International
- Nov- 2020 -15 November
ചൈനയിൽ നിന്നും വീണ്ടും വൻ തുക കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ് : എക്കണോമിക് കോറിഡോറിന്റെ ഭാഗമായി വീണ്ടും ചൈനയിൽ നിന്നും കടമെടുക്കാനൊരുങ്ങി പാകിസ്ഥാൻ. മെയിൻലൈൻ 1 പ്രോജക്ട് ആരംഭിക്കാനായി ചൈനയിൽ നിന്ന് 2.7 ബില്യൺ ഡോളറാണ് കടമെടുക്കുന്നത്.…
Read More » - 15 November
കാര്‍ പലചരക്ക് കടയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്കൻ അറസ്റ്റിൽ
വാഹനം ഉപേക്ഷിച്ചു ഓടിയ ഇയാൾ അടുത്തുള്ള ഒരു റിട്ടയര്‍മെന്റ് ഹോമിന്റെ ഇടനാഴിയിലൂടെഓടുന്നതായി
Read More » - 15 November
ഇന്ത്യ പിന്മാറിയ വ്യാപാര കരാറിൽ ഒപ്പുവച്ച് 15 രാജ്യങ്ങൾ
ഹാനോയ്; ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) യാഥാർഥ്യമാക്കി 15 ഏഷ്യ– പസിഫിക്ക് രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പുവച്ചു. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത…
Read More » - 15 November
തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് അനുയായികളുടെ ആഘോഷപ്രകടനം
വാഷിങ്ടൻ ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡോണൾഡ് ട്രംപ് അനുയായികളുടെ ആഘോഷപ്രകടനം. വാഷിങ്ടനിൽ ശനിയാഴ്ചയായിരുന്നു ട്രംപ് അനുകൂലികളുടെ മണിക്കൂറുകൾ നീണ്ട ആഘോഷം നടന്നിരിക്കുന്നത്. ‘മെയ്ക്ക് അമേരിക്ക…
Read More » - 15 November
2021 ഈ വര്‍ഷത്തേക്കാള്‍ മോശമാകും; ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി യുഎന്‍ ഫുഡ് ഏജന്‍സി
യുഎന്‍ 2021 ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം രംഗത്ത് എത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള…
Read More » - 15 November
പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതരമായ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് വിവിധ മാധ്യമങ്ങളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
തുർക്കിയിലെ യാഥാസ്ഥിതിക സംഘടനയും തീവ്രവാദ ബന്ധം ആരോപിക്കുന്നതുമായ ഐ.എച്ച്.എച്ചുമായി പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥാപിച്ചതായി റിപ്പോർട്ട് . പോപ്പുലർ ഫ്രണ്ടുമായി ഐ.എച്ച്.എച് നേതൃത്വം നടത്തിയ ചർച്ചകളുടെ വിവരങ്ങൾ…
Read More » - 15 November
യുഎസ് തെരഞ്ഞെടുപ്പ്: ട്രംപ് അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘര്‍ഷവും
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റായി ജോബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറിയുണ്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നു. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ബൈഡനെ അനുകൂലിക്കുന്നവരും തെരുവിൽ…
Read More » - 15 November
ദീപാവലി ദിനത്തിൽ വൈറ്റ് ഹൗസിൽ നിലവിളക്ക് തെളിയിച്ച് ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് ആശംസകൾ നേർന്ന് ട്രംപ്
ന്യൂയോർക്ക് : ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ട്രംപിന് പുറമേ അമേരിക്കൻ…
Read More » - 15 November
രാവണനിഗ്രഹത്തെ ആഘോഷമാക്കി പാകിസ്താനിലും ഹിന്ദുസമൂഹത്തിന്റെ ദീപാവലി
കറാച്ചി: പാകിസ്താനിലെ ഹിന്ദുസമൂഹം ദീപാവലി ആഘോഷം ഗംഭീരമാക്കി. കറാച്ചി നഗരത്തിലെ ഹിന്ദുസമൂഹമാണ് ദീപാവലി ആഘോഷിച്ചത്.കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറച്ചാണ് ആഘോഷങ്ങള്‍ നടന്നത്. കറാച്ചിയിലെ…
Read More » - 15 November
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആർ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു.എൻ.എം.സി ഹെൽത്ത് കെയർ, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആർ.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ്…
Read More » - 14 November
തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാലം തകര്‍ന്നു, റിപ്പോര്‍ട്ടറും ക്യാമറാമാനും രക്ഷപ്പെട്ടത് അത്ഭുതകരമായി ; വീഡിയോ വൈറല്‍
തത്സമയ റിപ്പോര്‍ട്ടിംഗ് എല്ലായ്പ്പോഴും ഒരു പ്രയാസകരമായ ജോലിയാണ്. മാത്രമല്ല ഇത് പ്രകൃതിദുരന്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ പ്രത്യേകിച്ചും അപകടകരമാവുകയും ചെയ്യുന്നു. അടുത്തിടെ, യുഎസിലെ ഒരു റിപ്പോര്‍ട്ടര്‍ ഒരു പാലത്തില്‍ നിന്ന്…
Read More » - 14 November
നരകത്തിന്റെ ശബ്ദം പുറത്ത് വിട്ട് നാസ ; പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് ; വീഡിയോ കാണാം
നെബുലയുടെ ‘ശബ്ദ’ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’ആയിരക്കണക്കിന്…
Read More » - 14 November
കോണ്‍ഗ്രസിന്റെ ദൈവമാണ് രാഹുല്‍ ഗാന്ധി : ഒബാമയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസിന്റെ ദൈവമാണ് രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്. വിഷയത്തില്‍ അഭിരുചിയില്ലാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമ തന്റെ പുസ്തകത്തില്‍…
Read More » - 14 November
ഹിന്ദു പൗരന്മാര്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് ആശംസകള്‍ അറിയിച്ചു. ട്വിറ്ററില്‍ ലളിതമായ സന്ദേശത്തിലൂടെയാണ് ഖാന് ആശംസകള്‍…
Read More » - 14 November
യുവതി മദ്യപിച്ച് വാഹനമോടിച്ചത് മെട്രോ ട്രാക്കിലൂടെ, സഞ്ചരിച്ചത് ഒരു കിലോമീറ്ററോളം, ഒടുവില്‍ സംഭവിച്ചത് ; വീഡിയോ കാണാം
മെട്രോ ട്രാക്കിലൂടെ യുവതി മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ പുറത്തിറങ്ങിയതോടെ റോഡില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതെല്ലാം പഴഞ്ചനായി പുത്തന്‍ രീതി മെട്രോ ട്രാക്കാണെന്ന…
Read More » - 14 November
ദീപാവലി ആശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും
ലണ്ടൻ :ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും.സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്. എല്ലാ ഹിന്ദു വിശ്വാസികൾക്കും…
Read More » - 14 November
അല്‍ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനെയും വകവരുത്തി, അല്‍ മുഹമ്മദ് അല്‍- മസ്റി ഇറാനില്‍ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നില്‍ ഇസ്രായേല്‍
അല്‍ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനും 1998ല്‍ ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അല്‍ മുഹമ്മദ് അല്‍- മസ്റി കൊല്ലപ്പെട്ടു. എംബസി ആക്രമണത്തിന്റെ വാര്‍ഷിക…
Read More » - 14 November
ഇന്ത്യയെ ചൊറിഞ്ഞ് വാങ്ങിയ തിരിച്ചടിയില്‍ പതിനൊന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതോടെ നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ നെട്ടോട്ടമോടി പാകിസ്ഥാന്
ഡല്‍ഹി : ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് പാകിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ നെട്ടോട്ടമോടി പാകിസ്ഥാന്. ഇന്ത്യന്‍ തിരിച്ചടിയില്‍…
Read More » - 14 November
വന്നവഴി മറന്നു…ഫോക്സ് ന്യൂസിനെതിരെ ട്രംപ്
വാഷിംഗ്ടൺ: തെരെഞ്ഞെടുപ്പ് പരാജയത്തിൽ രോഷം കൊണ്ട് ഡോണള്‍ഡ് ട്രംപ്. എന്നാൽ ദേഷ്യം തീർത്തത് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിനെതിരെ അതിരൂക്ഷ വിമര്ശനങ്ങളിലൂടെയാണെന്ന് മാത്രം. ഫോക്സ് ന്യൂസിന്റെ റേറ്റിംഗ്…
Read More » - 14 November
നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവ്’ എന്ന് വിശേഷിപ്പിച്ച ഒബാമ രാഹുലിനെ വിശേഷിപ്പിച്ചത് പക്വതയില്ലാത്ത വിദ്യാര്‍ത്ഥിയെന്ന് ‘ ; ചർച്ചയായി ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വിവാദമാകുന്നു. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തില്‍…
Read More » - 14 November
ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി; ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയില്‍ നിരോധനം
ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തിൽ കൊറോണ വൈറസ്, ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇക്കാര്യം അറിയിച്ചത്…
Read More » - 14 November
ഇന്ത്യയിലെ ടിക് ടോക് ആരാധകർക്ക് ഒരു സന്തോഷവാർത്ത
പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ടിക് ടോക്കും.ഇന്നലെയാണ് പബ്ജി തിരികെ എത്തുമെന്ന് പബ്ജി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചത്. പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ടിക്…
Read More » - 14 November
ഇന്ത്യക്കാർക്ക് പോലും നാണക്കേട്, അഫ്ഗാന് ജയിലില്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ മുഴുവന്‍ ഇന്ത്യക്കാരും മലയാളികള്‍; മൂന്നാമനായ കണ്ണൂര്‍ സ്വദേശി സജാദിന്റെ വിവരങ്ങള്‍ പുറത്ത്
ഡല്‍ഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ ജയില്‍ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ…
Read More » - 14 November
പാക്കിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ല; ‘ജയില്‍ സെല്ലിലും ബാത്റൂമിലും ക്യാമറ വെച്ചു നിരീക്ഷിച്ചു; തുറന്നു പറഞ്ഞ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം
കേസിൽ ഉൾപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അധികൃതര്‍ സെല്ലിലും ബാത്റൂമിലും ക്യാമറ വെച്ചിരുന്നതായി ഗുരുതര ആരോപണവുമായി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം രംഗത്ത്. മറിയം…
Read More » - 13 November
പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി…. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി…. രാഹുല്‍ ഗാന്ധിയെ കുറിച്ച് ബറാക് ഒബാമ
വാഷിംഗ്ടണ്‍ : എല്ലാ ലോകരാഷ്ട്രങ്ങളും ഒരു പോലെ ആരാധനയോടെയും സൗഹൃദത്തോടെയും നോക്കി കണ്ടിരുന്ന മഹത് വ്യക്തിയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇപ്പോള്‍ എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന്…
Read More »