International
- Oct- 2021 -22 October
‘ഒന്നുങ്കിൽ ഇസ്ലാം മാത്രം സ്വീകരിക്കുക, അല്ലെങ്കിൽ രാജ്യം വിടുക’: ഗതികേടിലായി അഫ്ഗാനിലെ സിഖ് വിഭാഗം
കാബൂൾ: താലിബാന്റെ അധിനിവേശത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ ജനങ്ങളുടെ സാധാരണ ജീവിതം അവസാനിച്ചുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നത് അത്ര സുഖമുള്ള കാര്യങ്ങളല്ലെന്ന് റിപ്പോർട്ട്. അഫ്ഗാൻ സർക്കാർ തകർക്കുന്നതിന്…
Read More » - 22 October
‘എനിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്, ഇന്ത്യക്കാര്‍ ഏറെ സ്നേഹിക്കുന്ന ഭാഗ്യവാനായ പാകിസ്ഥാന്‍കാരനാണ് ഞാന്‍’:അക്തര്‍
ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം എന്നും ആവേശത്തോടെയാണ് തുടങ്ങുക. വാശിയുടേയും സമ്മര്‍ദ്ദത്തിന്റേയും മത്സരമാണിത്. ഇന്ത്യൻ താരങ്ങൾക്ക് പാകിസ്ഥാനിൽ ഏറെ ആരാധകരുണ്ട്. പാകിസ്ഥാന് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ താരം…
Read More » - 22 October
കലാ സാംസ്കാരിക പ്രവർത്തകൻ വി ടി വി ദാമോദരന്‍ യുഎഇ ഗോൾഡൻ വിസ
അബുദാബി: കലാ സാംസ്കാരിക പ്രവർത്തകൻ വി ടി വി ദാമോദരന്‍ യുഎഇ ഗോൾഡൻ വിസ. കലാസാഹിത്യ, സാംസ്കാരിക പ്രവർത്തന മികവിന് വി.ടി.വി ദാമോദരന്‍ ഗോൾഡൻ വിസ ലഭിച്ചത്.…
Read More » - 22 October
ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി
അബുദാബി: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അൽമദദ് റിഫ്രെഷ്മെന്റ് എന്ന റെസ്റ്റോറന്റാണ് അടച്ചത്. Read Also: പൗരത്വ നിയമത്തിനെതിരായി…
Read More » - 22 October
പാകിസ്ഥാനില്‍ സൈന്യവും ഇമ്രാന് ഖാനും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു : ഐഎസ്ഐയുടെ തലവനെ ഉടന്‍ തീരുമാനിക്കും
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ)യുടെ പുതിയ തലവനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും സൈന്യവും തമ്മിലുള്ള അഭിപ്രായ ഭിന്നത…
Read More » - 22 October
ദേവീ വിഗ്രഹത്തിന് കീഴിൽ ഖുർആൻ കൊണ്ടുവെച്ച ഇഖ്ബാൽ ഹുസൈൻ അറസ്റ്റിൽ: കലാപം ആസൂത്രണം ചെയ്തത്?
നവരാത്രിയോട് അനുബന്ധിച്ചുള്ള ദുർഗാ പൂജകൾക്കിടെ കോമിലയിലെ ദേവീ വിഗ്രഹത്തിനു കീഴെ ഖുർആൻ കൊണ്ടുപോയി വെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇഖ്ബാൽ ഹുസൈൻ എന്ന യുവാവ് ആണ്…
Read More » - 22 October
ഭീകരവാദം: പാകിസ്താന് ഗ്രേ ലിസ്റ്റില്‍ തുടരും, കൂട്ടിന് തുര്‍ക്കിയും, കരിമ്പട്ടികയിലാകാതിരിക്കാൻ പിന്തുണച്ചത് ചൈനയും
ന്യൂഡല്‍ഹി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). പാകിസ്താന് പുറമെ ഭീകരപ്രവർത്തനങ്ങൾ ഗണ്യമായി കൂടിയ…
Read More » - 21 October
ചൈനയെ പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം : വിമാനങ്ങള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു, ലോക്ഡൗണ്‍ പ്രഖ്യാപനം
താമസക്കാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും സർക്കാർ നിര്‍ദേശം
Read More » - 21 October
യുഎസിനെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ
ജനീവ: അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ഉത്തര കൊറിയയിലെ കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ ജപ്പാന് കടലില്‍…
Read More » - 21 October
ബംഗ്ളാദേശിൽ 2013 മുതല്‍ നടന്നത് 3600 ലേറെ ആക്രമണങ്ങള്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നത് ക്രൂര വേട്ട
ധാക്ക: ബംഗ്ലാദേശ് മുനുഷ്യാവകാശ സംഘടനയായ എയിന്‍ സലിഷ് കേന്ദ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ 3600 ആക്രമണങ്ങളാണ് ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്ത് നടന്നത്. മൊത്തം ജനസംഖ്യയില്‍ 8.5…
Read More » - 21 October
ചാനലിൽ വാര്‍ത്തയ്ക്കിടെ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ ലൈംഗിക ദൃശ്യങ്ങള്‍: അമ്പരന്ന് പ്രേക്ഷകർ
വാഷിങ്ടണ്‍: വാര്‍ത്താ ചാനലിൽ കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകർ ഞെട്ടി. വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍…
Read More » - 21 October
പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്നത് നിത്യസംഭവമാകുന്നു : റിപ്പോര്‍ട്ട് ഇങ്ങനെ
ലണ്ടന്‍ : പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും വച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്കി മയക്കി…
Read More » - 21 October
‘ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’: നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : നൂറ് കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അധാനോയാണ് ഇന്ത്യയേയും…
Read More » - 21 October
വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റ് പണം കൈക്കലാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഇമ്രാന്റെ സ്വകാര്യ…
Read More » - 21 October
സാമൂഹികമാധ്യമങ്ങളിലെ വിലക്ക് : സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിംഗ്ടൺ : സോഷ്യൽമീഡിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാൻ സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ്…
Read More » - 21 October
സിറിഞ്ചിൽ വായു നിറച്ച് രോഗികളെ കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവം: നഴ്സ് കുറ്റക്കാരനെന്ന് കോടതി
ടെക്സാസ്: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ സിറിഞ്ചിൽ വായുനിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരനെന്ന് കോടതി. വില്ല്യം ജോർജ്ജ് ഡേവിഡ് എന്ന 37കാരനാണ്…
Read More » - 21 October
‘ഇവരൊക്കെ ഏത് മദ്രസ്സയിൽ നിന്നാണ് പഠിച്ചിറങ്ങുന്നത്?, ഹിന്ദുക്കളെ ക്രൂരമായി കൊന്നൊടുക്കുന്നു’: എപി അബ്ദുള്ളക്കുട്ടി
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടക്കുന്നത് ക്രൂരമായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇതുവരെ ലോകരാഷ്ട്രങ്ങൾ തയ്യാറായിട്ടില്ല. ഗാസയിലും പലസ്തീനിലും ആക്രമണം ഉണ്ടായപ്പോഴും, അഫ്ഗാനിസ്ഥാനിൽ താലിബാൻ…
Read More » - 21 October
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവ്: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണക്കാരനായ യുവാവിനെ പൊലീസ് കണ്ടെത്തി. ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ…
Read More » - 21 October
‘ഇന്ത്യയെ അത്രയേറെ സ്നേഹിക്കുന്നു. ഇന്ത്യ എന്നും ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സുഹൃത്ത്’: ഇസ്രായേല്‍ പ്രധാനമന്ത്രി
ടെല്‍അവീവ്: ഇന്ത്യയെ തങ്ങള്‍ അത്രയേറെ സ്നേഹിക്കുന്നുവെന്നും ഇന്ത്യ എന്നും ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സുഹൃത്താണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു…
Read More » - 21 October
അഫ്ഗാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ല, എല്ലാവരുമായി സൗഹൃദം: താലിബാന്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് താലിബാന്. തങ്ങള്‍ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും താലിബാന് ഉപപ്രധാനമന്ത്രി അബ്ദുള്‍ സലാം ഹനാഫി…
Read More » - 21 October
അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ വധിച്ചു: ഛേദിച്ച ശിരസ്സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ
കാബൂൾ : അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗം മെഹ്ജബിൻ ഹക്കിമിയെ താലിബാൻ കഴുത്തറുത്തു കൊന്നു. യുവതിയെ ഈ മാസമാദ്യം കൊലപ്പെടുത്തിയ വിവരം പരിശീലക…
Read More » - 20 October
പട്ടാപ്പകല്‍ യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു,പ്രതികരിക്കാതെ യാത്രക്കാര്‍ :പലരും മത്സരിച്ച് ഫോണില്‍ ദൃശ്യങ്ങള്‍ എടുത്തു
വാഷിംഗ്ടണ്‍: പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച് യുവതി പീഡനത്തിനിരയായി. ഫിലാഡല്‍ഫിയയിലെ സൗത്ത് ഈസ്റ്റേര്‍ണ്‍ പെന്‍സില്‍വേനിയ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ട്രെയിനില്‍ വെച്ചാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ യുവതി പീഡനത്തിനിരയായിട്ടും…
Read More » - 20 October
അഫ്ഗാനില്‍ വനിത വോളിബോള്‍ താരത്തിന്റെ തല വെട്ടി താലിബാന് തീവ്രവാദികള്‍
കാബൂള്‍ : അഫ്ഗാനില്‍ നിന്നും പുറത്തുവരുന്നത് താലിബാന്റെ ക്രൂരതകള്‍. അഫ്ഗാന് വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയര്‍ വോളിബോള്‍ താരത്തിന്റെ തല വെട്ടിയതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ…
Read More » - 20 October
ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ മതവിശ്വാസികൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സാമൻ ഖാൻ. അക്രമ സംഭവങ്ങൾ സാമുദായിക സംഘർഷമല്ലെന്നും രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള…
Read More » - 20 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കോവിഡ് കേസുകൾ. 138 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ…
Read More »