International
- Oct- 2021 -5 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,793 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 44,793 കോവിഡ് ഡോസുകൾ. ആകെ 20,273,265 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 October
70 വര്‍ഷങ്ങള്‍ക്കിടയില്‍ കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത് മൂന്ന് ലക്ഷത്തിലധികം കുട്ടികൾ: റിപ്പോർട്ട്
ഫ്രാന്‍സ്: കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികളെ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. പള്ളിയ്ക്കും വിശ്വാസി സമൂഹത്തിനും ദോഷകരമായ ഈ വിവരങ്ങള്‍…
Read More » - 5 October
ദുബായ് എക്സ്പോ 2020: സ്മാർട്ട് സൈക്കിളിൽ സവാരി നടത്തി കാഴ്ച്ചകൾ കാണാം
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സ്മാർട്ട് സൈക്കിളിൽ സവാരി നടത്തി കാഴ്ച്ചകൾ കാണാം. സ്മാർട് സൈക്കിളിൽ സുഖസവാരി നടത്താനുള്ള സൗകര്യം എക്സ്പോ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 23 കേന്ദ്രങ്ങളിലുള്ള…
Read More » - 5 October
ബഹിരാകാശത്ത് സിനിമാ ചിത്രീകരണം: നടിയും സംവിധായകനും ഉൾപ്പെടെയുള്ള റഷ്യന്‍ സംഘം യാത്രതിരിച്ചു (വീഡിയോ)
റഷ്യ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം. നടി യൂലിയ പെരേസില്‍ഡും സംവിധായകന് കിം ഷിപെന്കോയുയും ഉൾപ്പെടുന്ന സംഘം ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയ്ക്കായാണ് യാത്ര…
Read More » - 5 October
മറവി രോഗത്തിനുള്ള മരുന്ന്: അംഗീകാരം നൽകി യുഎഇ
അബുദാബി: മറവി രോഗത്തിനുള്ള പ്രഥമ മരുന്നിന് അംഗീകാരം നൽകി യുഎഇ. അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്നിനാണ് യുഎഇ അംഗീകാരം നൽകിയത്. ഈ മരുന്ന് ഉപയോഗിക്കുന്ന ലോകത്തിലെ…
Read More » - 5 October
ഭീകരവാദത്തിന് ധനസഹായം നൽകി: ആറ് എക്സ്ചേഞ്ചുകൾക്ക് ഉപരോധം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക്
അബുദാബി: യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട്…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 176 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 176 പുതിയ കോവിഡ് കേസുകൾ. 258 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ…
Read More » - 5 October
വനിതകൾക്ക് മാത്രമായി പുതിയ ബീച്ച്: വിശദ വിവരങ്ങൾ അറിയാം
ദോഹ: ഖത്തറിൽ വനിതകൾക്ക് മാത്രമായി പുതിയ ബീച്ച് തുറക്കുന്നു. ഖത്തറിലെ അൽ ഷമാലിലാണ് വനിതാകൾക്ക് മാത്രമായി ബീച്ച് തുറക്കുന്നത്. വൈകാതെ ബീച്ചിന്റെ പ്രവർത്തനംആരംഭിക്കുമെന്നാണ് വിവരം. Read Also: സെക്സ്…
Read More » - 5 October
സോഷ്യൽമീഡിയ സൈറ്റുകൾ നിശ്ചലമായതിന് പിന്നിൽ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലോ?: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
വാഷിംഗ്ടൺ : സോഷ്യൽമീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സേവനം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഈ സോഷ്യൽമീഡിയ സൈറ്റുകൾ നിശ്ചലമാകുന്നതിന് മണിക്കൂറുകൾക്ക്…
Read More » - 5 October
പറന്നുയരുന്ന ഫാൽക്കൺ: ദുബായ് എക്സ്പോയിൽ അത്ഭുതക്കാഴ്ച്ചയൊരുക്കി യുഎഇ പവലിയൻ
ദുബായ്: ദുബായ് എക്സ്പോയിൽ അത്ഭുത കാഴ്ച്ചകൾ ഒരുക്കി യുഎഇ പവലിയൻ. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായാണ് യുഎഇ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയപക്ഷിയായ ഫാൽക്കൺ…
Read More » - 5 October
ഭാര്യയുടെ പിറന്നാളിന് സമ്മാനമായി നൽകിയത് 1.6 മില്യൺ ദിർഹത്തിന്റെ കാർ: ഞെട്ടിച്ച് പ്രവാസി മലയാളി യുവാവ്
ദുബായ്: ഭാര്യയുടെ ജന്മദിനത്തിൽ 1.6 മില്യൺ ദിർഹത്തിന്റെ കാർ സമ്മാനമായി നൽകി പ്രവാസി മലയാളി. തന്റെ ഭാര്യയുടെ 24-ാം ജന്മദിനത്തിലാണ് പ്രവാസി മലയാളി കോടികൾ വിലമതിക്കുന്ന റോൾസ്…
Read More » - 5 October
20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെ കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഇല്ലാതിരുന്ന 2000-2020 കാലഘട്ടത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി. കാബൂളില്‍ നടന്ന…
Read More » - 5 October
താലിബാന് കനത്ത തിരിച്ചടി നല്കി ബാങ്കുകളുടെ തകര്‍ച്ച
കാബൂള്‍: അഫ്ഗാൻ ഭരണം പിടിച്ച താലിബാന് കനത്ത തിരിച്ചടി നല്കി ബാങ്കുകളുടെ തകര്‍ച്ച. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നിലവിൽ നേരിടുന്നത്. താലിബാന്റെ ക്രൂര കൃത്യങ്ങൾ ഭയന്ന്…
Read More » - 5 October
തിരിച്ചടിച്ച് ഇന്ത്യ: ബ്രിട്ടനില്‍ നിന്നുള്ള എഴുനൂറോളം സന്ദര്‍ശകര്‍ക്ക് 10 ദിവസം ക്വാറന്റൈന്
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച ബ്രിട്ടന് തിരിച്ചടിയുമായി ഇന്ത്യ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ എഴുനൂറോളം യാത്രക്കാരെയാണ് പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈനിലേക്ക് ഇന്ത്യ അയച്ചത്.…
Read More » - 5 October
ആപ്പുകളുടെ പണിമുടക്ക്: സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി
വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന്…
Read More » - 5 October
താലിബാന് ഭീകരര്‍ക്ക് ജന്മം നല്കാന് അഫ്ഗാനിലും പാകിസ്ഥാനിലും മതപാഠശാലകള്‍: യുവാക്കളെ എത്തിച്ച് പരിശീലനം
ജനീവ: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകര്‍ക്ക് ജന്മം നല്കാന് നിരവധി മത പാഠശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ യൂറോപ്യന്‍ ഫൗണ്ടേഷന് ഫോര്‍ സൗത്ത് ഏഷ്യന്‍…
Read More » - 5 October
എന്നാലും സുക്കറണ്ണാ ഞങ്ങളോടീ ചതി വേണ്ടായിരുന്നു: സിമ്മൊക്കെ വിമ്മിലിട്ട് കഴുകി, ഫ്ലൈറ്റ് മോഡ് ബട്ടൺ അമേരിക്കയിലെത്തി
തിരുവനന്തപുരം: ഇന്നലെ അർധരാത്രിയോടെ സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്ന് മലയാളികളുടെ മാനസിക സഞ്ചാരങ്ങൾ തന്നെ മാറി മറിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രോളുകളാണ് ഇതിനെ ഏറ്റവും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 5 October
ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത് 7 മണിക്കൂര്‍: 700 കോടി രൂപയുടെ നഷ്ടം, പരസ്യ വരുമാനത്തില്‍ നഷ്ടം 5,45,000 ഡോളര്‍
വാഷിംഗ്ടണ്‍: ഒറ്റരാത്രിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തിന്റെ സേവനം നിലച്ചതോടെ ഓഹരി മൂല്യത്തില്‍ ഇടിവ്. ഇതോടെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര് ബര്ഗിന് നഷ്ടമായത് 700 കോടി രൂപയെന്ന്…
Read More » - 5 October
ഇത്തിഹാദ് എയർവേയ്സിൽ ക്യാബിൻ ക്രൂ ഒഴിവുകൾ
അബുദാബി: അബുദാബിയുടെ ഇത്തിഹാദ് എയർവേയ്സിൽ ക്യാബിൻ ക്രൂ ഒഴിവുകൾ. 1000 ഒഴിവുകളാണ് ഇത്തിഹാദിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യതയും എക്സ്പീരിയൻസുമുള്ളവർക്കായാണ് അവസരം. മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമുള്ള 10 നഗരങ്ങളിലാണ്…
Read More » - 4 October
ദുബായ് എക്സ്പോ 2020: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ടിക്കറ്റുകൾ വാങ്ങി ശൈഖ് അബ്ദുൾ അസീസ്
അജ്മാൻ: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ദുബായ് എക്സ്പോ 2020 ന്റെ ടിക്കറ്റുകൾ വാങ്ങി അജ്മാൻ ടൂറിസം ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ…
Read More » - 4 October
വൈദ്യശാസ്ത്രത്തിന് നോബേല്‍ പുരസ്കാരം ലഭിച്ചത് രണ്ടുപേര്‍ക്ക്
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. വൈദ്യശാസ്ത്രത്തിന് ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്കാരം ലഭിച്ചത്. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള…
Read More » - 4 October
ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി: സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്സ് ആപ്പും
വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം. ‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന്…
Read More » - 4 October
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി. അധികൃതർ. 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ്…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി
മസ്കത്ത്: നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധി നൽകി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ…
Read More » - 4 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 53 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളണ് റിപ്പോർട്ട് ചെയ്തത്. 40 പേർ രോഗമുക്തി…
Read More »