International
- Oct- 2018 -11 October
ട്രംപിന്റെ പുതിയ പരിഹാസം മീ ടൂവിനെതിരെ
വാഷിങ്ടണ്‍: സ്ത്രീകള്‍ക്കെതിരെ ഉയരുന്ന ലൈംഗീകാധിക്രമങ്ങളെ കുറിച്ച് തുറന്നുപറയാവുന്ന പ്രതിഷേധകൂട്ടായ്മയായ മീ ടൂവിനെതിരെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ‘മീ ടൂ’ നിയമങ്ങളെ തുടര്‍ന്ന്…
Read More » - 11 October
ആഗോളതലത്തില്‍ മാധ്യമ പ്രവര്‍ത്തനം അപകടത്തില്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് 30 വയസ്സുള്ള ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച രീതിയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന് ഫണ്ടിനെ സംബന്ധിച്ച ഒരു അഴിമതി…
Read More » - 11 October
മീ ടൂ കുരുക്കില്‍പ്പെട്ട് മലിംഗയും; ഐപിഎല്ലിനിടെ താരം ലൈംഗിക അതിക്രമം നടത്തിയതായി അജ്ഞാത യുവതി
കൊളംബോ: വിവാദമായ മീ ടു കുരുക്കില്‍പ്പെട്ട് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയും. ലോക വ്യാപകമായി ശ്രദ്ധ നേടിയ മീ ടു മുന്നേറ്റത്തിന്റെ ഭാഗമായാണ് ലസിത് മലിംഗക്കെതിരെയും…
Read More » - 11 October
മുന്‍പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന് ജീവപര്യന്തം തടവും 19 പേര്‍ക്ക് വധശിക്ഷയും
ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നേരെ 2004ല്‍ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് ജീവപര്യന്തം തടവ്. 19 പേര്‍ക്കു…
Read More » - 11 October
ബഹിരാകാശ നിലയത്തിലേക്കു പോയ റഷ്യയുടെ റോക്കറ്റിന് സംഭവിച്ചത് ?
മോസ്കോ: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളുമായി വിക്ഷേപിച്ച റഷ്യയുടെ സോയൂസ് പേടകം വഹിച്ച റോക്കറ്റിന് തകരാര്‍ സംഭവിച്ചു. റഷ്യയില്‍ നിന്നും യു.എസില്‍ നിന്നുമുള്ള ഓരോ ബഹിരകാശ യാത്രികരാണ്…
Read More » - 11 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം; മൂന്ന് മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയിലും ബാലിയിലും ശക്തമായ ഭൂകമ്ബം. റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്ബത്തില്‍ മൂന്നു പേര് മരിച്ചു. കിഴക്കന്‍ ജാവായിലെ സുമനെപ് ജില്ലയില്‍ കെട്ടിടം…
Read More » - 11 October
തിത്ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെത്തി; മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
തിത്ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍…
Read More » - 10 October
ഏകാധിപത്യരാഷ്ട്രമെന്ന മുഖച്ഛായ മാറ്റാനൊരുങ്ങി ഉത്തരകൊറിയ; ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ച് കിം ജോങ് ഉൻ
സോൾ: ഏകാധിപത്യരാഷ്ട്രമെന്ന മുഖച്ഛായ മാറ്റാനൊരുങ്ങി ഉത്തരകൊറിയ . ഫ്രാൻസിസ് മാർപാപ്പയെ തന്റെ രാജ്യത്തേക്ക് ക്ഷണിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജേ…
Read More » - 10 October
മൈക്കിൾ ചുഴലിക്കാറ്റ് ഭീതിയിൽ അമേരിക്ക
ഫ്ലോറിഡ: മൈക്കിൾ ചുഴലിക്കാറ്റ് ഭീതിയിൽ അമേരിക്ക . മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള മൈക്കിൾ കൊടുങ്കാറ്റ് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. …
Read More » - 10 October
എണ്ണ വിലയില്‍ അടുത്ത വര്‍ഷം വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് : സാധാരണക്കാര്‍ക്ക് അപ്രാപ്യം
ലണ്ടന്‍: അമേരിക്കയുടെ ഇറാന് ഉപരോധത്തിന്റെ ഫലമായി അടുത്ത വര്‍ഷം ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. ഒരിക്കലും 65…
Read More » - 10 October
പാക്കിസ്ഥാനു അത്യാധുനിക ഡ്രോണുകൾ നൽകാൻ ചൈന
ബെയ്ജിംഗ്: പാക്കിസ്ഥാനു അത്യാധുനിക ഡ്രോണുകൾ നൽകാൻ ചൈന . 48 അത്യാധുനിക ഡ്രോണുകളാണ്പാക്കിസ്ഥാന് (പൈലറ്റില്ലാ വിമാനങ്ങൾ ) വിൽക്കുമെന്നു ചൈനീസ് പത്രം ഗ്ളോബൽ ടൈംസ് പുറത്ത് വിട്ടത്.…
Read More » - 10 October
അസിം മുനീർ; ഐഎസ്ഐ മേധാവി
ഇസ്ലാമാബാദ്: അസിം മുനീർ; ഐഎസ്ഐ മേധാവി .പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) പുതിയമേധാവി. ലഫ്. ജനറൽ അസിം മുനീറാണ് പുതിയ ചീഫ്. ലഫ്. ജനറൽ…
Read More » - 10 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത അധ്യാപകന് സംഭവിച്ചതിങ്ങനെ
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകൻ പിടിയിൽ. ലണ്ടന്‍ നോട്ടിക്കല്‍ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ ജോഷിം നൂര്‍ ആണ് പിടിയിലായത്.…
Read More » - 10 October
എ.ടി.എം കവര്‍ച്ചയ്ക്ക് സാദ്ധ്യത
വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തിലൂടെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ്…
Read More » - 10 October
ബോട്ടപകടത്തില്‍ 4 പേര് മരിച്ചു, 30 പേരെ കാണാതായി
അങ്കാറ: തുര്‍ക്കിയിലെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി നാല് പേര് മരിച്ചു 30 പേരെ കാണാതായി. തുര്‍ക്കി ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിയായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച തുര്‍ക്കിയിലെ…
Read More » - 10 October
ഇതാ ഒരു സ്വീറ്റ് ഹോം; ചോക്ലേറ്റു കൊണ്ടൊരു വീട്
ചോക്ലേറ്റ് പ്രേമികൾക്ക് ഇനി ചോക്ലേറ്റു കൊണ്ടുള്ള വീട്ടിൽ കഴിയാം. അതിശയിക്കണ്ട വീടിന്റെ മേല്‍ക്കൂരയുള്‍പ്പെടെ ചുവരുകളും ഷെല്‍ഫ്, ക്ലോക്ക് എന്നുവേണ്ട സകലതും മധുരമുള്ളതാണ്. ഇവിടെ ഒരു വീടിന്റെ എല്ലാ…
Read More » - 10 October
മനുഷ്യന്റെ തിരിച്ചറിവ് : 5000 മുഖങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ കഴിയുമെന്ന് പഠനം
പാരീസ്: ഒരു മനുഷ്യന് 24 മണിക്കൂറില്‍ 5000 മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്കാണ് മനുഷ്യ മനസ്സിന്റെ തിരിച്ചറിവ് ശേഷിയെക്കുറിച്ച്…
Read More » - 10 October
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം; ഒരാൾ പിടിയിൽ
ബര്‍ലിന്‍: മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. വിക്ടോറിയ മാരിനോവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 21 കാരനായ പ്രതിയെ ജര്‍മന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ…
Read More » - 10 October
52 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപെട്ടു; 40 മരണം
നെയ്റോബി: ബസ് അപകടത്തിൽപെട്ട് 40 പേര് മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നെയ്റോബിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം…
Read More » - 10 October
ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊറിയയിലേയ്ക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍
സോള്‍: ഉത്തര കൊറിയ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ക്ഷണിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്നിന്റെ ഓഫീസാണ് ഇക്കാര്യം പുറത്തു വിട്ടത്.…
Read More » - 10 October
അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരന് ദാരുണാന്ത്യം
ടോക്കിയോ: അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരന് ദാരുണാന്ത്യം. ജപ്പാനിലെ കഗോഷിമയിലെ ഹിരകാവ സുവേളജിക്കല്‍ പാര്‍ക്കിലാണ് മൃഗശാല സൂക്ഷിപ്പുകാരനായ അകിറ ഫുറുഷോയെ അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളക്കടുവ…
Read More » - 10 October
20 കിലോമീറ്റർ ചുറ്റളവിലുള്ള മനുഷ്യർ നിന്ന നിൽപ്പിൽ വെന്തുരുകി, തലയോട്ടി പൊട്ടിച്ചെറിച്ചു
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്ന ലാവയിൽപ്പെട്ടുള്ള മരണത്തെ അതി ഭീകരമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അഗ്നിപർവതവുമായി ബന്ധപ്പെട്ട് ഇങ്ങനെ മാത്രമല്ല മരണത്തിന്റെ ദുരന്തചിത്രമുള്ളതെന്നു ഗവേഷകർ പറയുന്നു. സിഇ 79ൽ പൊട്ടിത്തെറിച്ച…
Read More » - 10 October
അമേരിക്ക വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ
ഫ്ലോറിഡ: മൈക്കിള്‍ കൊടുങ്കാറ്റ് ഭീതിയില്‍ അമേരിക്ക. മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റഗറി…
Read More » - 10 October
മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പാരിസ്: ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വിക്ടോറിയ മറിനോവ(30) എന്ന മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ബള്‍ഗോറിയയിലെ വടക്കന്‍ നഗരമായ റൂസിന് സമീപ പ്രദേശത്തുള്ള പാര്‍ക്കില്‍…
Read More » - 10 October
തെരഞ്ഞെടുപ്പ് റാലിക്കുനേരെ നടന്ന ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: തെരഞ്ഞെടുപ്പ് റാലിക്കുനേരെ നടന്ന ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ലെഷ്കര്‍ ഗാഹിലാണ് തെരഞ്ഞെടുപ്പ് റാലിക്കുനേരെ നടന്ന ചാവേറാക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക്…
Read More »