International
- Jan- 2021 -7 January
യഥാർത്ഥ രാജ്യസ്നേഹി; ദേശീയഗാനം കേട്ട് കരച്ചിലടക്കാനാകാതെ മുഹമ്മദ് സിറാജ്, വീഡിയോ
ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്നേ തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മത്സരത്തിന് മുൻപ് ഗ്യാലറിയിൽ ഉയർന്ന ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോൾ…
Read More » - 7 January
ക്യാപിറ്റോള്‍ ആക്രമണം : ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ചർച്ച
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി…
Read More » - 7 January
‘അതിക്രമങ്ങൾ ഒന്നിനും പരിഹാരമില്ല’; ട്രംപിനെതിരെ പരസ്യമായി വിമര്‍ശിച്ച് ലോകനേതാക്കള്‍
വാഷിംഗ്ടൺ: പാര്‍ലമെന്റ് മന്ദിരത്തിന് നേരെ നടന്ന അതിക്രമങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോളോ സ്റ്റര്‍ജിയോണ്‍,…
Read More » - 7 January
ട്രംപിന്റെ അക്കൗണ്ട് മണിക്കൂറോളം മരവിപ്പിച്ച് ട്വിറ്റര്‍
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ആക്രമവുമായി ബന്ധപ്പെട്ടുള്ള…
Read More » - 7 January
ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നു ; വെടിവയ്പ്പിൽ ഒരാൾ മരിച്ചു
വാഷിങ്ടണ്‍ : വാഷിങ്ടണില്‍ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. യു.എസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരോട്…
Read More » - 7 January
ഒടുവിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് കിം
പോഗ്യാംഗ്: സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം പരാജയപ്പെട്ടെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. തനിയ്ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ചാണ് കിം ജോംഗ് ഉന്റെ പ്രസ്താവന. വര്‍ക്കേഴ്സ്…
Read More » - 7 January
കോവിഡിനു പുറമെ മറ്റൊരു മഹാമാരി പൊട്ടിപുറപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന
യുഎന്‍ : കോവിഡിനു പുറമെ മറ്റൊരു മഹാമാരി പൊട്ടിപുറപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന, കോവിഡിനേക്കാള്‍ മാരകം കോവിഡിനേക്കാള്‍ അപകടകാരിയായ ഈ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം…
Read More » - 6 January
പാകിസ്ഥാനുമായി സഹകരണം ഇല്ല, പിന്തുണ ഇന്ത്യക്ക് മാത്രം, ഇന്ത്യ – ഫ്രാൻസ് നിർണ്ണായക ചർച്ച നാളെ
ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തല പ്രശ്നങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച്…
Read More » - 6 January
ചൈനയുടെ കോവിഡ് വാക്സിൻ വേണ്ട ഇന്ത്യയുടേത് മതിയെന്ന് നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു : കോവിഡ് വാക്സിൻ നൽകി സഹായിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി നേപ്പാൾ . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തങ്ങൾ ചർച്ച നടത്തിയതായും, ഇന്ത്യയുടെ വാക്സിൻ വാങ്ങാനാണ് തങ്ങൾ…
Read More » - 6 January
ഏറ്റവും കൂടുതൽ ഗോൾ നേടിയത് ക്രിസ്റ്റ്യാനോഅല്ല, താനാണ് എന്ന അവകാശവാദവുമായി ഇതിഹാസ താരം പെലെ
റിയോ: കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി എന്ന തൻ്റെ റെക്കോഡ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നതിന് പിന്നാലെ പുതിയ അവകാശവാദവുമായി ബ്രസീൽ ഇതിഹാസ…
Read More » - 6 January
അതിര്‍ത്തിയിലെ ആക്രമണം, ചൈനയുടെ പ്രാകൃത രീതിയിലുള്ള ആയുധങ്ങള്‍ : ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിക്കും
ന്യൂഡല്‍ഹി : ഇന്ത്യയുടെ അതിര്‍ത്തി കയ്യേറിയ ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം . കഴിഞ്ഞ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആക്രമണങ്ങളെ വിലയിരുത്തി തയ്യാറാക്കിയ…
Read More » - 6 January
കോവിഡിൻ്റെ ഉറവിടം കണ്ടെത്താൻ പുറപ്പെട്ട ലോകാരോഗ്യ സംഘടനാ സംഘത്തിന് അനുമതി നിഷേധിച്ച് ചൈന
ബീജിംഗ്: ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച് ലോകം മുഴുവന്‍ പടർന്ന് പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താൻ വുഹാനിലേക്ക് പുറപ്പെടാനിരുന ലോകാരോഗ്യ സംഘടനാ സംഘത്തിന് അനുമതി നിഷേധിച്ച് ചൈന.…
Read More » - 6 January
ഇന്ത്യൻ താരങ്ങൾ മാസെന്ന് അക്തർ; എന്തുപറ്റിയെന്ന് ആരാധകർ
അവസരം ലഭിക്കുമ്പോഴൊക്കെ ഇന്ത്യൻ ക്രിക്കറ്റിനേയും ഇന്ത്യൻ രാഷ്ട്രീയത്തേയും വിമർശിക്കുന്ന മുൻ പാക് പേസർ ഷുഹൈബ് അക്തറിന് ഇപ്പോൾ എന്തുപറ്റിയെന്ന ആലോചനയിലാണ് ആരാധകർ. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ…
Read More » - 6 January
കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്ക് ലോകാരോഗ്യ സംഘടന ; അനുമതി നിഷേധിച്ച് ചൈന
ബീജിംഗ് : ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡില്‍ പതിനെട്ട് ലക്ഷം പേര്‍ക്കാണ് ജീവന് നഷ്ടമായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് പഠിയ്ക്കാന്‍ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ സംഘത്തിന്…
Read More » - 6 January
ഇരകൾക്ക് ഇനിയില്ല കന്യകാത്വ പരിശോധനകൾ; അപമാനകരമെന്ന് കോടതി
ഇസ്ലാമബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കോടതി ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ നടത്തുന്ന കന്യകാത്വ പരിശോധന നിരോധിച്ചു. രണ്ട് വിരലുകള്‍ ഉള്ളിലേക്കിട്ട് യോനീഭിത്തിയും കന്യാചര്‍മ്മവും പരിശോധിക്കുന്ന രീതിയാണ് ഇത്. എന്നാൽ…
Read More » - 6 January
മൂന്ന് വർഷം നീണ്ട അകൽച്ച, മഞ്ഞുരുകി; ഖത്തറിന് എതിരായ ഉപരോധം പിൻവലിച്ച് 4 രാജ്യങ്ങൾ
മൂന്ന് വർഷത്തിലധികം നീണ്ട അകൽച്ചയ്ക്ക് ഒടുവിൽ പരിഹാരം. ഗൾഫ് പ്രതിസന്ധികൾക്ക് വിരാമം. ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച് നാല് രാജ്യങ്ങൾ. സൗദി അടക്കമുള്ള രാജ്യങ്ങളാണ് ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം…
Read More » - 6 January
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ലോകത്താകെയും 3,71,500 കുട്ടികളാണത്രേ പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ജനിച്ചത്. ഇതില്‍ 60,000 കുട്ടികള്‍ ഇന്ത്യയില്‍ നിന്നാണ്. Read…
Read More » - 6 January
ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഐഎസ്ഐ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ആക്രമിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പദ്ധതിയിടുന്നതായി റിപ്പോർട്ട് . ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി…
Read More » - 6 January
പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കണമെന്ന് സുപ്രീം കോടതി
പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കണമെന്ന് പാക് സുപ്രീം കോടതി ഉത്തരവ്. ഖൈബര്‍ പഖ്തുന്ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മ്മിക്കണം എന്ന് കോടതി…
Read More » - 5 January
ദക്ഷിണ കൊറിയയില്‍ മരണനിരക്ക് ഉയരുന്നു
സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്രത്തിലാദ്യമായി ഇതാ രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയായിരിക്കുകയാണ് ഇപ്പോൾ. നേരത്തേതന്നെ, ലോകത്തേറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ജനനനിരക്കിനേക്കാള്‍ മരണനിരക്ക് ഉയര്ന്നുനില്ക്കുന്ന…
Read More » - 5 January
കോവിഡിന് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനി പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ഇംഫാൽ : മണിപ്പൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൗബാൽ ജില്ലയിലെ സാലുങ്ഫാം പ്രദേശത്തും ഇംഫാൽ ജില്ലയിലെ നോങ്മൈച്ചിംഗ് ചിങ്കോങ് (വഖ) പ്രദേശത്തുമാണ് പന്നിപ്പനി കണ്ടെത്തിയത്. സംസ്ഥാന വെറ്റിറിനറി…
Read More » - 5 January
കൈക്കൂലി അഴിമതിക്കേസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ അംഗത്തെ വധശിക്ഷക്ക് വിധിച്ച് ചൈന
ബീജിങ് : കൈക്കൂലി അഴിമതിക്കേസില്‍ ചൈനയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നിന്റെ ചെയര്‍മാനെ വധശിക്ഷക്ക് വിധിച്ചു. 2600 ലക്ഷം ഡോളറിന്റെ കൈക്കൂലി അഴിമതിക്കേസിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍…
Read More » - 5 January
“സ്കൂള്‍ കുട്ടികൾ ഇതിലും നന്നായി കളിക്കും” ; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഷൊഹൈബ് അക്തര്‍
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഇന്നിങ്സില്‍ 297 റണ്‍സ് എടുത്ത പാകിസ്ഥാന് തുടര്‍ന്ന് ബൗളിങ്ങില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 71…
Read More » - 5 January
ബ്രിട്ടീഷ് പ്രധാനമന്ത്രിബോറിസ് ജോൺസൻ ഇന്ത്യയിലേക്കില്ല, പ്രധാനമന്ത്രിയെ ഖേദം അറിയിച്ചു
ന്യൂഡൽഹി: ജനിതക മാറ്റംവന്ന കൊറോണ വൈറസ് വകഭേദത്തിൻ്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.…
Read More » - 5 January
അക്രമികൾ തകർത്ത് തീവെച്ച ക്ഷേത്രം ഉടൻ തന്നെ പുനർനിർമിക്കണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി
ഇസ്ലാമാബാദ് : തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനർനിർമിച്ച് നൽകണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി. ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമിക്കണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.…
Read More »