International
- Dec- 2017 -7 December
ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണവുമായി ചൈന
ബെയ്ജിങ്: ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈനീസ് മാധ്യമങ്ങൾ. ചൈനീസ് വ്യോമാർതിര്‍ത്തിയിലേക്കു ഇന്ത്യയുടെ ഡ്രോൺ കടന്നെന്നും അതിർത്തിക്കു സമീപം തകർന്നു വീണെന്നുമാണു പുതിയ റിപ്പോർട്ടുകള്‍. ചൈനയുടെ അതിർത്തിയിലെ മേല്‍ക്കോയ്മയിലേക്കുള്ള…
Read More » - 7 December
ഷെറിന് മാത്യൂസിന്റെ മരണത്തില്‍ പുതിയ കണ്ടെത്തലുകള്‍ : ദുരൂഹതകള്‍ ഏറുന്നു
ടെക്സസ്: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നും ദത്തെടുത്ത ഷെറിന് മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുകള്‍. ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം…
Read More » - 7 December
സാന്താക്ലോസ് ജീവിച്ചിരുന്നതായി കണ്ടെത്തൽ
പാരിസ്: നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ പുരോഹിതൻ സെന്റ് നിക്കോളാസാണ് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസെന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സെന്റ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോൾ…
Read More » - 7 December
സ്നാപ്പ് ചാറ്റിൽ അശ്ളീല വീഡിയോ ;നഴ്സിനെ പിരിച്ചുവിട്ടു
വീഡിയോയിൽ കാണിച്ച അശ്ളീല ആംഗ്യം യുവതിയ്ക്ക് വിനയായി.സൗദിയിലാണ് സംഭവം .സ്നാപ് ചാറ്റിലൂടെ പുറത്തായ വീഡിയോയിൽ യുവതി കാണിച്ച അശ്ളീല ആംഗ്യമാണ് യുവതിയ്ക്ക് വിനയായത്.സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ്…
Read More » - 7 December
ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ച തീരുമാനം ; നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി : ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ യുസ് അംഗീകരിച്ച തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. “സ്വതന്ത്രവും സ്ഥിരതയുമാർന്ന നിലപാടാണ് പലസ്തീന് വിഷയത്തിൽ ഇന്ത്യ എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താൽപര്യങ്ങളുമാണ്…
Read More » - 7 December
പ്രശസ്ത അശ്ലീല വീഡിയോ താരം മരിച്ച നിലയില്‍: പ്രതിക്കൂട്ടില്‍ ട്രോളര്‍മാര്‍
കാലിഫോര്‍ണിയ•പ്രശസ്ത പോണ് താരം ആഗസ്റ്റ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ കനേഡിയന്‍ താരം കാലിഫോര്‍ണിയയിലെ കമരില്ലോയില് വച്ചാണ് മരിച്ചത്. ഭര്‍ത്താവ് കെവിന് മൂര്‍ ആണ്…
Read More » - 7 December
സോഷ്യല്‍മീഡിയ ഇപ്പോള്‍ ഈ കൊച്ചുസുന്ദരിക്ക് പിന്നാലെയാണ് : ഈ സുന്ദരി കുട്ടി ആരാണെന്നറിയണ്ടെ?
മോസ്കോ : ഒരു കുഞ്ഞുസുന്ദരിക്ക് പിന്നിലാണ് പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും .റഷ്യയില്‍ നിന്നുള്ള 6 വയസുകാരിയെയാണ് മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ വേള്‍ഡായി…
Read More » - 7 December
ഇന്ത്യയുടെ ഡ്രോൺ അതിക്രമിച്ചു കടന്നതായും അതിനെ തകർത്തതായും ചൈന
ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍…
Read More » - 7 December
ഭൂമിയെ തൂത്തെറിയാന്‍ സൗരക്കാറ്റ് : മുന്നറിയിപ്പ് ലഭിക്കുന്നത് വെറും 15 മിനിറ്റ് മുമ്പ് മാത്രം : സൗരക്കാറ്റിനെ കുറിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഭൂമിയെ തൂത്തറിയാന്‍ കഴിവുള്ള സൗര കാറ്റിനെ കുറിച്ച് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ഇങ്ങനെ. ഭൂമിയെ വലിയ തോതില്‍ ബാധിക്കുന്ന സൗരക്കാറ്റ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ദുരന്തത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്കായി…
Read More » - 7 December
ഇസ്രയേല്‍ തലസ്ഥാന മാറ്റം : യു.എസ് നയത്തില്‍ കടുത്ത അതൃപ്തിയുമായി അറബ് രാജ്യങ്ങള്‍ : യു.എസിനെതിരെ നിലപാട് കടുപ്പിച്ചേക്കും
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തെ അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ യുഎസ് അംഗീകരിക്കുന്നതു മേഖലയില്‍…
Read More » - 7 December
ജോർജ്ജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ: പുറത്ത് വന്നത് മറ്റ് ഭീകരാക്രമണങ്ങളുടെ വിവരങ്ങളും
ലണ്ടന്‍: ബ്രിട്ടഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയായ ജോർജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ. ഹുസ്നൈന്‍ റാഷിദ് എന്ന 31കാരനാണ് നാലുവയസ്സുകാരനായ പ്രിന്‍സ്…
Read More » - 7 December
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല; ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണം ; ലണ്ടൻ മേയർ
അമൃത്സര്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ലണ്ടൻ മേയർ സാദിക് ഖാന്. ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച മേയർ സന്ദര്‍ശക ബുക്കിലാണ് ഇക്കാര്യം…
Read More » - 6 December
ട്രംപിന്റെ നിര്‍ണ്ണായക തീരുമാനത്തിനെതിരെ ലോക രാജ്യങ്ങള്‍
വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കല്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം. ടെല്‍ അവീവിലുള്ള എംബസി ഓഫീസ് ഇനി…
Read More » - 6 December
അപൂര്‍വ വജ്രം ലേലം ചെയ്തു
ഫ്രീ ടൗണ്‍: അപൂര്‍വ വജ്രം ലേലം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയവജ്രമാണ് ലേലം ചെയ്തത്. 709 കാരറ്റുള്ള ഈ വ്ജ്രത്തിനു ലേലത്തില്‍ 65 ലക്ഷം ഡോളര്‍ വില…
Read More » - 6 December
തെരേസ മെയ്ക്കുനേരെ വധശ്രമം
ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മെയിയെ വധിക്കാനുള്ള ഐ.എസ് ഭീകരരുടെ പദ്ധതി ബ്രിട്ടീഷ് സുരക്ഷ സേന തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഭീകരവിരുദ്ധ സേന രണ്ടു പേരെ അറസ്റ്റ്…
Read More » - 6 December
#മീ ടൂ കാമ്പയ്ന് : മൗനം വെടിഞ്ഞവര്‍ക്ക് പുരസ്കാരം
ന്യുയോര്‍ക്ക്: തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് #മീ ടൂ കാമ്പയ്നിലൂടെ മൗനം വെടിഞ്ഞവര്‍ക്ക് ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ദി സൈലന്‍സ്…
Read More » - 6 December
നഷ്ടപ്പെട്ട ക്യാമറ എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ എത്തുന്നു
ലണ്ടന്‍: രണ്ടുമാസം കൊണ്ട് എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് കടല്‍ത്തീരത്തു വച്ച് നഷ്ടപ്പെട്ട ക്യാമറ പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ തിരികെയെത്തുന്നു. കൈവിട്ടുപോയ ക്യാമറ തിരികെ കിട്ടാന്‍ പോകുന്നത്…
Read More » - 6 December
ഷെറിന് മാത്യുവിന്റെ കൊലപാതകം : രക്ഷിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം റദ്ദാക്കി
ടെക്സസ് : യുഎസിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന് മാത്യുവിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം റദ്ദാക്കി അമേരിക്കന്‍ കോടതി. ഷെറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നു…
Read More » - 6 December
ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പറ്റിയതെന്ത് ? സത്യാവസ്ഥ വെളിപ്പെടുത്തി പെണ്‍കുട്ടി
ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി അന്‍പതോളം പ്ലാസ്റ്റിക്ക് സര്‍ജറികള്‍ നടത്തിയെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സര്‍ജറികള്‍ ചെയ്തുവെങ്കിലും അവസാനം വികൃത…
Read More » - 6 December
ശുചിമുറി പ്രവർത്തനരഹിതം ; വിമാനം അടിയന്തിരമായി നിലത്തിറക്കി
വിമാനത്തിനുള്ളിൽ ശുചിമുറി പ്രവർത്തന രഹിതമായതിനെ തുർന്ന് വിമാനം യാത്രക്കാർക്കായി അടിയന്തിരമായി നിലത്തിറക്കി .ന്യൂയോർക് നഗരത്തിൽ നിന്നും സിയാറ്റിലേയ്ക്ക് പറന്ന വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാർക്കായി നൂറുകണക്കിന് കിലോമീറ്റർ തെക്ക്…
Read More » - 6 December
കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസ് : കാമുകിയ്ക്ക് വധശിക്ഷ
ഇസ്ലാമാബാദ് : കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകിയ്ക്ക് വധശിക്ഷ. പാക് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുള്‍ട്ടാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് വാദം കേട്ട് ശിക്ഷ…
Read More » - 6 December
ട്രെയിന്‍ അപകടം: 50 പേര്‍ക്ക് പരിക്ക്
ബെര്‍ലിന്‍: ജര്‍മനിയിലെ മെര്ബൂസിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. മെര്ബൂസിലെ റെയില്‍വേ സ്റ്റേഷനു സമീപം പാസഞ്ചര്‍ ട്രെയിന്‍ ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി…
Read More » - 6 December
2017 ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു
ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയറായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്.…
Read More » - 6 December
ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ളനീക്കം : എതിര്‍പ്പുമായി അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ യൂറോപ്യന്‍ രാഷ്ട്രങ്ങളും
തുര്‍ക്കി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്. ഈ മുസ്ലിം ലോകത്തിനുള്ള ചുവപ്പ് വരയാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്രയേലുമായുള്ള…
Read More » - 6 December
പ്രശസ്ത സംഗീതജ്ഞന് ജോണി ഹാല്ലിഡേ അന്തരിച്ചു
പാരീസ്: ഫ്രഞ്ച് റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു അദ്ദേഹം. 960ല്‍ പുറത്തിറങ്ങിയ ഹലോ…
Read More »