Latest NewsNewsInternational

വെടിനിര്‍ത്തല്‍ വിഷയം; അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താലിബാന്‍

അഫ്ഗാന്‍ സമാധാനത്തിനായി ദോഹയില്‍ നടന്നുവരുന്ന താലിബാന്‍ ‍- അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിര്‍ണായക തീരുമാനം. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ധാരണയില്‍ താലിബാന്‍ ഒപ്പിട്ടു. ഇനിയുള്ള ചര്‍ച്ചയുടെ അജണ്ടകള്‍ തയ്യാറാക്കുന്നതിനായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സമിതിക്കും രൂപം നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button