International
- Feb- 2023 -2 February
കള്ളപ്പണം വെളുപ്പിക്കൽ: ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. 1.8 മില്യൺ ദിർഹമാണ് ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തിയത്. അനധികൃത സംഘടനകൾക്കും ധനസഹായം…
Read More » - 2 February
സൗദിയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കും: മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിലെ ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം…
Read More » - 2 February
ട്രാൻസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവ് ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിലവിൽ വന്ന ട്രാൻസിറ്റ് വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിക്കും. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റെന്റ് എ…
Read More » - 2 February
പാകിസ്ഥാന് തകര്‍ച്ചയിലേയ്ക്ക്, ഭരണകൂടത്തിന് മരണമണി
ഇസ്ലാമാബാദ്: സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. അതേസമയം, അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് വ്യാപാരികള്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി. അധികം വൈകാതെ തന്നെ പാചക എണ്ണയും, നെയ്യും…
Read More » - 2 February
വിവാഹ ചടങ്ങിൽ വെടിയുതിർത്തു: മൂന്നു വയസുകാരിയ്ക്ക് പരിക്ക്
കുവൈത്ത് സിറ്റി: മൂന്ന് വയസുകാരിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. വിവാഹ ചടങ്ങിൽ വെടിയുതിർത്തപ്പോഴാണ് സമീപത്തെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയ്ക്ക് വെടിയേറ്റത്. Read Also: കത്തുന്ന കാറിൽ നിന്നും…
Read More » - 2 February
ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾക്കും മറ്റു പുകയില ഉത്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി ഖത്തർ
ദോഹ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ഖത്തർ. ഫെബ്രുവരി 1 മുതൽ ഇതുസംബന്ധിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ…
Read More » - 2 February
ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം: കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര…
Read More » - 1 February
കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടു ജോലിക്കാർക്ക് ദാരുണാന്ത്യം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്
ദുബായ്: കാർബൺമോണോക്സൈഡ് ശ്വസിച്ച് 2 വീട്ടുജോലിക്കാർക്ക് ദാുരുണാന്ത്യം. ദുബായിലാണ് സംഭവം. തണുപ്പ് അകറ്റാനായി വീട്ടിൽ കൽക്കരി കത്തിച്ചവരാണ് മരിച്ചത്. ഇതിന് പിന്നാലെ കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ്…
Read More » - 1 February
ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടത്: കേന്ദ്രബജറ്റിനെ പ്രശംസിച്ച് എം എ യൂസഫലി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിനെ പ്രശംസിച്ച് വ്യവസായ പ്രമുഖൻ എം എ യൂസഫലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും…
Read More » - 1 February
സ്ഥാപകദിനാചരണം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ മാസം 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - 1 February
സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്നു ഗാന്ധിജി പഠിപ്പിച്ചു: യുഎഇ മന്ത്രി
ദുബായ്: സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്ന് ഗാന്ധിജി പഠിപ്പിച്ചതായി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ…
Read More » - 1 February
വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങൾ: മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ഇനി യുഎഇയിലെ എല്ലാ എമിറ്റേറുകളിലും
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) ഇന്നു മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ. മുസ്ലിം…
Read More » - 1 February
തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ഫോൺകോളുകളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ
അബുദാബി: തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരുടെ എസ്എംഎസുകളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഡിജിറ്റൽ…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 February
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
മസ്കത്ത്: സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശമ്പളം വൈകിപ്പിച്ചാൽ ഒരു…
Read More » - 1 February
ഗുളികയുടെ വലിപ്പത്തിലുള്ള ആണവ ഉപകരണം നഷ്ടപ്പെട്ടു, വ്യാപക തിരച്ചില്‍
പെര്‍ത്ത് : ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം നഷ്ടപ്പെട്ടു. ഗുളികയുടെ വലിപ്പമുള്ള ഈ ഉപകരണം കളഞ്ഞുപോയതിനെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ വന്‍തിരച്ചില്‍. ന്യൂമാനിലെ റയോ ടിന്റോ…
Read More » - 1 February
മുസ്ലിം പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
പെഷവാര്‍: പാകിസ്ഥാനിലെ പെഷാവര്‍ നഗരത്തിലെ മുസ്ലിം പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ ആളുകള്‍ക്കിടയില്‍ നടന്ന ചാവേറാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്…
Read More » - Jan- 2023 -31 January
91പേര് കൊല്ലപ്പെട്ട മുസ്ലിം പള്ളിയിലെ ഭീകരാക്രമണം, ചാവേറെന്നു സംശയിക്കുന്നയാളുടെ ശിരസ് കണ്ടെത്തി: മരണ സംഖ്യ ഉയരുന്നു
പെഷവാര്‍: പാകിസ്ഥാനിലെ പെഷാവര്‍ നഗരത്തിലെ മുസ്ലിം പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ ആളുകള്‍ക്കിടയില്‍ നടന്ന ചാവേറാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 93…
Read More » - 31 January
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്
വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച…
Read More » - 31 January
റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കാന്‍ബെറ : ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരെയായിരുന്നു ഖാലിസ്ഥാന്‍ ആക്രമണം. ഖാലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം…
Read More » - 31 January
ദുബായിൽ ഇനി ഹിന്ദ് സിറ്റിയും: അൽ മിൻഹാദ് പ്രദേശത്തെ പുനർനാമകരണം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു…
Read More » - 31 January
ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം
മോസ്കോ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ. ബിബിസിയുടെ വിവര യുദ്ധത്തിന്റെ ( ഇൻഫർമേഷൻ വാർ) ഭാഗമാണ് ഡോക്യുമെന്ററി വിവാദമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ…
Read More » - 30 January
പെഷവാർ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനിലെ പെഷവാറിൽ ഉണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ…
Read More » - 30 January
പെഷവാർ സ്ഫോടനം: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെഷവാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെഷവാർ സ്ഫോടനത്തെ അദ്ദേഹം…
Read More »