International
- Oct- 2021 -23 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കെഎംസിസി സെക്രട്ടറി ഇബ്രാഹിം ഖലീൽ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രവാസി സാമൂഹിക പ്രവർത്തകനും ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ഇബ്രാഹിം ഖലീൽ. കാസർകോട് സ്വദേശിയായ ഇബ്രാഹിം ഖലീലിന് ഇമിഗ്രേഷൻ…
Read More » - 23 October
കടകളിൽ പരിശോധന: 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
മസ്കറ്റ്: ഒമാനിലെ കടകളിലും വെയർ ഹൗസുകളിലും പരിശോധന. മസ്കറ്റ് മുൻസിപ്പാലിറ്റി അധികൃതരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സീബിലെ ഫുഡ്…
Read More » - 23 October
പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലേയ്ക്ക്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി അതിപ്രധാന കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ജി 20 ഉച്ചകോടിയില്‍…
Read More » - 23 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,376 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,484 കോവിഡ് ഡോസുകൾ. ആകെ 20,887,014 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 October
റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: പിഴ ഈടാക്കുന്നതിനൊപ്പം വാഹനവും പിടിച്ചെടുക്കും
അബുദാബി: ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. റോഡിലെ റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കുകയും…
Read More » - 23 October
തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻതുക പിഴ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻതുക പിഴ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തപാൽ നിയമങ്ങൾ ലംഘിക്കുകയും അതിന്റെ പ്രവർത്തന രീതികളിൽ വീഴ്ച്ച വരുത്തുന്നവർക്കും സൗദിയിൽ…
Read More » - 23 October
എക്സ്പോ വേദിയിലെ ബഹിരാകാശ വാരാചരണം: റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ ആദ്യ അവതരണം ഇന്ന്
ദുബായ്: എക്സ്പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ ആദ്യ അവതരണം ഇന്ന്. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. എക്സ്പോയിലെ ബഹിരാകാശ…
Read More » - 23 October
ദുബായ് എക്സ്പോ 2020: ആകാശത്ത് വർണ്ണക്കാഴച്ചകളൊരുക്കി യുഎഇ, സൗദി സേനകളുടെ വ്യോമാഭ്യാസ പ്രകടനം
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ. ദി നൈറ്റ്സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ…
Read More » - 23 October
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 പുതിയ കോവിഡ് കേസുകൾ. 119 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 23 October
റിസോര്‍ട്ടില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ: ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിര താമസകാരിയായ ഇന്ത്യന്‍ വംശജ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ…
Read More » - 23 October
നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ
ഷാർജ: നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ. നവംബർ എട്ടിനും ഒൻപതിനുമായി രണ്ട് ദിവസങ്ങളിലാണ് ഷാർജയിൽ നാഷണൽ സമ്മിറ്റ് നടക്കുക. 40-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക്…
Read More » - 23 October
‘ഇനി കെട്ടിപ്പിടുത്തം വേണ്ട’: ആലിംഗന രംഗങ്ങള്‍ ഇസ്ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്ന് പാകിസ്ഥാൻ
കറാച്ചി: പ്രാദേശിക ചാനല്‍ പരമ്പരകളില്‍ നിന്നും ആലിംഗന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്റി അതോറിറ്റി (പെമ്ര) രംഗത്ത്. പാകിസ്ഥാനിലെ പുതിയ സെന്‍സര്‍ഷിപ്പ് നയങ്ങളുടെ ഭാഗമായാണ്…
Read More » - 23 October
ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ഇതാ ഒരു സുവർണ്ണാവസരം: യാത്രാ പാക്കേജ് അവതരിപ്പിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഫിഫ അറബ് കപ്പ് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കി ഖത്തർ എയർവേയ്സ്. ഫിഫ അറബ് കപ്പ് കാണാനായി പ്രത്യേക യാത്രാ പാക്കേജാണ് ഖത്തർ എയർവേയ്സ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 23 October
അരുൺ തന്റെ പഴ്സനല്‍ സ്റ്റാഫില്‍ ഇല്ലെന്നു ശിവൻകുട്ടി, നിയമന ഉത്തരവ് പുറത്ത്: അങ്ങനെയങ്ങ് കൈകഴുകിയാലോ എന്ന് പരിഹാസം
എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍…
Read More » - 23 October
ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 23 October
ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകും: പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇതിനായുള്ള സംവിധാനമൊരുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. Read Also: വിവാഹമോചനത്തിന് കാരണം അനുപമ,…
Read More » - 23 October
യുകെ, ഉക്രൈൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി
ദുബായ്: യു കെ, ഉക്രൈൻ, ഫ്രാൻസ്, തായ്ലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച് യുഎഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ…
Read More » - 23 October
ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം : യുഎൻ അന്വേഷകൻ
സോള്‍: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷമാവുന്നു. ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷകൻ. വടക്കൻ കൊറിയയിൽ കുട്ടികളും പ്രായമായവരും ഭക്ഷ്യക്ഷാമം നേരിടുന്നതായും…
Read More » - 23 October
ചൈനയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു
ബീജിംഗ് : ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അൽക്സാ പ്രവിശ്യയിലെ ബായാൻ ഓബോ വ്യവസായ പാർക്കിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റെന്നും…
Read More » - 23 October
ലോകത്തെ ഭീതിയിലാക്കി ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു: വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു
ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാക്കി വീണ്ടും ചൈനയിൽ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. എന്നാൽ അധികൃതർ ഇതിനെ കുറിച്ചുള്ള സൂചനകൾ വെളിയിൽ വിട്ടിട്ടില്ല. സംഭവം പുറത്തായതോടെ അധികൃതർ നൂറുകണക്കിന്…
Read More » - 23 October
കോവിഡ് വ്യാപനം: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 51 പുതിയ കേസുകൾ
റിയാദ്: വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 59 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ്…
Read More » - 23 October
പാകിസ്ഥാനില്‍ ഐഎസ്ഐയ്ക്ക് പുതിയ തലവന്‍ : പ്രഖ്യാപനം ഉടന്‍
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ)യുടെ പുതിയ തലവനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും സൈന്യവും തമ്മിലുള്ള അഭിപ്രായ ഭിന്നത…
Read More » - 22 October
ഷാർജയിൽ നേരിയ ഭൂചലനം
ഷാർജ: ഷാർജയിൽ നേരിയ ഭൂചലനം. അൽ ഫയാ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. യുഎഇ സമയം രാത്രി 7.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ…
Read More » - 22 October
ഫാക്ടറിയിൽ വൻ തീപിടുത്തം: 16 പേർ വെന്തുമരിച്ചു
മോസ്കോ: റഷ്യയിലെ മോസ്കോയിൽ വൻ തീപിടുത്തം. റഷ്യയുടെ പടിഞ്ഞാറൻ റിയാസാൻ പ്രവിശ്യയിലാണ് തീപിടുത്തം ഉണ്ടായത്. 16 പേരാണ് തീപിടുത്തത്തിൽ വെന്തുമരിച്ചത്. Read Also: കുഞ്ഞിനെ തിരികെ ലഭിക്കാനായി സമരത്തിനൊരുങ്ങി…
Read More » - 22 October
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തൽ: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു
റിയാദ്: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു. ഈ മാസം 31 ന് സ്കൂളുകൾ തുറന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നേരിട്ടുള്ള ക്ലാസുകൾ…
Read More »