Latest NewsInternationalTechnology

നിർണായക സൈനിക വിവരങ്ങൾ ഹാക്കർമാർ ചോർത്തി

വാഷിംഗ്ടണ്‍: നിർണായക യുഎസ് സൈനിക വിവരങ്ങൾ ഹാക്കർമാർ ചോർത്തി. പ്രതിരോധ സാങ്കേതിക വിദ്യയുടെയും സൈനിക ഡ്രോണുകളുടെയും നിർണായക വിവരങ്ങളാണ് റഷ്യൻ ഹാക്കർമാർ ചോർത്തിയതെന്നാണ് റിപ്പോർട്ട്. ഫാൻസി ബിയർ ഹാക്കർമാരാണ്  പിന്നിൽ. ഈ-മെയിൽ സുരക്ഷയില്ലായ്മ മുതലെടുത്തായിരുന്നു നീക്കങ്ങൾ നടന്നത്. ഇപ്രകാരം യുഎസ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 87 പേരെ പിന്തുടർന്ന്‍ വിവരങ്ങൾ ചോർത്തുകയായിരുന്നു എന്നും എന്തെല്ലാം വിവരങ്ങളാണ് ചോർന്നതെന്ന് വെളിവായിട്ടില്ലെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read also ;അമേരിക്കയുടെ അസാധാരണ സൈനിക പരേഡ് : സൈനിക പരേഡിന് യുദ്ധത്തിന്റെ സൂചന : ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ യു.എസിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button