International
- Jan- 2023 -25 January
പ്ലാസ്റ്റിക് നിരോധനം: മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ചുമായി അബുദാബി
അബുദാബി: പ്ലാസ്റ്റിക് നിരോധനത്തിന് നടപടികൾ ശക്തമാക്കി അബുദാബി. ഇതിനായി മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച് ആരംഭിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും…
Read More » - 25 January
അസ്ഥിര കാലാവസ്ഥ: യുഎഇയിൽ ചില സ്കൂളുകൾക്ക് അവധി
അബുദാബി: മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെ പൊതു, സ്വകാര്യ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന…
Read More » - 25 January
സ്വദേശിവത്ക്കരണ പദ്ധതിയിൽ കൃത്രിമം കാണിച്ചു: കമ്പനി ഉടമയ്ക്ക് ജയിൽ ശിക്ഷ
അബുദാബി: സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ കൃത്രിമം കാട്ടിയ സ്വകാര്യ കമ്പനി ഉടമ ജയിലിൽ. 296 സ്വദേശികളെ ഇ-കൊമേഴ്സിൽ പരിശീലനം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാഫിസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ…
Read More » - 25 January
ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു, ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍
പോംഗ്യാങ്:ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംഗ്യാങിലാണ് ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത്. ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരമായ പോംഗ്യാങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അഞ്ച്…
Read More » - 25 January
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി ദീർഘിപ്പിക്കും: തീരുമാനം ക്യാബിനറ്റ് യോഗത്തിൽ
റിയാദ്: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ദീർഘിപ്പിക്കാൻ തീരുമാനിച്ച് സൗദി. ഒരു വർഷത്തേക്ക് കൂടിയാണ് ഫീസ് ഇളവ് നീട്ടി നൽകുന്നത്. സൗദി…
Read More » - 25 January
യുഎഇയിൽ മഴ തുടരും: വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കൃത്യമായ അകലം പാലിച്ചു വേണം…
Read More » - 25 January
കുട്ടികളെ ഉപദ്രവിച്ചു: വനിത ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
റിയാദ്: കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് കുട്ടികളെ ഉപദ്രവിച്ച…
Read More » - 25 January
ഭൂമിയുടെ ഉള്‍ക്കാമ്പ് ഇടയ്ക്ക് കറക്കംനിര്‍ത്തി, തിരിഞ്ഞുകറങ്ങി
ബെയ്ജിങ്: ഭൂമിയുടെ ഉള്‍ക്കാമ്പായ ഇന്നര്‍ കോര്‍ ഇടയ്ക്കു കറക്കം നിര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതിന് ശേഷം കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ചൈനയിലെ പീക്കിങ്…
Read More » - 25 January
ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിന് തയ്യാറെടുത്തു: മുൻ യുഎസ് സെക്രട്ടറി
ന്യൂഡൽഹി: 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയ്ക്ക് സമീപം സെൻട്രൽ റിസർവ് പോലീസ് സേനയുടെ വാഹനം പാകിസ്ഥാൻ തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടപ്പോള്‍ 40 സൈനികര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി…
Read More » - 25 January
പട്ടിണിക്ക് പുറമെ അഫ്ഗാനിൽ ജീവനെടുക്കുന്ന അതിശൈത്യം: 124 മരണം സ്ഥിരീകരിച്ച് താലിബാൻ, കൂടുതൽ മരണമെന്ന് റിപ്പോർട്ടുകൾ
കാബൂൾ: പട്ടിണിയാൽ നട്ടം തിരിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കിയ അതി ശൈത്യത്തിൽ 124 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്.…
Read More » - 24 January
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്തിനെ ഇന്ത്യ കൈവിട്ടില്ല: കാരണമിത്
ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്ത് നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈജിപ്ഷ്യന്‍ കറന്‍സി പൗണ്ടിന് പകുതി മൂല്യം നഷ്ടപ്പെട്ടിരുന്നു. ഔദ്യോഗിക…
Read More » - 24 January
പാകിസ്ഥാന് ഇരുട്ടിലേയ്ക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്സ്മിഷന് ലൈനുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് വൈദ്യുതി നിലയ്ക്കാന്‍…
Read More » - 23 January
പട്ടിണിക്ക് പിന്നാലെ ഇരുട്ടിലായി പാകിസ്ഥാൻ: പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി സ്തംഭിച്ചു
ഇസ്ലാമാബാദ്: സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ച വിലക്കയറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തലസ്ഥാനമായ ഇസ്ലാമാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വൈദ്യുതി സ്തംഭിച്ചത്.…
Read More » - 23 January
മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത
ദുബായ്: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെയും ആകാശം…
Read More » - 23 January
വ്യാജരേഖ ചമച്ച് അനധികൃതമായി താമസം: ബെംഗളുരുവിൽ പാക് യുവതി അറസ്റ്റിൽ
ബെംഗളൂരു: വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച പാക് യുവതി അറസ്റ്റില്‍. 19കാരിയായ ഇഖ്റ ജീവനിയാണ് പിടിയിലായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍കുട്ടി. ഇവരുടെ…
Read More » - 23 January
കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയമ ലംഘകർക്കെതിരെ കർശന…
Read More » - 23 January
പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സൗദി അറേബ്യയും കൈമലര്‍ത്തി, സഹായിക്കാനാകില്ല എന്ന് സൗദിയുടെ അറിയിപ്പ്
റിയാദ്: പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി സൗദി അറേബ്യ രംഗത്ത് എത്തി. സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് പാകിസ്ഥാന്. കഴിഞ്ഞ വര്‍ഷമുണ്ടായ അപ്രതീക്ഷിത പ്രളയമാണ്…
Read More » - 23 January
ദുബായിൽ ഭൂചലനം
ദുബായ്: ദുബായിൽ ഭൂചലനം. പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ്…
Read More » - 23 January
സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു
അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.…
Read More » - 23 January
ഇസ്ലാമാകാൻ വിസമ്മതിച്ചു: വിവാഹിതയായ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി 3 ദിവസം മാനഭംഗപ്പെടുത്തി
കറാച്ചി: പാക്കിസ്ഥാനില്‍ ഇസ്ലാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു വിവാഹിതയായ ഹിന്ദുയുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. സമൂഹമാധ്യമത്തില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ പെണ്‍കുട്ടിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ് പ്രവിശ്യയിലാണു സംഭവം.…
Read More » - 22 January
സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ: വിസ അപേക്ഷ ഇനി ഓൺലൈനിൽ
അബുദാബി: സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ. വിസ അപേക്ഷ ഇനി ഓൺലൈനിലൂടെ നൽകാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ കഴിയും. വിസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ…
Read More » - 22 January
ജോ ബൈഡന്റെ വസതിയിലെ റെയ്ഡ്: കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു
വില്‍മിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയര്‍ വില്‍മിങ്ടനിലുള്ള വസതിയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകള്‍…
Read More » - 22 January
ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി
റിയാദ്: ഇന്ത്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യ. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായും ബ്രിട്ടനുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുമെന്ന് സൗദി…
Read More » - 22 January
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 January
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകൾ: മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റാണ്…
Read More »