International
- Jan- 2018 -9 January
വിവാഹ സമയത്ത് വധു കുഞ്ഞിന് മുലയൂട്ടിയാല്‍ എന്തായിരിക്കും അവസ്ഥ; എന്നാല്‍ വരന്റെ പ്രതികരണമാണ് എല്ലാവരെയും ഞെട്ടിച്ചത്
ബ്രസീല്‍: വിവാഹ സമയത്ത് വധു കുഞ്ഞിന് മുലയൂട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ പലര്‍ക്കും അത് വശ്വസിക്കാന്‍ തന്നെ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ്…
Read More » - 9 January
‘അവ’ ചുഴലക്കാറ്റ്, മരണസംഖ്യ ഉയരുന്നു : വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച വരെ അവധി
മഡഗാസ്കര്‍: ‘അവ’ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നും മഡഗാസ്കറിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളി, ശനി,…
Read More » - 9 January
പാക് പത്രത്തിന്റെ കലണ്ടറില്‍ ഹാഫിസ് സൗദിന്റെ ചിത്രവും
ഇസ്ലാമാബാദ്: പാക് പത്രത്തിന്റെ കലണ്ടറില്‍ ഹാഫിസ് സൗദിന്റെ ചിത്രവും. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സൗദിന്റെ ചിത്രം വച്ചാണ് പാക് ഉര്‍ദു പത്രത്തിന്റെ കലണ്ടര്‍ അച്ചടിച്ചിട്ടുള്ളത്. പാകിസ്താനി…
Read More » - 9 January
ശക്തമായ ഭൂചലനം
ബൊഗോട്ട: കൊളംബിയയില്‍ ശക്തമായ ഭൂചലനം. കൊളംബിയയിലെ ഗ്വാക്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സുനാമി…
Read More » - 9 January
സ്കൂളുകളില്‍ ഇംഗ്ലീഷിന് നിരോധനം
ടെഹ്റാൻ: സ്കൂളുകളില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിച്ചു. നേരത്തെയുള്ള ഇംഗ്ലീഷ് വിദ്യഭ്യാസം കുട്ടികളില്‍ എളുപ്പത്തില്‍ പശ്ചാത്യ സ്വാധീനം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇംഗ്ലീഷ് പഠിപ്പിക്കലിൽ ഇറാന് പരമോന്നത…
Read More » - 8 January
നിങ്ങള്‍ യാത്രയെ ഇഷ്ടപ്പെടുന്നവരാണോ ? എങ്കില്‍ നിര്‍ബന്ധമായും ഈ 10 സ്ഥലങ്ങള്‍ ഒഴിവാക്കുക
നിങ്ങള്‍ യാത്രയെ ഇഷ്ടപ്പെടുന്നവരാണോ ? എങ്കില്‍ തീര്‍ച്ചയായും ഈ പത്ത് സ്ഥലങ്ങള്‍ ഒഴിവാക്കുക. എത്ര മനക്കരുത്തുള്ളവരെന്ന് പറഞ്ഞാലും ഏതൊരു സഞ്ചാരിയും ഈ സ്ഥലങ്ങളില്‍ പോകാന്‍ ഒന്ന് പേടിക്കും.…
Read More » - 8 January
സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടനെ ഗൈനക്കോളജിസ്റ്റ് ഓടിയത് പേഷ്യന്റിനടുത്തേക്ക്
കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് തന്റെ പേഷ്യന്റ് പ്രസവ വേദന കൊണ്ട് പുളയുകയാണെന്ന് ഡോ.ഹിലാരിക്ക് ഒരു സന്ദേശം വന്നത്. ഉടൻ തന്നെ ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് ഹിലാരി…
Read More » - 8 January
ട്രംപ് ടവറില്‍ തീപിടിത്തം
ന്യൂയോര്‍ക്ക്: ട്രംപ് ടവറില്‍ തീപിടിത്തം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തീപിടിത്തം ഉണ്ടായത് 68 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്. സംഭവം…
Read More » - 8 January
തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദമാകുന്നു. പാകിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹാഫിസ് സയീദിനെ…
Read More » - 8 January
അബദ്ധത്തിൽ വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 5 മില്യണിന്റെ ഭാഗ്യം
അബദ്ധത്തിൽ വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 5 മില്യണിന്റെ ഭാഗ്യം. ന്യൂജഴ്സറിൽ നിന്നുള്ള ഒക്സാന സഹോറോവ് ന്യൂയോർക്കിലെ മൻഹാട്ടണിൽ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഒരു $…
Read More » - 8 January
പാക് ഭരണകൂടത്തിന്റെ നിലപാട് തെറ്റെന്ന് തെളിയുന്നു : പാകിസ്ഥാനില്‍ ഭീകരസംഘടനകളുടെ ആധിപത്യം
ഇസ്ലാമാബാദ് : 2017 വര്‍ഷത്തില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് താങ്കിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.…
Read More » - 8 January
ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു
ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. പുകയില കമ്പനി ഭീമന് ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ്…
Read More » - 8 January
ആഘോഷങ്ങളില്ലാതെ കിം ജോങ് ഉന്നിന് ഇന്ന് ജൻമദിനം : ലോകത്തെ വിറപ്പിച്ച രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്
സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണകൊറിയയും, അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കും ഉത്തരകൊറിയ…
Read More » - 8 January
പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ത്തലാക്കുന്നു
ടെഹ്റാന്: പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ത്തലാക്കാനൊരുങ്ങി ഇറാന്. ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇറാന്റെ തീരുമാനം. ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന്…
Read More » - 8 January
ജോലിക്ക് തുല്യ വേതനമില്ല ; പ്രമുഖ വാർത്താ ചാനലിലെ എഡിറ്റർ രാജിവെച്ചു
ബീജിങ്ങ്: ജോലിയിൽ തുല്യവേതനം ലഭിക്കാത്തതിനെത്തുടർന്ന് ബി.ബി.സിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞു. തനിക്കു തുല്യമായ പദവിയിലിരിക്കുന്ന പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്നാണ് ഗ്രേസി…
Read More » - 8 January
കപ്പലുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം : 32 ലധികം പേരെ കടലില്‍ കാണാതായി
ഷംഗ്ഹായ്: കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം. ഷാങ്ഗായ് തീരത്ത് നിന്നും 296 കിലോമീറ്റര്‍ ദൂരെ ഒരുലക്ഷത്തി മുപ്പത്തിയാറായിരം ടണ്‍ ഓയിലുമായി ഇറാനില്‍…
Read More » - 8 January
വിപണി കീഴടക്കാന്‍ ലൈംഗികവയവമുള്ള പുരുഷ സെക്സ് ടോയ്കകള് വരുന്നു
ലൈംഗികോത്തേജനത്തിന് സെക്സ് ടോയ്കള്‍ ഉപയോഗിച്ചിരുന്ന കാലം മാറുകയാണ്. ഇപ്പോള്‍, മനുഷ്യരെപ്പൊലീരിക്കുന്ന, മനുഷ്യരുടേത് പോലെ പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. സംസാരിക്കാനും പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍…
Read More » - 8 January
ആ സമയത്തുതന്നെ ഒപ്പമുണ്ടായിരുന്നവരെല്ലാം എന്നെ ഉപേക്ഷിച്ചുപോയി, ആ ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല; ഫെയ്സ്ബുക്കിന്റെ തുടക്കത്തില്‍ സക്കര്‍ബര്‍ഗ് നേരിട്ട വെല്ലുവിളികള്‍ ഇങ്ങനെ
ഏതൊരു തീരുമാനം മന്നള് സ്വീകരിക്കുമ്പോഴും അതിന്റെ പിന്നില്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും. നമ്മെ വളര്‍ത്താനും തളര്‍ത്താനും സമൂഹത്തില്‍ ആളുകള്‍ ഉണ്ടാകും. എന്നാല്‍ തളര്ത്തുന്നവരെയും അമ്പരപ്പിച്ച് അക്കാര്യത്തില്‍ വളരുമ്പേഴാണ് അല്ലെങ്കില്‍…
Read More » - 8 January
മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്തത് നൂറ് കണക്കിന് യുവതീ യുവാക്കള്‍ : ഇതിന് പിന്നിലെ കാരണം ഇതാണ്
പാന്റ്സില്ലാ യാത്രയുടെ 18ാം വര്‍ഷവും അടിപൊളിയായി ലോകമാകമാനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്യാന്‍ എത്തിയത് നൂറ് കണക്കിന് യുവതീ യുവാക്കളായിരുന്നു.…
Read More » - 8 January
ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ പുതിയ വഴിയുമായി ട്രംപ്
വാഷിങ്ടന്‍: ഇനി പാകിസ്താനോട് സമാധാനത്തിന്റെ വഴി സാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതുവഴി…
Read More » - 8 January
കാമുകനും കാമുകിയ്ക്കും മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം : പിന്നീട് ഇവരുടെ ജീവിതത്തില്‍ നടന്നത് ആരെയും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്
ജോസഫിനും കാമുകി കാത്തി അച്ചിസണിനും ഒരേസമയത്താണ് മറ്റൊരു യുവതിയോട് പ്രണയം തോന്നിയത്. ക്ലെയര്‍ വെര്ഡ്യൂണെന്ന യുവതി ഇരുവരുടെയും മനസ്സ് കീഴടക്കി. തങ്ങളുടെ ഹൃദയം കവര്‍ന്ന ആ പെണ്‍കുട്ടിയെ…
Read More » - 8 January
കൊടും തണുപ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം (വീഡിയോ)
വാഷിങ്ടന്‍: ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ് യുഎസും കാനഡയും. കൊടുംശൈത്യത്തില്‍ യുഎസില്‍ ഇതുവരെ 19 പേര് മരിച്ചതായാണ് വിവരം.ജനജീവിതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിമാന സര്‍വീസുകളും മറ്റും വ്യാപകമായി…
Read More » - 8 January
ഷെറിൻ മാത്യൂസ് വിഷയം : ഭിന്നശേഷിക്കാരിയായ കുട്ടിയെ ദത്തെടുത്തതിന് പിന്നിലെരഹസ്യം ഇത് : ദത്തെടുക്കാന്‍ സഹായിച്ച യുഎസ് ഏജന്‍സിക്ക് ഇന്ത്യൻ സർക്കാരിന്റെ വിലക്ക്
ഹൂസ്റ്റണ്‍: ഭിന്ന ശേഷക്കാര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്നത് മുന്തിയ പരിഗണനയാണ് . കൂടാതെ സാമ്പത്തികവും വളരെയേറെ ലഭിക്കും. ഇത് തട്ടിയെടുക്കാനായാണ് ഇന്ത്യയില്‍ നിന്നും ഷെറിന് മാത്യൂസിനെ എറണാകുളം…
Read More » - 8 January
കനത്ത മഞ്ഞുവീഴ്ച; പരിഭ്രാന്തിയിലായി ജനങ്ങള്‍
മാഡ്രിഡ്: മണിക്കൂറുകളായി സ്പെയിനില്‍ തുടരുന്ന മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പരിഭ്രാന്തരായി ജനങ്ങള്‍. സ്പെയിനിലെ കാസില്‍, ലിയോണ്‍ എന്നീ രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന്…
Read More » - 8 January
ദുബായിലെ പാക് ബിസിനസുകാരന്റെ കൊലപാതകം കൂടുതൽ വിവരങ്ങൾ പുറത്ത്
ദുബായിലെ പാർക്കിങ് സ്ഥലത്ത് പാക് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തിയത് ഒരു കരാർ കൊലയായിരുന്നെന്ന് പോലീസ്.കൊലയുമായി ബന്ധപ്പെട്ടു രണ്ടു പാക്കിസ്ഥാനികളെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. തുടർന്ന് മറ്റൊരാളുടെ…
Read More »