Latest NewsInternational

ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു

ഇസ്‌ലാമാബാദ്: ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ എട്ട് തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പേർ രക്ഷപെട്ടതായും സ്ഫോടനത്തെ തുടർന്ന് ഖനി അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button