International
- Apr- 2023 -28 April
കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാട്ടം ശക്തമാക്കി യുഎഇ: നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ നിയമലംഘന പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കിയതായി യുഎഇ. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവണതകൾക്കെരെ യുഎഇ കഴിഞ്ഞ…
Read More » - 28 April
പത്ത് വയസുകാരിയായ മകളെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തി: 38കാരിക്ക് ജീവപര്യന്തം തടവ്
ദുബായ്: പത്ത് വയസുകാരിയായ മകളെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് മാതാവ്…
Read More » - 28 April
‘എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി’: ഋഷി സുനക്കിന്റെ അമ്മായിയമ്മ സുധ മൂർത്തി തുറന്നു പറയുമ്പോൾ
ലണ്ടൻ: ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ സുധ മൂർത്തി അടുത്തിടെ രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചിരുന്നു. ചടങ്ങിൽ സുധ മൂർത്തിയുടെ മകളും യു.കെയുടെ പ്രഥമ വനിതയുമായ…
Read More » - 28 April
പ്ലാസ്റ്റിക് സർജറി, മണിക്കൂറുകൾക്ക് ശേഷം മരണം; കിം കർദാഷിയാന്റെ അപര ക്രിസ്റ്റീനയ്ക്ക് ദാരുണാന്ത്യം
മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി അന്തരിച്ചു. 34 വയസ്സായിരുന്നു. പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.…
Read More » - 27 April
‘പണക്കാർ നേട്ടമുണ്ടാക്കും, പാവപ്പെട്ടവര്‍ ബുദ്ധിമുട്ടും’: ഇതുവരെ കാണാത്തൊരു കാര്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം
ലണ്ടൻ: ലോകപ്രശസ്തനാണ് ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഈ പുതുയുഗത്തിൽ ഒരു ജ്യോതിഷി എത്തിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവചനങ്ങള്‍ നടത്തുന്ന ഒരു ചാറ്റ്…
Read More » - 27 April
‘മുഖ്യമന്ത്രിയുടെ വാക്ക് വെള്ളിമൂങ്ങയിലെ മാമച്ചന്റേതിന് തുല്യം, അത് നമ്പി നിൽക്കണ്ട’: സന്ദീപ് വാര്യർ
പാലക്കാട്: ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ കുടുങ്ങിയ മലയാളികളെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 27 April
ലോകബാങ്കിന്റെ സൂചികയിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റാങ്കിൽ: അഭിമാനം
ലോകബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയിൽ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 139 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോള്‍ 38-ാം സ്ഥാനത്താണ്. എക്കാലത്തെയും ഉയര്‍ന്ന റാങ്കാണിത്. 2018-ല്‍ 44-ാം…
Read More » - 27 April
6 ഭാര്യമാരോടൊപ്പം ഉറങ്ങാൻ 20 അടിയുള്ള കിടക്ക വാങ്ങി ഞെട്ടിച്ച് യുവാവ്; അതും 81 ലക്ഷം രൂപയ്ക്ക് !
ആറ് ഭാര്യമാരുള്ള ഒരു ബ്രസീലിയൻ യുവാവിന്റെ വിചിത്ര തീരുമാനത്തിൽ അമ്പരന്ന് സോഷ്യൽ മീഡിയ. ഭാര്യമാർക്കൊപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി ഇയാൾ ചിലവഴിച്ചത് 80,000 പൗണ്ട്, ഏകദേശം 81.54 ലക്ഷം…
Read More » - 27 April
യേശുവിനെ കാണാൻ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്നു, മരണ സംഖ്യ 95 ആയി: കർഫ്യു പ്രഖ്യാപിച്ച് സർക്കാർ
മതപ്രഭാഷകന്റെ വാക്ക് കേട്ട് കെനിയയിൽ പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. വനത്തിനുള്ളില്‍ മരണം കാത്ത്…
Read More » - 26 April
ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം: തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ തീരുമാനിച്ച് ഫ്രാൻസിസ് മാർപാപ്പ. നിശ്ചിത ഇടവേളകളിൽ ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ യോഗം വിളിക്കുന്ന സമിതിയിലുള്ള മാറ്റങ്ങൾക്ക് മാർപാപ്പ അംഗീകാരം…
Read More » - 26 April
ബ്രിട്ടനിലെ ആദ്യത്തെ ജഗന്നാഥ ക്ഷേത്രം ഒരുങ്ങുന്നു: 250 കോടി സംഭാവന നൽകി ഇന്ത്യന്‍ വ്യവസായി
ലണ്ടൻ: ലോകപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം ലണ്ടനിൽ ഒരുങ്ങുന്നു. ബ്രിട്ടനിലെ ആദ്യത്തെ ജഗന്നാഥ ക്ഷേത്രമാണിത്. ക്ഷേത്രത്തിനായി ഇന്ത്യന്‍ വ്യവസായി 250 കോടി രൂപ സംഭാവന നല്‍കുമെന്ന് വാഗ്ദാനം…
Read More » - 26 April
സുഡാനിലെ യുദ്ധ ഭൂമിയിൽ നിന്നും മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി ഇന്ത്യൻ എയർഫോഴ്സിന്റെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ
ജിദ്ദ: ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സംഘം. ഇന്ത്യയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ എയർഫോഴ്സ് (IAF) ഗരുഡ് സ്പെഷ്യൽ…
Read More » - 26 April
സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, രക്ഷപ്പെട്ടവരിൽ മലയാളികളും; രക്ഷയായത് ഓപ്പറേഷൻ കാവേരി
ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ കാവേരി. സംഘർഷഭരിതമായ യുദ്ധ മുഖത്ത് നിന്നും അഞ്ഞൂറിലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ…
Read More » - 25 April
അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി
മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് വിധിച്ച് ഓസ്ട്രേലിയൻ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന്…
Read More » - 25 April
സുഡാൻ രക്ഷാദൗത്യം: ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു
റിയാദ്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് സുഡാനിൽ നിന്നും രക്ഷാപ്രവർത്തനം നടത്തുന്നത്. ഐഎൻഎസ് സുമേധ കപ്പലിൽ 278 പേരാണ്…
Read More » - 25 April
അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി
മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് വിധിച്ച് ഓസ്ട്രേലിയൻ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന്…
Read More » - 24 April
169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് തീ പിടിച്ചു
കാഠ്മണ്ഡു: ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേയ്ക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം…
Read More » - 24 April
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തൊഴിലാളികൾ തങ്ങളുടെ…
Read More » - 24 April
റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ: കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ
ദുബായ്: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 319 യാചകരെ…
Read More » - 24 April
ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം. ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം മറ്റ്…
Read More » - 24 April
മരണത്തിന് തൊട്ടുമുന്‍പ് നമ്മൾ അനുഭവിക്കുന്നത് എന്തൊക്കെ? മരണത്തിന്റെ വക്കിലെത്തിയ 19 പേർ പറയുന്നു
ബെൽജിയം: മരണത്തോടടുത്ത അനുഭവം ഒരു വ്യക്തിയിൽ എന്തൊക്കെ സ്വാധീനം ചെലുത്തുന്നു? മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ 19 രോഗികളിൽ നടത്തിയ പഠന റിപ്പോർട്ട് അടുത്തിടെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു.…
Read More » - 24 April
പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി വളർച്ചയിൽ; ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് സൂചികയിൽ ഇന്ത്യയ്ക്ക് കുതിപ്പ്
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പി.എം ഗതിശക്തി. രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നതായി ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡ്കസിന്റെ…
Read More » - 24 April
പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികില്‍ ഉപേക്ഷിക്കുന്നു! പിന്നിൽ ഛിദ്രശക്തികള്‍?
ടെക്സാസ്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപൂര്‍വ്വവും വിചിത്രവുമായ പശുക്കൊലപാതകം അരങ്ങേറുന്നു. ടെക്സാസിലെ ഒരു ഗ്രാമീണപാതയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു പശുക്കളുടെയും നാക്കും ലൈംഗിക അവയവങ്ങളും മുറിച്ചു മാറ്റിയതായി…
Read More » - 24 April
ന്യൂസിലാൻഡിൽ അതിശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് ഇല്ല
ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 ശതമാനം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള കെർമാഡെക് ദ്വീപിന് സമീപത്തായാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇത്…
Read More » - 24 April
കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ
അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള പര്യവേഷണം ആരംഭിച്ച് ഗവേഷകർ. കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പര്യവേഷണങ്ങൾക്ക് തുടക്കമിടുന്നത്. 1980- കളിൽ റെൻഡൽഷാം കാട്ടിലാണ് അജ്ഞാത പേടകങ്ങൾ യുഎസ്…
Read More »