International
- Feb- 2023 -26 February
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ കുഞ്ഞുപിറന്നു
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ്…
Read More » - 26 February
മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി: മാസം ഒന്നര ലക്ഷം രൂപ
ലണ്ടന്‍: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി. ഇതുപോലൊരു ജോലി ഒഴിവ് മുന്‍പെങ്ങും കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. കാരണം ലോകത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ…
Read More » - 25 February
വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആണ്‍കുട്ടികള്‍
വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് പുരുഷ അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആണ്‍കുട്ടികള്‍
Read More » - 25 February
പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി
ഇസ്ലാമാബാദ് : പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി. പാകിസ്ഥാനി വ്യവസായി ആണ് ഇത്തരത്തില്‍ സ്ത്രീധനം നല്കി ഞെട്ടിച്ചത്. ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 25 February
ഭൂകമ്പത്തില്‍ ഭവനരഹിതരായ 15 ലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കും: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്
അങ്കാറ: ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് തുര്‍ക്കി. ഈ മാസം ആറിന് തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരുന്നു. Read…
Read More » - 25 February
ആഹാരവും വസ്ത്രവുമില്ല : കൊടും ദാരിദ്ര്യത്തില്‍ ക്യൂബ
ഹവാന : ചുവപ്പന്മാരുടെ ഇഷ്ടകേന്ദ്രമായ ക്യൂബയില്‍ കൊടും പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തി വാഴുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ക്യൂബന്‍ ജനത അമേരിക്കയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്…
Read More » - 25 February
കെട്ടിന് സമയമായിട്ടും വരനെ കാണാനില്ല, അന്വേഷിച്ച് ശുചിമുറിയിൽ എത്തിയ വധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പ്രതിശ്രുത വരനെയും അവരുടെ അമ്മയെയും തീർത്തും വിചിത്രമായ സാഹചര്യത്തിൽ കണ്ടതിന്റെ ഞെട്ടലിലാണ് യു.കെ സ്വദേശിനിയായ യുവതി. വെഡ്ഡിംഗ് പ്ലാനർ ജോർജി മിച്ചൽ ഒരു വധു അഭിമുഖീകരിച്ച അതിവിചിത്രമായ…
Read More » - 25 February
‘ഡൊണാൾഡ് ട്രംപിനെ വധിക്കും’: പുത്തന്‍ മിസൈല്‍ വികസിപ്പിച്ചതിനു പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്
2020-ൽ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിൽ പങ്കുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള മുൻ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ഇറാൻ ശ്രമിക്കുന്നതായി…
Read More » - 24 February
ദേശീയ ദിനാഘോഷങ്ങൾ: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. വാഹനം മുഴുവൻ മൂടുന്ന രീതിയിലുള്ള അലങ്കാരങ്ങൾ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 24 February
കൃത്യസമയത്ത് നിസ്കരിച്ചില്ല: കറാച്ചിയിൽ ഉറങ്ങിക്കിടന്ന മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി പിതാവ്
ഇസ്ലാമാബാദ്: കറാച്ചി നിവാസികളെ ഞെട്ടിച്ച് ദാരുണസംഭവം. കൃത്യസമയത്ത് നിസ്കരിക്കാത്തതിന് മകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. പാകിസ്താനിലെ കറാച്ചിയിലെ ഗുലിസ്ഥാൻ ഇ ജോഹർ മേഖലയിലാണ് സംഭവം. ഹാജി…
Read More » - 24 February
ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ മുകേഷ് അംബാനിയും: വില 1350 കോടിയെന്ന് റിപ്പോർട്ട്
ദുബായ്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ ഉൾപ്പെട്ട് ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 25 പാർപ്പിടങ്ങളിൽ…
Read More » - 24 February
പെൺകുട്ടികളുടെ പാവാടയുടെ നീളം അളന്ന് പുരുഷാധ്യാപകർ: പാവാട ധരിച്ചെത്തി ആൺകുട്ടികളുടെ പ്രതിഷേധം
പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷാധ്യാപകർ അളന്നത് വിവാദമായി. മെർസിസൈഡിലെ റെയിൻഫോർഡ് ഹൈസ്കൂളിലാണ് സംഭവം. പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. വിവാദമായ യൂണിഫോം നയത്തിനെതിരെ വേറിട്ട…
Read More » - 24 February
പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ഈ രാജ്യം
ന്യൂസിലാൻഡിൽ കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവുമധികം കാരണമാകുന്നത് കാർഷിക മേഖലയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലോകത്താദ്യമായ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങുകയാണ് ഈ രാജ്യം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന…
Read More » - 24 February
റഷ്യ-ഉക്രൈൻ യുദ്ധത്തിന് ഒരു വർഷം: രാജ്യം വീണ്ടും കെട്ടിപ്പെടുത്തുമെന്ന് സെലെൻസ്കി, ആണവായുധ ശേഖരത്തെക്കുറിച്ച് പുടിനും
ന്യൂഡൽഹി: 2022 ഫെബ്രുവരി 24 ന് ആണ് ഉക്രൈനെ ഭീതിയിലാഴ്ത്തി റഷ്യ യുദ്ധം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കൊച്ചുരാജ്യമായ ഉക്രൈനിൽ തന്റെ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിന്റെ…
Read More » - 24 February
കടല്‍ത്തീരത്ത് അടിഞ്ഞ കൂറ്റന്‍ ലോഹഗോളം ചര്‍ച്ചയാകുന്നു
ടോക്കിയോ : ജപ്പാനിലെ ഒരു കടല്‍ത്തീരത്ത് അടിഞ്ഞ കൂറ്റന്‍ ലോഹഗോളം ചര്‍ച്ചയാകുന്നു. ഗോളം എന്താണെന്ന് ശരിക്കും ആര്‍ക്കും അറിയില്ല. ഉള്‍വശം പൊള്ളയായ ഈ ഗോളം ബോംബോ മറ്റോ…
Read More » - 23 February
ഇന്ത്യയില്‍ അടുത്ത് തന്നെ അതിശക്തമായ ഭൂകമ്പം ഉണ്ടാകും : തുര്‍ക്കി ഭൂചലനം പ്രവചിച്ച ജ്യോത്സ്യന്
നെതര്‍ലാന്‍ഡ്: ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അടുത്തു തന്നെ അതിശക്തമായ ഭൂകമ്പം ഉണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ജ്യോത്സ്യന് ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്. തുര്‍ക്കിയിലും സിറിയയിലും…
Read More » - 23 February
നരേന്ദ്ര മോദി പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് പാക്കിസ്ഥാന് ജനത ആഗ്രഹിക്കുന്നു: പാക് യുവാക്കള്‍
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ അവശ്യ വസ്തുക്കളുടെ ഉയര്‍ന്ന വില നിയന്ത്രിക്കാനോ പാകിസ്ഥാന് സര്‍ക്കാരിന് കഴിയാത്തത്…
Read More » - 23 February
‘ഭാര്യമാർ മൂന്ന് പേരും ജോലിക്ക് പോകും, ഞാൻ വെറുതെ വീട്ടിലിരുന്ന് ചിന്തിച്ച് സമയം കളയും’: വൈറലായി യുവാവിന്റെ വാക്കുകൾ
നിക്ക് ഡേവിസ് എന്ന 39 -കാരന് മൂന്ന് ഭാര്യമാരും രണ്ട് മക്കളും ഉണ്ട്. ഏപ്രിൽ, ഡാനിയേൽ, ജെന്നിഫർ എന്നാണ് ഭാര്യമാരുടെ പേര്. നിക്ക് തന്നെ വിശേഷിപ്പിക്കുന്നത് ‘ട്രോഫി…
Read More » - 23 February
കാലാവസ്ഥാ വ്യതിയാനം സ്ത്രീകളുടെ നിലനില്‍പ്പിന് ഭീഷണി: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: മനുഷ്യനടക്കം ഭൂമിയിലെ സകല ജീവജാലങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഈ പൊതു കാഴ്ചപ്പാടിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തിന്റെ അധികമാരും കാണാത്ത മറ്റൊരു വശം…
Read More » - 23 February
‘ഇന്ത്യ ഭാവിയിലെ പ്രതീക്ഷ’: ഏത് വലിയ വെല്ലുവിളികളും നേരിടാൻ കഴിയുമെന്ന് തെളിയിച്ചുവെന്ന് ബിൽ ഗേറ്റ്സ്
കാലിഫോർണിയ: ലോകം ഒന്നിലധികം പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയർമാനുമായ…
Read More » - 23 February
യു.എസിനെ ഭീതിയിലാഴ്ത്തി ‘സോംബി’ മനുഷ്യർ ! – ഈ മരുന്ന് നിങ്ങളെ അപകടത്തിലാക്കും, മുന്നറിയിപ്പ്
ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെരുവുകളിലെ ‘സോംബി’ മനുഷ്യർക്ക് പിന്നിലെ രഹസ്യം പുറത്ത്. അമേരിക്കയിലെ ഒപിയോയിഡ് പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമായ ഫിലാഡൽഫിയയിലെ തെരുവുകളിൽ വിൽക്കുന്ന പുതിയ മരുന്ന് ആണിത്. ഉപയോക്താക്കളുടെ…
Read More » - 23 February
ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ ദ്വാരങ്ങൾ വീഴും, ചർമ്മം ചീഞ്ഞൊഴുകും; യു.എസിനെ ഭീതിയിലാഴ്ത്തി ‘സോംബി മരുന്ന്’ – വീഡിയോ
ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെരുവുകളിൽ നിൽക്കാൻ കഴിയാത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കുന്ന ആളുകളുടെ വീഡിയോ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അവരെ ‘സോംബി വൈറസ്’…
Read More » - 23 February
ബി.ബി.സിയെ കൂട്ടുപിടിച്ച് സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമം പാളി, ഐ.എസിൽ ചേരാൻ പോയ ഷമീമയ്ക്ക് എട്ടിന്റെ പണി!
ലണ്ടൻ: ബി.ബി.സിയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സഹായത്തോടെ സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് വംശജയായ ഷമീമ…
Read More » - 23 February
തുർക്കിക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
കാബൂൾ: തുര്‍ക്കി ഭൂകമ്പത്തിന്റെ നടുക്കും മാറും മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല. ചൈന അതിര്‍ത്തിയോട്…
Read More » - 22 February
യുഎസ് വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കും, പ്രഥമ പരിഗണന ഇന്ത്യക്കെന്ന് യുഎസ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പൗരന്മാര്ക്ക് യുഎസ് വിസ ലഭിക്കാറുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വിസാ നടപടിക്രമങ്ങള്‍ക്കായി ഏറെ നാളുകള്‍ കാത്തിരിക്കേണ്ടത് തിരുത്താനൊരുങ്ങുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. യുഎസിലേക്ക് പോകാനാഗ്രഹിക്കുന്ന…
Read More »