Latest NewsUAENewsInternationalGulf

നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ

ഷാർജ: നാഷണൽ ലൈബ്രറി സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഷാർജ. നവംബർ എട്ടിനും ഒൻപതിനുമായി രണ്ട് ദിവസങ്ങളിലാണ് ഷാർജയിൽ നാഷണൽ സമ്മിറ്റ് നടക്കുക. 40-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ചാണ് നാഷണൽ സമ്മിറ്റ് നടക്കുന്നത്.

Read Also: കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, തനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത് : അനുപമ

യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള 50 ദേശീയ ലൈബ്രറി ഡയറക്ടർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരെയും ചർച്ച നടത്തുകയും ചെയ്യും. ലൈബ്രറി പ്രൊഫഷണലുകൾ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും അവ പരിഹരിക്കാനുള്ള പ്രായോഗിക സമീപനങ്ങൾ പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

നാഷണൽ ലൈബ്രറീസ് സമ്മിറ്റിൽ സൗജന്യമായി പങ്കെടുക്കാം.

Read Also: വിവാഹമോചനത്തിന് കാരണം അനുപമ, പാര്‍ട്ടി സഹായിക്കാമെന്ന് പറഞ്ഞിരുന്നു: അജിത്തിന്റെ ആദ്യഭാര്യ നസിയയ്ക്ക് പറയാനുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button