International
- Nov- 2016 -28 November
നേപ്പാളിൽ ഭൂചലനം
കാഠ്മണ്ടു: നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ടുവിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ഉണ്ടായ ഭൂചലനം 2015 ഏപ്രിലിലെ…
Read More » - 27 November
ശത്രുത മുറുകുന്നു; ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പാകിസ്ഥാന് നിറുത്തി
ഇസ്ലാമാബാദ്: ഇന്ത്യ-പാക് ശത്രുത ഒന്നുകൂടി ശക്തി പ്രാപിക്കുകയാണ്. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുമ്പോള്‍ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സഹകരണവും നിര്‍ത്തലാക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി, പരുത്തി…
Read More » - 27 November
സൗദിയിലെ സ്ത്രീകളുടെ വ്ളോഗ് പോസ്റ്റിന് കോടിക്കണക്കിന് പ്രേക്ഷകരുടെ പിന്തുണ
റിയാദ്: വ്ളോഗ് പോസ്റ്റുകളിലൂടെ സൗദി വനിതകള്‍ കോടിക്കണക്കിന് പ്രേക്ഷകരുടെ മനംകവരുന്നു. സൗദിയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ വ്ളോഗര്‍ 21 വയസ്സുകാരിയായ നജൂദ് അല്‍ ശമ്മരിയാണെന്ന് ഓണ്‍ലൈന്‍ വീഡിയോ…
Read More » - 27 November
മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത : ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ‘സൗജന്യ വിസ’ ഒരുക്കി ഖത്തര്‍ എയര്‍വേയ്സ്
കൊച്ചി : വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ പുതിയ ഓഫര്‍ ഇറക്കിയത്. . പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം വഴി ഇന്ത്യക്കാര്‍ക്ക് അടുത്ത അവധിക്കാല…
Read More » - 27 November
ജോലിയും ശമ്പളവുമില്ല: ദുരിതത്തിലായ മലയാളികളടക്കമുള്ള നിരവധിപേര്‍ക്ക് തുണയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
റിയാദ് : 10 മാസത്തിലേറെയായി ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുന്ന 100ലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്…
Read More » - 27 November
ഇസ്രായേലിലെ കാട്ട് തീ സഹായവുമായി പാലസ്തീൻ
ജറുസലേം : ഇസ്രായേലിലെ അനിയന്ത്രിതമായ കാട്ടു തീ അണയ്ക്കാനുള്ള പാലസ്തീന്റെ സഹായ വാഗ്ദാനം എതിർപ്പുകൾ മാറ്റി വെച്ച് ഇസ്രായേല്‍ സ്വീകരിച്ചു . ഇതോടെ പലസ്തീനില്‍ നിന്നുള്ള നാല്…
Read More » - 26 November
പോരാട്ട വീര്യത്തിന്റെ അസ്തമിക്കാത്ത പ്രതീകം
1926 ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്ട്രോ എന്ന ഫിഡല്‍ അലെജാന്‍ഡ്രോ കാസ്ട്രോ റൂസ് ജനിച്ചത്.പിതാവ് സ്പെയിന്‍കാരനായ ഏഞ്ചല്‍ കാസ്ട്രോ.…
Read More » - 26 November
ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ ഇന്ത്യ: തെളിവുകൾ യുഎന്നിന് കൈമാറിയെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഒരു പാകിസ്ഥാൻ സൈനികന്റെ ജീവൻ നഷ്ടപ്പെട്ടാൽ മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവൻ എടുക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖാജാ ആസിഫ്. പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി…
Read More » - 26 November
ഫിദല്‍ കാസ്ട്രോ അന്തരിച്ചു
ഹവാന:ക്യൂബന്‍ വിപ്ലവ നായകൻ ഫിദല്‍ കാസ്ട്രോ (90)അന്തരിച്ചു .മരണം സ്ഥിരീകരിച്ചത് ക്യൂബന്‍ ടെലിവിഷൻ ആണ്. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ…
Read More » - 26 November
ട്രംപിന് അടിതെറ്റുമോ? യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണാൻ തീരുമാനം
വാഷിങ്ങ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ഗ്രീൻ പാർട്ടി .ഡോണള്‍ഡ് ട്രംപ് നേരിയ നേരിയ വോട്ടിന് വിജയിച്ച വിസ്കോന്സിനില് വീണ്ടും വോട്ടെണ്ണല്‍ നടത്താനാണ് ആവശ്യം…
Read More » - 26 November
ഇസ്രായേൽ കത്തുന്നു :പിന്നിൽ അൽഖ്വയ്ദ
ജെറുസലേം: ഇസ്രയേലിൽ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന തീക്കാറ്റിന് പിന്നിൽ അൽഖ്വയിദയെന്ന് സൂചന. മസാദത്ത് അൽ മുജാഹിദ്ദീൻ എന്ന പാലസ്തീൻ സലഫി സംഘടനയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിലവിലെ…
Read More » - 26 November
ഐഎസിന്റെ വേരറുത്ത് ഫ്രാൻസ്: ഭീകരർ നടത്താനിരുന്ന ആക്രമണം പരാജയപ്പെടുത്തി
പാരിസ്: പാരീസിന് സമീപം ഐഎസ് ഭീകരർ നടത്താനിരുന്ന ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി. അഞ്ച് ഭീകരരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നാണ് ഫ്രാന്‍സിനെ…
Read More » - 26 November
നൂറിലധികം പെണ്‍കുട്ടികള്‍ക്ക് എയ്ഡ്സ് പടര്ത്തിയയാള്ക്ക് നിസാര ശിക്ഷ
ആഫ്രിക്ക: നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത എച്ച് ഐ വി ബാധിതനായ പുരുഷന് ശിക്ഷ വെറും രണ്ടു വർഷം.ഹെയ്ന എന്ന ദുരാചാരാചാരത്തിനായി പെൺകുട്ടികളെയും വിധവകളെയും ഉപയോഗപ്പെടുത്തിയ…
Read More » - 26 November
പ്രമുഖ നടി വെടിയേറ്റ് മരിച്ചു
ലാഹോര്‍● പ്രമുഖ പാക് തീയറ്റര്‍ നടി കിസ്മത് ബേഗ് പാക് പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ വച്ച് വെടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ഒരു നാടകം…
Read More » - 26 November
അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹം: പാകിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീർ വിഷയം ഉൾപ്പെടുത്താമെങ്കിൽ ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് പാകിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 26 November
ചൈനയിൽ ശക്തമായ ഭൂചലനം
ബീജിംഗ് : പടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് മേഖലയിൽ വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപെട്ടു. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്…
Read More » - 25 November
കുമ്പസരിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍
ന്യൂയോര്‍ക്ക് : കുമ്പസരിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍. കുമ്പസാരിക്കണമെന്ന് തോന്നുമ്പോള്‍ ഒന്നു വിരലമര്‍ത്തിയാല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള വികാരിയേയും കുമ്പസാരക്കൂടും കാണിച്ചു തരുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്…
Read More » - 25 November
കളളനോട്ടു നിർമ്മാണം: ഇന്ത്യക്കാരൻ സിങ്കപ്പൂരിൽ അറസ്റ്റിൽ
സിങ്കപ്പൂർ: കള്ളനോട്ടു നിർമ്മാണത്തെ തുടർന്ന് ഇന്ത്യക്കാരൻ സിംഗപ്പൂരിൽ അറസ്റ്റിലായി.സിങ്കപ്പൂർ കറൻസി പ്രിന്റ് എടുത്തുപയോഗിച്ച ശശികുമാർ ലക്ഷ്മൺ എന്ന ആളാണ് അറസ്റ്റിലായത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വന്തമായി നോട്ട് പ്രിന്റു…
Read More » - 25 November
വളര്‍ന്ന ഗ്രാമത്തിലുള്ളവർക്ക് കോടികളുടെ വില്‍ പത്രമെഴുതി വച്ച് സമ്പന്നന്റെ മരണം
കൊറോണ ബിയറിന്റെ സ്ഥാപകനും സമ്പന്നനായ അന്റോണിയോ ഫെര്‍ണാണ്ടസ് മരിക്കുന്നതിന് മുൻപ് തയ്യാറാക്കിയ വില്‍ പത്രം ആരെയും ഒന്ന് അമ്പരപ്പിക്കും. ഇതു വരെ ആരും തയ്യാറാക്കാത്ത വിധത്തിലുള്ളതായിരുന്നു ആ…
Read More » - 25 November
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു
ആലപ്പോ: കിഴക്കല്‍ ആലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികളടക്കം 16 പേര് കൊല്ലപ്പെട്ടു. ബാബ് അല്‍-നയ്റാബിലായിരുന്നു കൂടുതല്‍ പേര് മരിച്ചത്. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ…
Read More » - 25 November
7,000 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി
കെയ്റോ● ഈജിപ്തില്‍ പുരാവസ്തു ഗവേഷകര്‍ അതിപുരാതന നഗരം കണ്ടെത്തി. ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള നഗരമാണ് കണ്ടെത്തിയത്. വീടുകളും ഉപകരണങ്ങളും മണ്‍പാത്രങ്ങളും വലിയ ശ്മശാനങ്ങളും ഉള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളാണ് പുറത്തെടുത്തത്.…
Read More » - 25 November
ബാഗ്ദാദിൽ ചാവേർ സ്ഫോടനം
ബാഗ്ദാദ്:ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചാവേര്‍ സ്ഫോടനം.സ്ഫോടനത്തിൽ 97 പേര് കൊല്ലപ്പെടും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ബഗ്ദാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ഹില്ല നഗരത്തിലെ ഒരു പെട്രോള്‍…
Read More » - 25 November
ഇസ്രയേലിൽ വൻ കാട്ടുതീ
ജറുസലേം: ഇസ്രയേയിലിലെ ഹൈഫ നഗരത്തിലുണ്ടായ കാട്ടുതീ ജനവാസമേഖലകളിലേക്കും പടരുന്നു. വ്യാപക നാശനഷ്ടമാണ് ഇസ്രയേലിലെ ജനജീവിതത്തെ താറുമാറാക്കി പടർന്നു പിടിച്ച തീക്കാറ്റിൽ ഉണ്ടായിരിക്കുന്നത്. തീപിടുത്തത്തിൽ കുട്ടികളും മുതിർന്നവർക്കും ശ്വാസതടസം…
Read More » - 25 November
പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം
സാന്‍ സാല്‍വദോര്‍: പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എല്‍ സാല്‍വദോറും നിക്കരാഗ്വയും നടുങ്ങി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട്…
Read More » - 25 November
കുർബാനയ്ക്കിടെ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം: തെളിവായി ചിത്രങ്ങളും
സാന്‍ ജുവാന്‍: കുർബാന നടക്കുമ്പോൾ വൈദികന് സമീപം യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികൾ. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍ ജുവാനിലുള്ള കവ്സേറ്റെ നഗരത്തിലാണ് സംഭവം. ഫാവിയോ ഗരായ്…
Read More »