International
- Dec- 2021 -8 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 8 December
ഒരു ദിവസമെങ്കിലും പോലീസാകണം: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്
അബുദാബി: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്. ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥനാകണമെന്ന കുട്ടിയുടെ ആഗ്രഹമാണ് അബുദാബി പോലീസ് സാക്ഷാത്ക്കരിച്ചത്. വിർജീനിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂളിലെ…
Read More » - 8 December
കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ്
കുവൈത്ത് സിറ്റി: ഗോൾഡൻ ഫോക്ക് അവാർഡ് നേടി കൈതപ്രം. കുവൈത്തിലെ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എസ്ക്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന 14-ാമത് ഗോൾഡൻ ഫോക്ക് അവാർഡാണ്…
Read More » - 8 December
നെപ്പോളിയൻ ചക്രവർത്തിയുടെ ആയുധങ്ങൾ ലേലത്തിൽ വിറ്റു : അജ്ഞാതൻ വാങ്ങിയത് കോടികൾക്ക്
ന്യൂയോർക്ക്: ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ലേലം ചെയ്ത് വിറ്റു. അദ്ദേഹം 1799 മുതൽ ഉപയോഗിച്ചിരുന്ന വാളും 5 കൈത്തോക്കുകളുമാണ് ലേലത്തിന്…
Read More » - 8 December
ഇന്ത്യൻ കരസേനാ ഉപമേധാവി ഇന്ന് ഖത്തറിൽ : പ്രതിരോധ ബന്ധം ശക്തമാക്കും
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സി.പി മൊഹന്തി ഇന്ന് ഖത്തർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശന പദ്ധതികളാണ് അദ്ദേഹത്തിന് ഖത്തറിലുള്ളതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.…
Read More » - 8 December
ബീജിങ് ഒളിമ്പിക്സ് : ബഹിഷ്കരണം പ്രഖ്യാപിച്ച് ഓസ്ട്രേലിയയും
സിഡ്നി: അടുത്ത വർഷം ചൈനയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിച്ച് ഓസ്ട്രേലിയ. ചൈനയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്…
Read More » - 8 December
ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞു : ആഫ്രിക്കയിൽ പാഴായത് ഒരു മില്യൻ വാക്സിനുകൾ
അബുജ: ആഫ്രിക്കയിൽ, കഴിഞ്ഞ മാസം മാത്രം ഉപയോഗിക്കാതെ പാഴായി പോയത് 1 മില്യൺ കോവിഡ് വാക്സിനുകളെന്ന് റിപ്പോർട്ടുകൾ. നൈജീരിയയിലാണ് ഈ നാശനഷ്ടമുണ്ടായത്. വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് സർക്കാർ…
Read More » - 8 December
പുടിൻ-ബൈഡൻ ചർച്ച വിഫലം : ഉക്രൈൻ സംഘർഷത്തിന് അയവില്ല
ന്യൂയോർക്ക്: ഉക്രൈൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ ചർച്ച വിഫലമെന്ന് റിപ്പോർട്ടുകൾ. വിദേശ മാധ്യമമായ അസോസിയേറ്റഡ് പ്രസ്…
Read More » - 8 December
ആക്രമണത്തിനു തിരിച്ചടിച്ച് മ്യാൻമർ സൈന്യം : കത്തിച്ചു കൊന്നത് 11 പേരെ
നെയ്പ്യിഡോ: മ്യാൻമർ സൈന്യം 11 വിപ്ലവകാരികളെ കത്തിച്ചു കൊന്നു. സാഗൈങ്ങ് മേഖലയിൽ, ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി, ഞാൻ മറ്റ് സൈനികർ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു…
Read More » - 8 December
മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ കെട്ടി വലിച്ചു : പാകിസ്ഥാനിൽ നടന്നത് കൊടും ക്രൂരത
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ത്രീകൾക്കെതിരെ അരങ്ങേറിയത് കൊടും ക്രൂരത. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് 4 സ്ത്രീകളെ റോഡിലൂടെ നഗ്നരായി കെട്ടി വലിച്ചു. ബാവ ചരക്ക് മാർക്കറ്റിൽ നിന്നും…
Read More » - 8 December
സ്വവര്‍ഗ വിവാഹം നിയമപരമാക്കി ചിലി
ചിലി: സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലി. പ്രണയം പ്രണയമാണെന്ന് മനസിലാക്കുന്നുവെന്ന് സാമൂഹ്യ വികസന വകുപ്പ് മന്ത്രി കര്‍ല റുബിലാര്‍ പറഞ്ഞു. ഏറെ നാൾ…
Read More » - 8 December
യു.കെയിൽ സാമൂഹിക വ്യാപനം : സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
ലണ്ടൻ: കോവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ യു.കെയിൽ പടർന്നു പിടിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സജിദ് ജാവിദ്. ഹൗസ് ഓഫ് കോമൺസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ റിപ്പോർട്ടുകളുടെ…
Read More » - 8 December
‘ആക്രമിച്ചാൽ നോക്കി നിൽക്കില്ല, ഉക്രൈന് സൈനിക സഹായം നൽകും’ : റഷ്യക്ക് മുന്നറിയിപ്പു നൽകി ജോ ബൈഡൻ
വാഷിങ്ടൺ: അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഉപയോഗിച്ച് ഉക്രൈൻ ആക്രമിച്ചു കീഴടക്കാൻ ശ്രമിക്കരുതെന്ന് വ്ലാഡിമിർ പുടിന് താക്കീതു നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഉക്രൈനു നേരെ ആക്രമണമുണ്ടായാൽ…
Read More » - 8 December
ജമാൽ ഖഷോഗി വധം : പ്രതികളിലൊരാൾ ഫ്രാൻസിൽ പിടിയിൽ
പാരിസ് : സൗദി പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ വധിച്ച കൊലപാതകികളിൽ ഒരാൾ ഫ്രാൻസിൽ പിടിയിൽ. പാരീസിൽ നിന്നും സൗദി അറേബ്യയിലെ റിയാദിലേക്കുള്ള ഫ്ലൈറ്റ് കയറാൻ നിൽക്കുന്നതിനിടെയാണ് ഇയാളെ…
Read More » - 8 December
ഗാസയ്ക്ക് ചുറ്റും ഹൈടെക് അതിർത്തി : നിർമ്മാണം പൂർത്തിയായെന്ന് ഇസ്രയേൽ
ജറുസലേം: ഗാസ മുനമ്പിനു ചുറ്റും ഹൈടെക് അതിർത്തിയുടെ നിർമ്മാണം പൂർത്തിയായി എന്നറിയിച്ച് ഇസ്രയേൽ. ചൊവ്വാഴ്ചയാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. ഉയർന്ന സാങ്കേതികവിദ്യകളാൽ നിർമിക്കപ്പെട്ട ഭൂഗർഭ മതിലാണ് ഗാസ…
Read More » - 8 December
മലദ്വാരത്തിൽ മിസൈലുമായി അത്യാഹിത വിഭാഗത്തിലെത്തി രോഗി: ഞെട്ടിത്തരിച്ച് ഡോക്ടർമാർ, പൊട്ടിത്തെറി ഒഴിവാക്കാൻ ചെയ്തത്
ലണ്ടൻ: യു.കെയിലെ ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ഒരു രോഗി തന്റെ മലദ്വാരത്തിൽ കുടുങ്ങിയ പീരങ്കി ഷെല്ലുമായി എത്തിയ അസാധാരണമായ സംഭവം റിപ്പോർട്ട് ചെയ്തു. ‘ദി…
Read More » - 8 December
‘ഇന്ത്യയുമായുള്ള എസ്-400 കരാർ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു’ : റഷ്യ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാന കരാർ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ. വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ…
Read More » - 8 December
‘പാകിസ്ഥാൻ ബംഗ്ലാദേശിൽ കൂട്ടക്കുരുതി നടത്തിയപ്പോൾ ദശലക്ഷക്കണക്കിനു പേർക്ക് അഭയം കൊടുത്തിട്ടുണ്ട്’ : യു.എന്നിൽ ഇന്ത്യ
ന്യൂയോർക്ക്: ബംഗ്ലാദേശിൽ പാക്കിസ്ഥാൻ സൈന്യം കൂട്ടക്കുരുതി നടത്തിയപ്പോൾ ദശലക്ഷക്കണക്കിന് പേർക്ക് ഇന്ത്യ അഭയം കൊടുത്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായ ടി.എസ് തിരുമൂർത്തി. യു.എൻ സെക്യൂരിറ്റി കൗൺസിലിൽ…
Read More » - 8 December
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59 പേർ രോഗമുക്തി…
Read More » - 7 December
ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശി
റിയാദ്: ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്.…
Read More » - 7 December
അറബ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ: മറികടന്നത് ബ്രസീലിനെ
ഡൽഹി: അറബ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. 15 വർഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയിൽ ബ്രസീൽ…
Read More » - 7 December
ഫാൻസി നമ്പറുകൾ സ്വന്തമാക്കാം: ദുബായിയിൽ നമ്പർ ലേലം ഡിസംബർ 18 ന്
ദുബായ്: ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ അവസരം ഒരുക്കി ദുബായ്. ഇതിനായി ഡിസംബർ 18 ന് ആർടിഎ നമ്പർ ലേലം സംഘടിപ്പിടിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് അൽ ഹബ്ത്തൂർ…
Read More » - 7 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,497 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,497 കോവിഡ് ഡോസുകൾ. ആകെ 22,012,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 December
സൗജന്യ ഡ്രൈവറില്ലാ ടാക്സികളുടെ സേവനം റോഡുകളിലേക്കും വ്യാപിപ്പിച്ച് അബുദാബി
അബുദാബി: സൗജന്യ ഡ്രൈവറില്ലാ ടാക്സികളുടെ സേവനം റോഡുകളിലേക്ക് കൂടി വ്യാപിപ്പിച്ച് അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താൻ അബുദാബി…
Read More » - 7 December
ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി ബിൽഗേറ്റ്സ്
ദോഹ: ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷനുമായ ബിൽഗേറ്റ്സ്. ദോഹയിലെ അമീരി ദിവാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.…
Read More »