International
- Oct- 2021 -25 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 97 പുതിയ കോവിഡ് കേസുകൾ. 129 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More » - 25 October
ദുബായ് എക്സ്പോ: 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ 24 ദിവസത്തിനിടെ സന്ദർശനത്തിനെത്തിയത് 1.5 ദശലക്ഷം പേർ. എക്സ്പോ ആരംഭിച്ചതിന് ശേഷം 1,471,314 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയെന്നാണ് എക്സ്പോ അധികൃതർ…
Read More » - 25 October
പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
അങ്കാറ: പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. ഈ രാജ്യങ്ങളിലെ അംബാസഡര്‍മാരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്കി. തുര്‍ക്കി…
Read More » - 25 October
‘മുസ്ലിം ലോകത്തിന്റെ വിജയം, ഇന്ത്യൻ മുസ്ലീങ്ങളും പാക്കിസ്ഥാനോടൊപ്പം’: മത്സരത്തിന് ശേഷം പാക് ആഭ്യന്തര മന്ത്രി
ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ വിവാദപ്രസ്താവനയുമായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യക്കെതിരായ വിജയത്തെ ‘മുസ്ലിം ലോകത്തിന്റെ വിജയം’ എന്നാണു പാക് മന്ത്രി…
Read More » - 25 October
അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന
ബെയ്ജിങ്: താലിബാന് അഫ്ഗാന് ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാര്‍ഥികളുടെ വരവ്, തെക്ക് കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള കോവിഡ് വ്യാപനം എന്നിവ കണക്കാക്കി അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന.…
Read More » - 25 October
കാബൂളിൽ കടുത്ത പട്ടിണി: എട്ട് കുട്ടികൾ വിശന്ന് മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി
കാബൂൾ: അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ കാബൂളിൽ എട്ട് കുട്ടികൾ പട്ടിണികാരണം വിശന്നു മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി ഹാജി മുഹമ്മദ് മോഹഖേഖ്. പട്ടിണിയും വിശപ്പും പടിഞ്ഞാറൻ കാബൂളിനെ പിടികൂടുകയാണ്.…
Read More » - 25 October
ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി: താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കാനൊരുങ്ങി റഷ്യ
കാബൂള്‍: താലിബാനെതിരെ നയം മാറ്റാനൊരുങ്ങി റഷ്യ. താലിബാനെ ഒരു ഭരണകൂടമായി അംഗീകരിക്കുമെന്ന തീരുമാനത്തിന് പിന്നാലെ താലിബാനെ ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി റഷ്യ. പുടിനെടുത്ത തീരുമാനത്തെ താലിബാന്…
Read More » - 25 October
ഇന്ത്യയ്ക്ക് നിരാശ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്
ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന് ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ…
Read More » - 24 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 47 പുതിയ കേസുകൾ. 36 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 24 October
എക്സ്പോ 2020 ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. എക്സ്പോ 2020 സന്ദർശിക്കാനാണ് യുഎൻ ഡെപ്യൂട്ടി…
Read More » - 24 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,476 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,476 കോവിഡ് ഡോസുകൾ. ആകെ 20,900,490 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 October
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം: മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും…
Read More » - 24 October
പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി നീട്ടി ഒമാൻ. ഇനി മുതൽ ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡുകളുടെ കാലാവധി മൂന്ന് വർഷം വരെയായിരിക്കും. സ്വദേശികളുടെ സിവിൽ ഐഡിക്ക്…
Read More » - 24 October
ഹത്ത മർച്ചന്റ്സ് കൗൺസിലിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
ഹത്ത: ഹത്ത മർച്ചന്റ്സ് കൗൺസിലിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ദുബായ് കരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം. ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചെന്ന് യുഎഇ…
Read More » - 24 October
ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ: 10 സ്ഥാപനങ്ങൾക്കെതിരെ നടപടി
ദുബായ്: ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. പ്രൊമോഷണൽ കാമ്പെയ്നുകളുടെ ഭാഗമായി ഉപഭോക്താക്കളെ തടസ്സപ്പെടുത്തുകയും ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതിന് ദുബായിയിലെ 10 സ്ഥാപനങ്ങൾ…
Read More » - 24 October
ലോകത്തിന്റെ ഏതുകോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാം: വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു
അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാം. ഇതിനായി അവസരമൊരുങ്ങുന്ന വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ,…
Read More » - 24 October
ദുബായ് എക്സ്പോ സന്ദർശിക്കാൻ ജീവനക്കാർക്ക് 2 ദിവസത്തെ പ്രത്യേക അവധി: തീരുമാനവുമായി പ്രമുഖ കമ്പനി
ദുബായ്: എക്സ്പോ 2020 നോട് അനുബന്ധിച്ച് ജീവനക്കാർക്ക് രണ്ടു ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകാനൊരുങ്ങി ദുബായിയിലെ പ്രമുഖ കമ്പനി. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായാണ് ബെയ്റ്റ്.കോം പ്രത്യേക…
Read More » - 24 October
യുഎഇയിൽ വാഹനാപകടം: സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ വാഹനാപകടം. ഫുജൈറയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു വയസുകാരനായ കുട്ടി മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. Read Also: ലഹരിക്കേസ്: ആര്യൻ…
Read More » - 24 October
അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ
അബുദാബി: അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കുമുള്ള ക്വാറന്റെയ്ൻ നവംബർ…
Read More » - 24 October
ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവിന്റെ മകൾ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കും
ജക്കാർത: ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുകര്നൊയുടെ മകള്‍ സുക്മാവതി ഇസ്ലാം മതം ഉപേക്ഷിക്കുന്നു. ഇവർ രണ്ട് ദിവസത്തിനുള്ളിൽ ഹിന്ദു മതം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. സിഎന്‍എന്‍ ഇന്തോനേഷ്യയാണ്…
Read More » - 24 October
ഫ്രാന്‍സില്‍ ഇന്ധന വിലയിൽ വൻ വർദ്ധനവ്: പ്രതിഷേധം ശക്തമായതോടെ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍
പാരീസ്: രാജ്യത്ത് ഇന്ധനവില രൂക്ഷമായി ഉയര്‍ന്നതോടെ വ്യാപക പ്രതിഷേധവുമായി ജനങ്ങൾ. പ്രതിഷേധം ശക്തമായതോടെ മാസ വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍…
Read More » - 24 October
നിങ്ങൾ യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് മുട്ടൻ പണി: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
തിരുവനന്തപുരം: യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവരെ കാത്ത് ഒരു മുട്ടൻ പണിയിരിപ്പുണ്ടെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട്. കണ്ടന്റ് ക്രിയേറ്റേഴ്സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പയിന് നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.…
Read More » - 24 October
ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ. ദി നൈറ്റ്സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ…
Read More » - 24 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 43 പുതിയ കേസുകൾ. 38 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 23 October
യുഎസ് ഡ്രോണ്‍ ആക്രമണം, മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു
ഡമസ്കസ്: യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു. അബ്ദുല്‍ ഹമീദ് അല്‍ മതറിനെ സിറിയയിലെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ്…
Read More »