനത്തെ…
Read More » - 12 April
വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന് ഹര്‍ജിയാണ് ഇപ്പോള്‍ വൈറല്‍
ആംസ്റ്റര്‍ഡാം: വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന് ഹര്‍ജിയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറല്‍. സംഭവം നടക്കുന്നത് നെതര്‍ലാന്റ്സിലാണ്. വേശ്യാവൃത്തി നിയമവിരുദ്ധം അല്ലാത്ത രാജ്യമാണ് യൂറോപ്യന്‍…
Read More » - 12 April
വ്യാപാരത്തിനെന്ന പേരില്‍ നിര്‍മിച്ച ചൈനയുടെ സില്‍ക്ക് പാത സൈനിക താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി : ചൈനയ്ക്കെതിരെ പെന്റഗണ്‍
വാഷിങ്ടണ്‍ : വ്യാപാരത്തിനെന്ന പേരില്‍ നിര്‍മിച്ച ചൈനയുടെ സില്‍ക്ക് പാത സൈനിക താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി . ചൈനയ്ക്കെതിരെ കടുത്ത എതിര്‍പ്പുമായി അമേരിക്കന്‍ പ്രതിരോധകാര്യാലയം പെന്റഗണ്‍ . ഏഷ്യ,…
Read More » - 12 April
നാടുകടത്തരുത് ; അപ്പീലുമായി മല്യ വീണ്ടും യു കെ ഹൈക്കോടതിയില്‍
പാരീസ് : വിജയ് മല്യയ്യയെ വിട്ടുതരണമെന്നുളള ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ മല്യയ്യക്ക് തിരിച്ചടിയായുളള ഉത്തരവിനെതിരെ വിവാദ വ്യവസായി വീണ്ടും യുകെയിലെ ഹെെക്കോടതിയെ സമീപിച്ചു.…
Read More » - 12 April
പാക്കിസ്ഥാനിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഫോടനം
ലാഹോര്‍: പാക്കിസ്ഥാനില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ സ്ഫോടനം. 20 പേര് മരിച്ചതായതാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.…
Read More » - 12 April
ചന്ദ്രദൗത്യം നിഷ്ഫലമായി ; ഇസ്രയേല്‍ ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തകര്‍ന്നു
അ വസാന നിമിഷത്തില്‍ ഇസ്രയേലിന്റെ സ്വപ്നമായിരുന്ന ചന്ദ്രനില്‍ ഉപഗ്രഹം എത്തിക്കുക എന്ന ദൗത്യം ചീട്ടുകൊട്ടാരം പോല്‍ തകര്‍ന്നടിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ വിക്ഷേപിച്ച ബേറെഷീറ്റ് എന്ന പേടകം…
Read More » - 12 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
ന്യൂഡല്‍ഹി : റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്.റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍…
Read More »