International
- Oct- 2021 -6 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 6 October
അഫ്ഗാനിലെ ഭരണ മാറ്റം, പുതിയ നീക്കവുമായി പാകിസ്ഥാന്
ലാഹോര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ പുതിയ നീക്കം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്. താലിബാന് സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്ഐ തലവന്‍ ജനറല്‍…
Read More » - 6 October
വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്,…
Read More » - 6 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കറ്റിൽ വൈദ്യുത വിതരണം പുന:സ്ഥാപിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം…
Read More » - 6 October
പള്ളികളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 6 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം…
Read More » - 6 October
കാമുകിയുടെ ദുര്‍മന്ത്രവാദം: രക്ഷനേടാനുള്ള മന്ത്രവാദം ഫലിച്ചില്ല, യുവാവ് കോടതിയില്‍
കാലിഫോര്‍ണിയ: കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് തൃപ്തനല്ല അതിനാൽ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയക്കാരനായ മൗറോ റെസ്ട്രെപോയാണ് മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച്…
Read More » - 6 October
പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ: ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും
ദോഹ: പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ. മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം ഖത്തറിൽ നടപ്പാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ്…
Read More » - 6 October
ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി
അബുദാബി: ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിൽ…
Read More » - 6 October
കോവിഡ് വ്യാപനം: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 156 കോവിഡ് കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 156 പുതിയ കോവിഡ് കേസുകൾ. 216 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് കോവിഡ്…
Read More » - 6 October
വെർച്വൽ താമസ വിസ ലഭിക്കാനുള്ള അപേക്ഷ: നിർദ്ദേശങ്ങൾ വ്യക്തമാക്കി അധികൃതർ
ദുബായ്: വിദേശികൾക്ക് യുഎഇയിൽ വെർച്വൽ താമസ വിസ ലഭിക്കാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. വെർച്വൽ താമസ വിസയ്ക്ക് അപേക്ഷിക്കാനായി 5 രേഖകൾ വേണമെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ…
Read More » - 6 October
കോവിഡ്-19 പിറന്നത് വുഹാന്‍ ലാബില്‍ തന്നെ, ലോകാരോഗ്യ സംഘടന വിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
ലണ്ടന്‍: ലോകം മുഴുവനും ലക്ഷങ്ങളെ കൊന്നൊടുക്കിയ കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. യു.എസ്-ചൈന-സിംഗപ്പൂര്‍ രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന്…
Read More » - 6 October
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്: പദവി വീണ്ടെടുത്ത് യുഎഇ
അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി വീണ്ടെടുത്ത് യുഎഇ. ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. 199 രാജ്യങ്ങളുടെ പാസ്പോർട്ട് താരതമ്യം…
Read More » - 6 October
യുഎഇ കോവിഡിനെ അതിജീവിച്ചു: ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ്…
Read More » - 6 October
ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്ക് ആദരവ്: അഞ്ഞൂറിലധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ
അബുദാബി: അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്കുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ…
Read More » - 6 October
സ്ത്രീ സ്വാതന്ത്ര്യം ഹനിക്കരുത്, മനുഷ്യാവകാശ ലംഘനങ്ങള്‍ പൊറുക്കില്ല: താലിബാനുമായി കൂടിക്കാഴ്ച നടത്തി ബ്രീട്ടീഷ് സംഘം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങളും അംഗീകരിക്കില്ലെന്ന് താലിബാനോട് ബ്രിട്ടീഷ് പ്രതിനിധി സംഘം. ബ്രിട്ടീഷ് ഉന്നതതല സംഘം കാബൂളിലെത്തിയാണ് താലിബാനുമായി ചര്‍ച്ച…
Read More » - 6 October
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന പ്രധാനമന്ത്രി: ഇമ്രാൻ ഖാനെ പുകഴ്ത്തിയ മലാലക്കെതിരെ അഫ്ഗാനിസ്ഥാൻ ജനത
ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തിയ മലാല യൂസഫ്സായിക്കെതിരെ അഫ്ഗാനിസ്ഥാൻ ജനത. ട്വറ്ററിലൂടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഭിനന്ദിച്ച് മലാല രംഗത്തെത്തിയിരിക്കുന്നത്. ‘സ്ത്രീകൾ…
Read More » - 6 October
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണ്: രൂക്ഷ വിമര്‍ശനവുമായി ‘ദി ഗാര്ഡിയന്’ ലേഖനം
ലണ്ടന്‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാര്ഡിയന്’. പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ കറസ്പോന്‍ഡന്റ് ഹന്നാഹ് എല്ലിസ് പീറ്റേഴ്സണാണ് ഇതു സംബന്ധിച്ച…
Read More » - 6 October
നാല് ദിവസം മാത്രം നീണ്ട ദാമ്പത്യം: ഒടുവിൽ റൈസ് കുക്കറിനെ വിവാഹമോചനം നടത്തി യുവാവ്
ജക്കാർത്ത: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ആണ് ഇന്‍ഡോനേഷ്യൻ യുവാവിന്റെ വിവാഹം. ഖോയ്റുല്‍ അനാം എന്ന യുവാവ് വിവാഹം കഴിച്ചത് ഒരു റൈസ് കുക്കറിനെയാണ്. നിയമാനുസൃതമായായിരുന്നു…
Read More » - 6 October
70 വര്‍ഷം, കത്തോലിക്കപള്ളിയില് പീഡനത്തിനിരയായത് 3.3 ലക്ഷം കുട്ടികള്‍: സംഭവം ഫ്രാന്‍സില്‍
പാരീസ്: എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പള്ളികളിലെ…
Read More » - 5 October
ബൂസ്റ്റർ ഡോസായി ഫൈസറും സ്പുട്നിക്കും സ്വീകരിക്കാം: പ്രഖ്യാപനവുമായി യുഎഇ
അബുദാബി: അടിയന്തര ബൂസ്റ്റർ കുത്തിവയ്പ്പിന് ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സിനുകൾ ഉപയോഗിക്കാൻ അംഗീകാരം നൽകി യുഎഇ. ചില വിഭാഗങ്ങളിലെ താമസക്കാർക്കായി ബൂസ്റ്റർ ഡോസായി ഫൈസർ ഷോട്ടുകൾ നൽകാൻ ആരംഭിച്ചു.…
Read More » - 5 October
സ്പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം ലാഭത്തിനായി പുറംജോലിയ്ക്ക് വിട്ടാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: സ്പോൺസർഷിപ്പിലുള്ള തൊഴിലാളിയെ വ്യക്തിഗത, സാമ്പത്തിക നേട്ടത്തിനായി സ്വതന്ത്രമായി പുറം ജോലിക്കു വിടുന്ന തൊഴിലുടമയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക്…
Read More » - 5 October
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വാക്സിൻ സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ തട്ടിപ്പ്, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. കുവൈത്തിൽ വാക്സിനേഷൻ വിവരങ്ങൾ ചോദിച്ച് ഫോൺകോളുകൾ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾക്കെതിരെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.…
Read More » - 5 October
അംഗീകൃത വാക്സിൻ സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റെയ്ൻ നിർബന്ധം: സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ പ്രവേശിക്കുന്നവർക്ക് ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ. ഇത്തരക്കാർക്ക് 48 മണിക്കൂർ സമയത്തേക്കാണ് ഹോം…
Read More » - 5 October
ദുബായ് എക്സ്പോ 2020: കുവൈത്ത് പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ കുവൈത്ത് എക്സ്പോ തുറന്നു. 5,600 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള കുവൈത്ത് പവലിയൻ സന്ദർശകർക്കായി തുറന്നു. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം,…
Read More »