International
- Jul- 2022 -25 July
350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 350…
Read More » - 25 July
ബ്രിട്ടന്റെ പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും: ഋഷി സുനക്
ലണ്ടൻ: താൻ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻ ധനമന്ത്രി ഋഷി സുനക്. ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘നമ്പർ വൺ ഭീഷണി’…
Read More » - 25 July
അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.…
Read More » - 25 July
ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കാൻ യുഎഇ: നടപടികൾ ആരംഭിച്ചു
ദുബായ്: ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. Read Also: യുഎസ് സ്പീക്കറുടെ തായ്വാൻ…
Read More » - 25 July
യുഎസ് സ്പീക്കറുടെ തായ്വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന
ബീജിങ്: തായ്വാൻ വിഷയത്തിൽ ചൈന-അമേരിക്ക ബന്ധം കൂടുതൽ ഉലയുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. അമേരിക്കൻ സ്പീക്കർ…
Read More » - 25 July
വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത: ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചു
ദുബായ്: വിനോദസഞ്ചാരികളെ വരവേൽക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ഹത്ത. ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ മാസത്തിലാണ് ഹത്തിയിൽ വിനോദസഞ്ചാരം ആരംഭിക്കുന്നത്. സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്ന്…
Read More » - 25 July
വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി
ബെൽഗ്രേഡ്: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സെർബിയ. ആഭ്യന്തരമന്ത്രി അലക്സാണ്ടർ വുലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ചാര…
Read More » - 24 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 376 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ഞായറാഴ്ച്ച 376 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 660 പേർ രോഗമുക്തി…
Read More » - 24 July
സര്‍വകലാശാല വെടിവെയ്പ്പ്: മൂന്നു പേര് കൊല്ലപ്പെട്ടു
മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ സര്‍വകലാശാലയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ ബാസിലനിലെ മുന്‍ മേയറും എക്സിക്യൂട്ടീവ് അസിസ്റ്റന്റും യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്…
Read More » - 24 July
സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിൽ സംബന്ധമായ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി
ഷാർജ: ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ ജോലി സംബന്ധമായ ഒഴിവുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ. ഇത്തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഷാർജ…
Read More » - 24 July
കുട്ടികളെ തടവിലാക്കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു കൊന്ന സംഭവം: മാപ്പുപറയാൻ മാർപ്പാപ്പ കാനഡയിലേക്ക്
ഒട്ടാവ: കത്തോലിക്കാ സഭയുടെ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നടന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കൂട്ട പീഡനത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയിലേക്ക്.1800നും 1990കള്‍ക്കും ഇടയിലാണ് 1,50,000ത്തോളം കുട്ടികളെ ബന്ധുക്കളില്നിന്നെല്ലാം…
Read More » - 24 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,312 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,312 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 July
മുഹറം: സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ജൂലൈ 30 ന് സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും…
Read More » - 24 July
ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ദോഹയിലേക്ക് കയറ്റി അയക്കും
മസ്കത്ത്: ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ഉടൻ ദോഹയിലേക്കു കയറ്റി അയക്കും. ജെ വി കർവ മോട്ടോഴ്സാണ് ബസ് നിർമ്മിക്കുന്നത്. ദുബായ് എക്സ്പോയിൽ കർവയുടെ ബസും…
Read More » - 24 July
മങ്കിപോക്സ്: യുഎഇയിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. Read Also: ആഫ്രിക്കൻ…
Read More » - 24 July
അനാക്കോണ്ടയെ തോലുകളഞ്ഞ് കനലിൽ ചുട്ടെടുത്ത് ഫിറോസ്: വീഡിയോ വൈറൽ
കേരളത്തിലെ ഭക്ഷണ പ്രിയരുടെ ഇഷ്ട വ്ലോഗർ ആണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് പുതിയ വീഡിയോ ആയി എത്തിയിരിക്കുകയാണ്. അനാക്കോണ്ട ആണ് ഇത്തവണത്തെ സ്പെഷ്യൽ താരം. 5 കിലോയോളം…
Read More » - 24 July
ടാങ്കറുകളിൽ ട്രാക്കിംഗ് നിർബന്ധമാക്കി ഖത്തർ
ദോഹ: ടാങ്കറുകളിൽ ട്രാക്കിംഗ് നിർബന്ധമാക്കി ഖത്തർ. ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം നിർബന്ധമാണെന്ന് ഖത്തർ അറിയിച്ചു. പൊതുമരാമത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്കരണ…
Read More » - 24 July
പകല്‍ പോലും ആളുകൾ പോകാൻ മടിക്കുന്ന സ്ഥലം, ദുരൂഹതകൾ നിറഞ്ഞൊഴുകുന്ന ‘തിളയ്ക്കുന്ന’ നദി
ആമസോൺ കാടുകളിൽ പോകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിനുള്ളിലെ അതിശയിപ്പിക്കുന്ന, ദുരൂഹതകൾ നിറഞ്ഞ കാഴ്ച കാണാൻ ഒറ്റയ്ക്കൊന്നും സഞ്ചരിക്കാൻ കഴിയില്ല. ആമസോൺ വനത്തിൽ നാനൂറിലധികം ഇനങ്ങളിലുള്ള ജീവികളാണ് ഉള്ളത്.…
Read More » - 24 July
യുഎസ് ഉക്രൈനെ സഹായിച്ച് മുടിയും: രൂക്ഷപരിഹാസവുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈന് ആയുധങ്ങളും യുദ്ധസഹായവുമായി വൻതുക നൽകുന്ന നടപടിയെ തുടർന്നാണ് ട്രംപിന്റെ വിമർശനം.…
Read More » - 24 July
ലൈവ് സ്ട്രീമിംഗിനിടെ മുൻഭാര്യയെ തീകൊളുത്തിക്കൊന്ന യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
ലൈവ് സ്ട്രീമിനിടെ വ്ലോഗറെ തീകൊളുത്തി കൊലപ്പെടുത്തിയ മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി. ചൈനയില്‍ കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.…
Read More » - 24 July
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് വെള്ളിമെഡൽ
ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ…
Read More » - 24 July
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും കാണാതായത് ആയിരത്തോളം അമൂല്യ കലാരൂപങ്ങള്‍
കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വേളയിൽ ശ്രീലങ്കയിലെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും കാണാതായത് ആയിരത്തോളം അമൂല്യ കലാരൂപങ്ങള്‍. പ്രക്ഷോഭകർ അതിക്രമിച്ച് കയറി കയ്യടക്കിയ ക്വീൻസ്…
Read More » - 24 July
നാണയപ്പെരുപ്പം പിടിമുറുക്കി, ജപ്പാനും ബ്രിട്ടനും പ്രതിസന്ധിയിൽ
നാണയപ്പെരുപ്പം പിടിമുറുക്കിയതോടെ ജപ്പാനും ബ്രിട്ടനും കടുത്ത പ്രതിസന്ധിയിലേക്ക്. അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പതറുകയാണ് ജപ്പാനും ബ്രിട്ടനും. ബ്രിട്ടന്റെ നാണയപ്പരുപ്പം മെയ് മാസത്തിൽ 9.3…
Read More » - 23 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 338 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ശനിയാഴ്ച്ച 338 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 576 പേർ രോഗമുക്തി…
Read More » - 23 July
മങ്കിപോക്സ് ആഗോള പകർച്ച വ്യാധി: ലോകാരോഗ്യ സംഘടന
ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ആഗോള…
Read More »