International
- Jan- 2021 -20 January
ആപത്ഘട്ടത്തിൽ ഇന്ത്യയുടെ കൂടെ നിന്ന രാജ്യത്തിന് വാക്സിൻ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യത്തിന് സഹായവുമായി ഭാരതം. കരീബിയൻ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടൻ…
Read More » - 20 January
ഭൂട്ടാന് പിന്നാലെ മാലിദ്വീപ്; വാക്സിൻ കയറ്റുമതി വിജയകരം, ലോകരാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യ
വാക്ക് പാലിച്ച് ഇന്ത്യ. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന വാഹ്ദാനം നിറവേറ്റി ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഭൂട്ടാനും മാലിദ്വീപും. വാക്സിനുമായുള്ള ഇന്ത്യൻ വിമാനം…
Read More » - 20 January
വാക്ക് പാലിച്ച് ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാൻ മണ്ണിലേക്ക്
വാക്ക് പാലിച്ച് ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ്…
Read More » - 20 January
‘വൈറ്റ് ഹൗസിൽ ഇനി വള കിലുക്കം’; 56ാം വയസില്‍ റെക്കോർഡ് തീർത്ത് കമലാ ഹാരിസ്
വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രഡിഡന്റെന്ന വലിയ പദവിയിലേക്കാണ് കമലാ ഹാരിസ്. എന്നാൽ ലോക രാഷ്ട്രീയം ഉറ്റുനോക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാകുകയാണ് കമലാ ഹാരിസ് എന്ന…
Read More » - 20 January
സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെ രൂപത്തില്‍ കേക്ക് ; യുവതി അറസ്റ്റില്‍
കെയ്റോ : സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെ രൂപത്തില്‍ കേക്ക് നിര്‍മ്മിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഒരു വനിതാ ബേക്കറാണ് അറസ്റ്റിലായത്. കെയ്റോയിലെ ഒരു ഉന്നത…
Read More » - 20 January
13000 കിലോമീറ്റര്‍ ദൂരെ നിന്ന് പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് സർക്കാർ
മെൽബൺ: പ്രാവിന് വധശിക്ഷ വിധിച്ച് ഓസ്ട്രേലിയ. 2020 ഡിസംബര്‍ 26 നാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള കെവിന് സെല്ലി എന്നയാളുടെ വീടിന്റെ പുറകില്‍ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്.…
Read More » - 20 January
കശ്മീർ വിഷയത്തിൽ ആർക്കൊപ്പം? ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തനാവാൻ ബൈഡൻ?
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ഇന്ന് മുതൽ 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും
കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. കൊവിഡ് വാക്സിനുകൾ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ…
Read More » - 20 January
പുതിയ യുഗം; ഇന്ത്യയോടുള്ള ബന്ധം എങ്ങനെ? നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
24 മണിക്കൂറിനിടയിൽ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് 1,610 പേർ
ലണ്ടന്‍ : ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ഏറ്റവുമധികം മരണം വിതച്ച…
Read More » - 20 January
വൈറ്റ്ഹൗസിലെ ഇന്ത്യൻ പട്ടാളം; ബൈഡൻ ഭരണകൂടത്തിലേക്ക് 20 ഇന്ത്യൻ വംശജർ
ചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജർ അമേരിക്കൻ മന്ത്രിസഭയുടെ ഭാഗമാകുന്നു. ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്കയെ ഭരിക്കാനെത്തുന്നത്. വരുന്ന ബൈഡൻ സർക്കാരിൽ…
Read More » - 20 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.65 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,63,803 പേർ…
Read More » - 20 January
പുതിയ ഭരണത്തിന് ആശംസ ; പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയെന്ന് ട്രംപ്
വാഷിംഗ്ടണ്‍ : പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപ്. ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് തന്റെ വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ്…
Read More » - 20 January
മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കണമെന്ന് മക്രോൺ; പ്രസിഡന്റിന്റെ നിയമഭേദഗതി തള്ളി പ്രധാനമന്ത്രി
പാരീസ്: ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിക്കണമെന്ന മക്രോണിന്റെ നിയമ ഭേദഗതിയെ തള്ളി ഫ്രാന്‍സ് പ്രധാനമന്ത്രി. ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കലല്ല ലക്ഷ്യമെന്ന് പറഞ്ഞാണ് ഫ്രഞ്ച്…
Read More » - 20 January
ആറ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ ഇന്ന് മുതൽ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഇന്ത്യ കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ്…
Read More » - 19 January
ചുണ്ട് ഭംഗിയാക്കാനായി ‘ഫില്ലര്‍ ട്രീറ്റ്മെന്റ്’ ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അനുഭവസമ്പത്തില്ലാത്ത വ്യാജന്മാര് ചെയ്തുവരുമ്പോള്‍ ചിലപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞേക്കാം. അത്തരമൊരു ദുരനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് വെസ്റ്റ് സസെക്സ് സ്വദേശിയായ ലൂയിസ് സ്മിത്ത്…
Read More » - 19 January
മോഷ്ടിച്ചു കൊണ്ട് പോയ കാറിനുള്ളില്‍ കുഞ്ഞ് ; കുഴപ്പത്തിലായ കള്ളന് ചെയ്തത് ഇങ്ങനെ
ഒറിഗോണ്‍ : മോഷ്ടിച്ച് കൊണ്ടു പോയ കാറിനുള്ളില്‍ ഒരു കുഞ്ഞിനെ കണ്ടതോടെ ആകെ അങ്കലാപ്പിലായി കള്ളന്. പിന്നീട് നടന്നത് വിചിത്രമായ സംഭവങ്ങളായിരുന്നു. അമേരിക്കയിലെ ഒറിഗോണ്‍ എന്ന സ്ഥലത്തുള്ള…
Read More » - 19 January
പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി,വ്യവസായി ജീവനൊടുക്കി
ന്യൂയോര്‍ക്ക്: പതിനാലുകാരിയായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായി ജീവനൊടുക്കിയിരിക്കുന്നു. ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഭൂപീന്ദര്‍ സിങ്(57)ആണ് മകളെയും ഭാര്യയുടെ മാതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം…
Read More » - 19 January
കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; ആദ്യ 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല
കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കഴിഞ്ഞു. ഏറ്റവും അധികം കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. എന്നാൽ, ഏറ്റവും…
Read More » - 19 January
ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര
ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി…
Read More » - 19 January
കോവിഡിനെ ഭയം ; എയര്‍പോര്‍ട്ടില്‍ ഒളിച്ച് താമസിച്ച യുവാവ് പിടിയില്‍
ഷിക്കാഗോ : കോവിഡ് ഭയത്തില്‍ എയര്‍പോര്‍ട്ടില്‍ ഒളിച്ച് താമസിച്ച യുവാവ് പിടിയിലായി. ഇന്ത്യന്‍ വംശജനായ ആദിത്യ സിങ് എന്ന 36-കാരനാണ് കോവിഡിനെ ഭയന്ന് വീട്ടിലേക്ക് പോകാതെ എയര്‍പോര്‍ട്ടില്‍…
Read More » - 19 January
കോവിഡ് വാക്സിന് ഉല്പാദിപ്പിയ്ക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്ന് ; വിചിത്ര വാദവുമായി ഇസ്രായേല്‍ ജൂത പുരോഹിതന്
ടെല്‍ അവീവ് : കോവിഡ് വാക്സിന് ഉല്പാദിപ്പിയ്ക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്നാണെന്ന വിചിത്ര വാദവുമായി ഇസ്രായേല്‍ ജൂത പുരോഹിതന് ഡാനിയല്‍ അസോര്‍. മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് വാക്സിന്…
Read More » - 19 January
ആഗോളതലത്തിൽ കോവിഡ് മരണം ഉയരുന്നു
ന്യൂയോര്‍ക്ക് : ലോകത്തെ മുഴുവൻ വരിഞ്ഞുകെട്ടിയ കൊറോണ വൈറസ് ഇതൊനൊടകം തന്നെ ജീവന് നഷ്ടപ്പെട്ടത് 20.48 ലക്ഷത്തിലേറെ പേർക്കാണ്. കൃത്യമായി പറഞ്ഞാല്‍ 20,48,328 പേർ മരിച്ചിരിക്കുകയാണ് കോവിഡ്…
Read More » - 19 January
കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുമായി ട്രംപ് ; പറ്റില്ലെന്ന് ബൈഡന്
വാഷിംഗ്ടണ്‍ ഡിസി : കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാന പദവിയില്‍ നിന്ന് ഒഴിയാന്‍ ഒരു ദിവസം…
Read More » - 19 January
‘ഇസ്ലാം ഒരു മതമല്ല, അവർ യുദ്ധതല്‍പ്പരരാണ്’ പരാമര്‍ശവുമായി ആര്‍ച്ച് ബിഷപ്പ്; പൊട്ടിത്തെറിച്ച് തുര്‍ക്കി
അതെൻസ്: ഇസ്ലാം മതത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഗ്രീസിലെ ആര്‍ച്ച്ബിഷപ്പ്. ഇസ്ലാം ഒരു മതമല്ലെന്നും ഒരു രാഷ്ട്രീയ മൂവ്മെന്റാണെന്നുമാണ് ഗ്രീസിലെ ഉന്നത മതപുരോഹിതനായ ലെര്നൊയ്മൊസ് അഭിപ്രായപ്പെട്ടത്. ഗ്രീസിലെ സ്വകാര്യ…
Read More »