Latest NewsNewsInternational

ലോകകപ്പ് ഫുട്‍ബോൾ വേദിയിൽ ആക്രമണം നടത്താൻ ഐഎസ് നീക്കം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഐഎസ് ഭീകര സംഘടന ആക്രമണം നടത്താനൊരുങ്ങുന്നതായി സൂചന. റഷ്യയാണ് ലോകകപ്പ് വേദിയാകുന്നത്. രാജ്യാന്ത്ര വിശകലന സ്ഥാപനമായ ഐഎച്ച്എസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐഎസിനെതിരെ റഷ്യ നടപ്പാക്കിയ സൈനിക നീക്കങ്ങള്‍ക്ക് പകരമായാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് കരുതപ്പെടുന്നത്.

Read Also: ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി : എന്‍ഐഎയുടെ പുതിയ റിപ്പോര്‍ട്ട്‌ ഇങ്ങനെ

സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമുകളും ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഇസ്താംബുള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button