International
- May- 2022 -14 May
‘ഇസ്രയേൽ ലോകത്തെ ഏറ്റവും നിഷ്ഠൂര ഭരണകൂടം’: ഷിറീൻ പലസ്തീൻ രാഷ്ട്രത്തിന്റെ രക്തസാക്ഷിയെന്ന് എം.എ ബേബി
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലഹിന്റെ ശവമടക്കം യെരുശലേമിലെ സിയോൻ മലയിലെ കത്തോലിക്കാ കത്തീഡ്രലിൽ വെച്ച് നടന്നു. ശവമടക്കത്തിൽ പങ്കെടുത്തവരെയും…
Read More » - 14 May
നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ് : വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ
മോസ്കോ: ഫിൻലാൻഡിലെ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ. ഫിൻലാൻഡ് നാറ്റോയിൽ ചേരുന്നമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് റഷ്യ ഈ തീരുമാനമെടുത്തിരിക്കുന്നത്. നോർഡിക് രാഷ്ട്രമായ ഫിൻലാൻഡിനുള്ള വൈദ്യുതി…
Read More » - 14 May
ഇനി മുതൽ കഷണ്ടി എന്ന് വിളിച്ചാൽ ലൈംഗിക അധിക്ഷേപമാകും: കോടതിയുടെ ചരിത്ര വിധി
‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. കഷണ്ടി സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ ഒരാളെ വിശേഷിപ്പിക്കുവാന്‍ ഇത് ഉപയോഗിക്കുന്നത് വിവേചനമാണെന്ന്…
Read More » - 14 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 559 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 500 ന് മുകളിൽ. വെള്ളിയാഴ്ച്ച 559 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 210 പേർ…
Read More » - 14 May
ശ്രീലങ്കക്ക് ഇന്ത്യ നല്കുന്ന സാമ്പത്തിക സഹായത്തിന് നന്ദി: പ്രധാനമന്ത്രി
കൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക്…
Read More » - 14 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,434 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,434 കോവിഡ് ഡോസുകൾ. ആകെ 24,795,179 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ വിയോഗം: ശനിയാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര…
Read More » - 13 May
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് 5 രാജ്യങ്ങൾ
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അഞ്ച് രാജ്യങ്ങൾ. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്,…
Read More » - 13 May
ഉത്തര കൊറിയയില്‍ കൊറോണ വൈറസ് പടരുന്നു, ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു
പോംഗ്യാംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഭീതിയിലാഴ്ത്തി രാജ്യത്ത് കൊറോണ വ്യാപിക്കുന്നു. രാജ്യത്ത്, ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇതിനോടകം, പതിനായിരക്കണക്കിന്…
Read More » - 13 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 369 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 369 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 250 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 May
മരുഭൂമിയിലോ കടലിലോ കുടുങ്ങിയോ: ഈ നമ്പറിൽ സഹായം തേടാമെന്ന് ഖത്തർ
ദോഹ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ രക്ഷാസംഘത്തിന്റെ സഹായം തേടാമെന്ന് ഖത്തർ. സൗജന്യ സേവനമാണ് ഖത്തർ രക്ഷാസംഘം നൽകുന്നത്. ടീമിന്റെ…
Read More » - 13 May
യുഎഇ പ്രസിഡന്റിന്റെ നിര്യാണം: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 13 May
മൂന്ന് മാസത്തെ കാലാവധിയിൽ കുടുംബ സന്ദർശക വിസ: മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: മൂന്നു മാസ കാലാവധിയുള്ള കുടുംബ സന്ദർശക വിസ നൽകുന്നത് പുന:രാരംഭിക്കാൻ കുവൈത്ത്. മെയ് 20 മുതൽ സേവനം പുന:രാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ആഭ്യന്തര…
Read More » - 13 May
യുക്രെയ്ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ് രംഗത്ത്
കീവ്: യുക്രെയ്ന്റെ പല മേഖലകളിലും തങ്ങള്‍ ആധിപത്യം സ്ഥാപിച്ചുവെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ഉന്നയിച്ച് ബ്രിട്ടണ് രംഗത്ത് എത്തി. ഡോണ്‍ബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് റഷ്യ നടത്തിയ…
Read More » - 13 May
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് ഖലീഫ ബിൻ…
Read More » - 13 May
വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും
അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ റോഡുകളിൽ സംവിധാനവുമായി അബുദാബി. ഇതിനായി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനാണ് അബുദാബിയുടെ തീരുമാനം. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക…
Read More » - 13 May
ഇന്റർനെറ്റ് പണമിടപാടിന് ഫീസ് ഈടാക്കാനുള്ള നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സിറ്റി: മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള പണമിടപാടിന് ചാർജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം തടഞ്ഞ് കുവൈത്ത് സെൻട്രൽ ബാങ്ക്. ഇത്തരത്തിൽ ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന്…
Read More » - 13 May
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
കൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക്…
Read More » - 13 May
ബെൻസിനും കയ്യബദ്ധം? : ബ്രേക്ക് തകരാർ മൂലം തിരിച്ചു വിളിച്ചത് 3 ലക്ഷം വണ്ടികളെ
വിപണിയിലിറക്കിയ ഏതാണ്ട് മൂന്ന് ലക്ഷത്തോളം വണ്ടികളെ തിരിച്ചു വിളിച്ച് ആഡംബര വാഹനനിർമ്മാണ കമ്പനിയായ മെഴ്സിഡസ് ബെൻസ്. തകരാറുകൾ മൂലമാണ് ഇത്രയധികം വണ്ടികളെ തിരിച്ചു വിളിക്കുന്നതെന്നാണ് കമ്പനി അധികൃതർ…
Read More » - 13 May
റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിൽ യു.എൻ അന്വേഷണം : എതിർത്ത് വോട്ട് ചെയ്ത് ചൈന
ജനീവ: റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വോട്ടെടുപ്പിൽ എതിർത്തു വോട്ട് ചെയ്ത് ചൈന. ഈ അന്വേഷണ പ്രഖ്യാപനം…
Read More » - 13 May
‘പണി പടിവാതിൽക്കലെത്തിയിട്ടുണ്ട്’ : ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്വാൻ
തായ്പെയ്: ദ്വീപ് രാഷ്ട്രമായ ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി തായ്വാൻ. വിദേശകാര്യ മന്ത്രിയായ ജോസഫ് വു ആണ് ഓസ്ട്രേലിയ പോലുള്ള രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നത്. ‘അമേരിക്ക, ഓസ്ട്രേലിയ,…
Read More » - 13 May
‘ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ല, മുടി കളർ ചെയ്യാൻ പാടില്ല’ : പുതിയ നിബന്ധനകളുമായി ഉത്തര കൊറിയ
പ്യോങ്ങ്യാങ്: വിചിത്രമായ ഉത്തരവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ. ഇറുകിയ ജീൻസ് ധരിക്കാൻ പാടില്ലെന്നും മുടി കളർ ചെയ്യാൻ…
Read More » - 13 May
സ്വീഡനും ഫിൻലാൻഡും ആക്രമിക്കപ്പെട്ടാൽ സംരക്ഷണം നൽകും : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ സംരക്ഷണം നൽകുമെന്ന നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബുധനാഴ്ച, ഇത് സംബന്ധിച്ച പ്രതിരോധ ഉടമ്പടിയിൽ ഇരുരാജ്യങ്ങളുമായി…
Read More » - 13 May
യുദ്ധമാരംഭിച്ചതിനു ശേഷം ഉക്രൈൻ വിട്ടു പോയത് 60 ലക്ഷം പേർ : യു.എൻ റിപ്പോർട്ട്
ജനീവ: ക്രിസ്ത്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഉക്രൈൻ വിട്ടുപോയത് ആറു മില്യൻ ജനങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന. യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ്…
Read More » - 12 May
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 611 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 600 ന് മുകളിൽ. വ്യാഴാഴ്ച്ച 611 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 172 പേർ…
Read More »