International
- Jan- 2021 -22 January
ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ .ഇന്ത്യയുടെ അവശ്യ ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, ഡെപ്യൂട്ടി ദേശീയ…
Read More » - 22 January
ഇന്ത്യയുടെ കോവിഡ് വാക്സിനായി അപേക്ഷിച്ച് കൂടുതൽ രാജ്യങ്ങൾ , 10 ദശലക്ഷം വാക്സീൻ ഇന്ത്യ സൗജന്യമായി നൽകും
ന്യൂഡൽഹി : ഇന്ത്യയുടെ കോവിഡ് വാക്സിനായി അപേക്ഷിച്ച് കൂടുതൽ രാജ്യങ്ങൾ. പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍ രാജ്യങ്ങള്‍ക്കു അടുത്തസാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയല്‍രാജ്യങ്ങളില്‍ പിടിമുറുക്കിയ ചൈനയെ…
Read More » - 22 January
വെറുപ്പുളവാക്കുന്ന സന്ദേശങ്ങളാണ് പലരും അയച്ചത്; വിദ്വേഷകമന്റുകളെക്കുറിച്ചു ഷെല്‍ബിയ
'അഗ്ലി ക്വീന്‍' എന്ന ഹാഷ്ടാഗോടെയാണ് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ പലരും അയച്ചത്.
Read More » - 22 January
ദുബൈ നറുക്കെടുപ്പ്; മലയാളിയെ തേടിയെത്തിയത് 40 ലക്ഷം രൂപയുടെ ഭാഗ്യം
ജനുവരി 16നായിരുന്നു നറുക്കെടുപ്പ്.
Read More » - 22 January
ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെ പാകിസ്ഥാന് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ചൈന
ന്യൂഡൽഹി :പാകിസ്ഥാന് 500,000 ഡോസ് കൊറോണ വാക്സിൻ വാഗ്ദാനവുമായി ചൈന . ഇന്ത്യയുടെ കൊറോണ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് വാഗ്ദാനവുമായി ചൈന…
Read More » - 22 January
പാകിസ്ഥാന്റെ വീരവാദത്തിന് അൽപ്പായുസ്; ജനവാസകേന്ദ്രത്തിൽ മിസൈൽ പരീക്ഷണം നടത്തി തകർത്തത് നിരവധി വീടുകൾ
ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ -3 പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച് ബലൂച് റിപ്പബ്ലിക്കൻ പാർട്ടി. പാകിസ്ഥാൻ നിർമിച്ച മിസൈൽ പരീക്ഷണത്തിനിടെ നിരവധി…
Read More » - 22 January
ലോക ജനതയെ സുരക്ഷിതരാക്കാൻ ഇന്ത്യ; കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചപ്പോൾ…
Read More » - 22 January
‘ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും’; അരുണാചല്‍ അതിര്‍ത്തിയിലെ ഗ്രാമനിര്മാണത്തിൽ ചൈന
ബെയ്ജിങ്: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിൽ ഗ്രാമനിര്മാണ വിവാദത്തിൽ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുആ ചുന്‍യിംഗ്. ചൈന ഗ്രാമനിര്‍മാണം നടത്തുന്നത് സ്വന്തം പ്രദേശത്തിനുള്ളില്‍ നിന്നാണെന്നും അതിനെ…
Read More » - 22 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.80 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ…
Read More » - 21 January
കോവിഡ് നിരക്ക് ഉയരുന്നു, പട്ടാളത്തിന്റെ സഹായം തേടി സര്‍ക്കാര്‍
ലണ്ടന്‍: കോവിഡ് നിരക്ക് ഉയരുന്നു, പട്ടാളത്തിന്റെ സഹായം തേടി സര്‍ക്കാര്‍. ബ്രിട്ടനിലാണ് കോവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ…
Read More » - 21 January
ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍
ബീജിംഗ് : ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്ലീങ്ങള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിടുന്ന ചൈനയുടെ പശ്ചിമ മേഖലയായ ഷിന്ജിങില് ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങള…
Read More » - 21 January
രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം : മരണസംഖ്യ ഉയരുന്നു
ബാഗ്ദാദ് : രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം. ബാഗ്ദാദിലാണ് ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്ഫോടനത്തില്‍ ഇതുവരെ…
Read More » - 21 January
ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോൾ വാക്സിനില്ല, പരുങ്ങലിലായി രാജ്യം; നോട്ടം ഇന്ത്യയിലേക്ക്
സ്വന്തമായി വാക്സിനില്ല;ആവശ്യം വന്നപ്പോൾ ചൈനയുമില്ല; ആരും സഹായിക്കാനില്ലാതെ പാകിസ്ഥാൻ അങ്കലാപ്പിൽ. ലോകത്തെ വാക്സിൻ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതിൽ ബംഗ്ലാദേശും നേപ്പാളുമുൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക്…
Read More » - 21 January
ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം; 28 മരണം
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തില്‍ 28 പേര് കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സെന്‍ട്രല്‍ ബാഗ്ദാദിലെ…
Read More » - 21 January
കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം
ന്യൂയോർക്ക് : ആർട്ടിക്കിൾ 370 വിഷയത്തിൽ പാക് നിലപാടിനൊപ്പം നിന്നയാൾക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീറ ഫാസിലിയാണ്…
Read More » - 21 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടി
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും കടന്നിരിക്കുന്നു. 2,081,264 പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 69,827,940 പേർ രോഗമുക്തി…
Read More » - 21 January
വിദേശ വാക്സിന് എടുത്തവര്‍ക്ക് വീണ്ടും കൊറോണ പിടിപെടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധ സംഘം
ഇസ്രയേല്‍ : വാക്സിന് ഇന്ത്യയുടെ തന്നെ കേമന്‍, വിദേശ വാക്സിന് എടുത്തവര്‍ക്ക് വീണ്ടും കൊറോണ പിടിപെടാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധ സംഘം. പ്രതീക്ഷിച്ചിടത്തോളം ഫലവത്തല്ല ഫൈസര്‍ വാക്സിനേഷന്റെ ആദ്യ…
Read More » - 21 January
ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്തു ; യുവതിയ്ക്ക് അടിച്ചത് 365 കോടി
ടൊറന്റോ : ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടി. ടൊറന്റോയിലുള്ള ഡെങ് പ്രവാറ്റ്ഡോം എന്ന യുവതിയ്ക്കാണ്…
Read More » - 21 January
28-കാരന് തന്റെ ഉയരം അഞ്ചടിയില്‍ നിന്ന് ആറടിയായി വര്‍ദ്ധിപ്പിച്ചു ; ഈ മാര്‍ഗത്തിലൂടെ
ടെക്സസ് : 28-കാരന് തന്റെ ഉയരം അഞ്ചടിയില്‍ നിന്ന് ആറടിയായി വര്‍ദ്ധിപ്പിച്ചു. ഫ്ലോറസ് എന്ന 28കാരനാണ് തന്റെ ഉയരം അഞ്ചടി 11 ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായി…
Read More » - 21 January
അധികാരമേറ്റയുടന്‍ ജോ ബൈഡന് തിരുത്തിയത് ട്രംപിന്റെ ആ നയം; ഇന്ത്യക്കാർക്ക് ഗുണം ചെയ്യും
അധികാരമേറ്റയുടൻ അമേരിക്കന്‍ പ്രസിസന്റ് ജോ ബൈഡന് ചെയ്തത് എന്തെന്നറിയാനുള്ള ആകാംഷയിലായിരുന്നു ലോകജനത. പ്രതീക്ഷിച്ചത് പോലെ തന്നെ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മുസ്ളീംവിരുദ്ധ നിയമത്തിനെതിരെയാണ് ബൈഡൻ ആദ്യം പേന…
Read More » - 21 January
അഭിമാന നിമിഷം; ബൈഡന്റെ അമേരിക്കയിൽ ഇരുപത് ഇന്ത്യൻ വംശജർ സുപ്രധാന പദവികളിലേക്ക്
വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് പടിയിറങ്ങുമ്പോൾചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്ക ഭരിക്കാനെത്തുന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും ഒപ്പം 13 വനിതകൾ ഉൾപ്പടെ…
Read More » - 21 January
വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വില, ഇന്ത്യൻ വാക്സിന് തുച്ഛമായ വില; ഇത് മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്
ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. തുച്ഛമായ വിലയിൽ രാജ്യത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച വാക്സിൻ വിതരണം…
Read More » - 21 January
അമേരിക്കയില്‍ കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ; ആഘോഷമാക്കിയത് തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍
ചെന്നൈ : ഇന്തോ-അമേരിക്കന്‍ വംശജയായ കമല ഹാരിസ് അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരത്തില്‍ എത്തിയപ്പോള്‍ ആഘോഷം മുറുകിയത് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലായിരുന്നു. തിരുവാരവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി,…
Read More » - 21 January
ട്രംപിന് വിദേശത്തും കാത്തിരിക്കുന്നത് ‘എട്ടിന്റെ പണി’; പകരം വീട്ടി ചൈന
ബെയ്ജിങ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പകരം വീട്ടി ചൈന. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉള്‍പെടെ 28 ട്രംപ് വിശ്വസ്തരെ ചൈന വിലക്കി.…
Read More » - 21 January
‘ഒരു സ്വേച്ഛാധിപതിയുടെ വിടവാങ്ങൽ’; ട്രംപിന്റെ പടിയിറക്കത്തിൽ ഇറാൻ
ടെഹ്റാന്: പ്രസിഡന്റ് ഭരണത്തില്‍ നിന്നും പടിയിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഇറാന്. ‘സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്നാണ്’ ഇറാന് പ്രസിഡന്റ് ഹസന് റുഹാനി ട്രംപിന്റെ പടിയിറക്കത്തെ വിശേഷിപ്പിച്ചത്.…
Read More »