
കോവിഡ് വൈറസ് വ്യാപനത്തെ തടയാൻ ലോകമെങ്ങും മാസ്ക് ഉപയോഗം വർദ്ധിപ്പിച്ചിരിക്കുകയാണ്. അതോടെ വിപണികളിൽ വസ്ത്രത്തിന് മാച്ചാവുന്ന രീതിയില്‍ ഉള്ള മാസ്ക് മുതൽ ഡിസൈനര്‍ രീതിയിലുള്ള മാസ്കുകൾ വരെ സജീവമായിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ മാസ്ക് വിപണിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി. മെല്‍ ബ്രൗണ്‍ എന്ന വിദേശ യുവതിയും സുഹൃത്തുക്കളും തങ്ങളുടെ യോനിയുടെ ഗന്ധമുള്ള മാസ്‌കാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ഈ മാസ്കുകള്‍ക്ക് വളരെ വലിയ വില നല്‍കി വാങ്ങാന്‍ ഉപഭോക്താക്കളുമുണ്ട്.
Snifffr, All things Worn തുടങ്ങിയ അഡൽട്ട് സൈറ്റുകളിലാണ് മാസ്കുകളുടെ വില്പന. 250 ഡോളര്‍ അഥവാ 18,122.63 രൂപയാണ് ഈ മാസ്കുകളുടെ വില എന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സുഖാനുഭൂതി ലഭിക്കാനാണ് ഇത്തരം മാസ്കുകള്‍ ഉപഭോക്താക്കള്‍ ധരിക്കുക എന്ന് ഒരു വില്പനക്കാരി പറയുന്നു. സര്‍ജിക്കല്‍ മാസ്കുകള്‍ അടിവസ്ത്രത്തിന്റെ ഉള്ളിലോ, മറ്റു സ്വകാര്യ ഭാഗങ്ങളിലോ ഗന്ധം ലഭിക്കുന്നത് വരെ ധരിക്കുമത്രേ. ഒപ്പം തന്നെ ചൂടന്‍ ചിത്രങ്ങളും കൂടി ചേര്‍ത്താണ് പരസ്യം ചെയ്യുക.
read also:കാറ്റടിച്ചു യുവതി ഗർഭിണിയായ സംഭവം, കാറ്റ് നിരപരാധി ; വൻ ട്വിസ്റ്റ്
ശരീര സ്രവം വഴി അണുക്കള്‍ പടരാന്‍ സാധ്യതയുള്ളപ്പോഴാണ് ഈ മാസ്ക് വില്പന എന്നതാണ് ശ്രദ്ധേയം. ഇതിനെതിരെ അധികാരികൾ നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് കരുതാം.
Post Your Comments