International
- Apr- 2017 -18 April
സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ കൊല്ലപ്പെട്ടു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണത്. മൂന്നു പേർ ഹെലികോപ്റ്ററിൽ…
Read More » - 18 April
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയന്‍ നയം : അമേരിക്കയുടെ മുന്നറിയിപ്പിനെ വകവെയ്ക്കാതെ ഉത്തര കൊറിയ
സിയൂള്‍: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറി കടന്ന് ഉത്തര കൊറിയന്‍ നയം. ആരൊക്കെ എതിര്‍ത്താലും മിസൈല്‍ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി…
Read More » - 17 April
ഉത്തരകൊറിയയെ ലക്ഷ്യമിട്ട് യുഎസ് കപ്പല്‍: പിന്നാലെ റഷ്യയും ചൈനയും
സോള്‍: കഴിഞ്ഞ ദിവസം വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത് യുഎസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വിലക്ക് മറികടന്നാണ് ഉത്തരകൊറിയ വീണ്ടും ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയത്. ഇനിയൊരു പരീക്ഷണത്തിന് ഉത്തരകൊറിയ…
Read More » - 17 April
തന്റെ ഇഷ്ട നടനോടുള്ള ആരാധന മൂത്ത് യുവാവ് ദിവസവും കഴിക്കുന്നത് താരത്തിന്റെ ഫോട്ടോ
അമേരിക്കന്‍ നടനും തിരക്കഥാകൃത്തുമായ ജേസന്‍ സെഗലിന്റെ ആരാധകനായ നോവ മലോനിയെന്ന ചെറുപ്പക്കാരൻ താരത്തോടുള്ള ആരാധന മൂത്ത് യുവാവ് ദിവസവും കഴിക്കുന്നത് നടന്റെ ഫോട്ടോയാണ്. സെഗലിന്റെ ചിത്രം കഴിക്കുന്നത്…
Read More » - 17 April
വിമാനത്തിൽ പുകവലിച്ചയാൾ പിടിയിൽ
വിമാനത്തിലെ വാഷ്റൂമിൽ പുകവലിച്ചയാൾ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്നുള്ള തായ് എയർ ഏഷ്യ ഫ്ലൈറ്റിലെ യാത്രക്കാരനായ 54 കാരനാണ് പിടിയിലായത്. ചൈന സ്വദേശിയായ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാഷ്റൂമിൽ…
Read More » - 17 April
ഐ എസ് സങ്കേതങ്ങളെ തകര്‍ക്കാന്‍ തയ്യാറായി ഇറാഖി സൈന്യം
ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരര്‍ രാസായുധവുമായി സൈനികരെ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ രണ്ടാമത്തെ മാരകമായ രാസായുധ പ്രയോഗത്തില്‍ കഴിഞ്ഞ ദിവസം ആറ് ഇറാഖി സൈനികര്‍ക്കും നിരവധി സാധാരണക്കാര്‍ക്കും…
Read More » - 17 April
ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഉത്തര കൊറിയക്കെതിരെ :ഉത്തര കൊറിയ പണം കണ്ടെത്തുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിച്ച് : ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ലോകം മുഴുവനും ഉത്തര കൊറിയക്കെതിരെ തിരിയുന്നു. ഇതിനുള്ള പ്രധാന കാരണം ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുന്നത് വിവിധ ലോകരാഷ്ട്രങ്ങളുടെ ബാങ്കുകളില്‍ നിന്നും പണം മേഷ്ടിച്ചാണെന്നുള്ള…
Read More » - 17 April
യുവതിയെ കൊലപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി
ഓഹിയോ : യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ചിത്രീകരിച്ച് കൊലയാളി. ഓഹിയോവില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഒരു സ്ത്രീയ്ക്കു നേരെ കൊലയാളി…
Read More » - 17 April
ദുബായിലും കടലാസ് രഹിത ഇടപാട് : കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ദുബായ് : ചൊവ്വയില്‍ ചെറുനഗരങ്ങള്‍ പണിയാനൊരുങ്ങുന്നു
ദുബായ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ദുബായ്. ഇനി മുതല്‍ ദുബായിലും കടലാസ് രഹിത ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണ്.. കടലാസ് രഹിത ഇടപാട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കി…
Read More » - 17 April
ഹിതപരിശോധന അവസാനിച്ചു : തുര്‍ക്കിയെ ഇനി എര്ദോഗന് നയിക്കും
അങ്കറ: തുര്‍ക്കിയില്‍ പ്രസിഡന്റ് തയിപ് എര്ദോഗന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധന അവസാനിച്ചു. ഹിതപരിശോധന എര്ദോഗന് അനുകൂലമാണ്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3%…
Read More » - 17 April
ഐഎസിന് നേരെ ബോംബ് ആക്രമണം: മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍
ന്യൂഡല്‍ഹി : ഐ.എസിനു നേരെയുള്ള ബോംബ് ആക്രമണത്തില്‍ മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതരെന്ന് എന്‍.ഐ. എ അറിയിച്ചു. അഫ്ഗാനിസ്താനില്‍ നംഗര്‍ഹാറിലെ ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍…
Read More » - 16 April
വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ
വാഷിങ്ടൺ•സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. എന്നാൽ, മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്നും വിക്ഷേപിച്ചയുടൻ മിസൈൽ പൊട്ടിത്തെറിച്ചതായും അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചു. അമേരിക്കയുടെ വൻകിട…
Read More » - 16 April
നിയമലംഘകനില്‍ നിന്നും കൈക്കൂലി : സ്വദേശി പൗരനായ പൊലീസ് ഓഫീസര്‍ക്ക് നാടുകടത്തലും കനത്ത പിഴയും
ദുബായ് : ദുബായില്‍ കൈക്കൂലി വാങ്ങിയതിന് സ്വദേശി പൗരനായ പൊലീസ് അറസ്റ്റിലായി . ഇയാള്‍ക്കെതിരെ ദുബായ് കോടതി 600 ദിര്‍ഹം പിഴ ചുമത്തി ഇക്കഴിഞ്ഞ ജനുവരി 9ന്…
Read More » - 16 April
കാര്‍ ബോംബാക്രമണം : 68 കുട്ടികള്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട്• സിറിയയില്‍ സര്‍ക്കാര്‍ ഉപരോധിച്ച പട്ടണങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരുമായി വന്ന വാഹന വ്യൂഹത്തിന് നേരെ നടന്ന കാര്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് 68 കുട്ടികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അലപ്പോയിലെ…
Read More » - 16 April
വേനല്‍ച്ചൂടിനെ കുറിച്ച് നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍ : വേനല്‍ച്ചൂടിനെ കുറിച്ച് നാസയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കാലവസ്ഥ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷം ലോകത്ത് ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ…
Read More » - 16 April
ദുബായിലെ കൊലപാതകം : പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ്
ദുബായ്: ദുബായില്‍ സുഹൃത്തിനെ അടിച്ചുകൊന്ന കേസില്‍ പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യാക്കാരനെ അടിച്ചു കൊന്ന കേസിലാണ് മറ്റൊരു ഇന്ത്യാക്കാരന് ദുബായില്‍ അഞ്ചു വര്‍ഷം…
Read More » - 16 April
ഇന്ത്യ ദരിദ്രരാഷ്ട്രം പരിഹാസവുമായി രംഗത്തുവന്ന സ്നാപ്പ് ചാറ്റ് സി.ഇ.ഒയ്ക്കെതിരെ വന്‍ പ്രതിഷേധം : സി.ഇ.ഒയ്ക്കതിരെ മലയാളികളുടെ വക പൊങ്കാലയും
ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച സ്നാപ്ചാറ്റ് സിഇഒ ഇവാന് സ്പീഗലിന് പൊങ്കാല പ്രളയം. ഇന്ത്യയെ ദരിദ്ര രാഷ്ട്രമെന്ന് പരിഹസിച്ചതിനാണ് സ്പീഗല്‍ ഇന്ത്യക്കാരുടെ ചൂടറിഞ്ഞത്. ട്വിറ്ററിലെ പരിഹാസ കമന്റുകള്‍ക്കും…
Read More » - 16 April
ഡ്രൈവിംഗ് ലൈസന്‍സ് : പ്രവാസികള്‍ക്ക് പുതിയ നിയമവുമായി യു.എ.ഇ
ദുബായ് : ഡ്രൈവിംഗ് ലൈസന്‍സ് നിയമം പരിഷ്കരിയ്ക്കാനൊരുങ്ങി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സയ്ഫ് ബിന്‍ സയ്ദ് അല്‍ നഹ്യാന്. 1995 ലെ ട്രാഫിക്ക്…
Read More » - 16 April
പ്രമുഖ ഫുട്ബോൾ താരത്തെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ പനാമ ഫുട്ബോൾ താരം അമിൽകാർ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോൻ പ്രവിശ്യയിൽ വെച്ചാണ് അജ്ഞാതൻ കൊളോനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി…
Read More » - 16 April
ഭീകരാക്രമണം ; ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം
ബെയ്റൂട്ട് : ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം. സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.…
Read More » - 16 April
ശ്രദ്ധേയമായ മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍: ഇത്തവണ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം ശ്രദ്ധേയമായി. അഭയാര്‍ത്ഥികളോടും നിരാലംബരോടും സ്ത്രീകളോടും അനുകമ്പ പ്രകടിപ്പിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
Read More » - 16 April
കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
ടെഹറാൻ : കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഇറാനിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 30 പേരാണ് മരിച്ചത്. അസർബൈജാൻ പ്രവിശ്യയിൽ ഏറെ നാശനഷ്ടം നേരിട്ടതായി…
Read More » - 16 April
എതിര്‍പ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മീസൈല്‍ പരീക്ഷണം നടത്തി
സിയൂള്‍: വീണ്ടും ഒരു യുദ്ധക്കളം ഒരുക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം നിരവധി കണ്ടതാണ്. ഈ ആശങ്ക ഇനിയും അവസാനിച്ചില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍…
Read More » - 16 April
ലോക മുത്തശ്ശി അന്തരിച്ചു
റോം : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അ റിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന…
Read More » - 15 April
വായുവില്‍നിന്ന് ജലം വേര്‍തിരിക്കാം: ഉപകരണം വികസിപ്പിച്ചു
വായുവില്‍നിന്ന് ജലം ലഭിക്കും എന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് അതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വരണ്ട കാലാവസ്ഥയില്‍ പോലും പേടിക്കേണ്ടതില്ല. മരുഭൂമിയിലും ഇത്…
Read More »