International
- Oct- 2018 -9 October
ജിഹാദി നേതാവ് അല്‍ അഷ്മൗവി പിടിയില്‍
ട്രിപ്പോളി: ഈജിപ്ഷ്യന്‍ ജിഹാദി നേതാവ് ഹിഷാം അല്‍ അഷ്മൗവിയെ ലിബിയന്‍ സുരക്ഷാ സേന പിടികൂടി. കിഴക്കന്‍ തീരനഗരമായ ദര്നായില് നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരന് പിടിയിലായത്. അല്‍ ക്വയ്ദ…
Read More » - 8 October
ജര്‍മ്മനിയില്‍ നിന്നും അഭയാര്‍ത്ഥികളുമായെത്തുന്ന വിമാനത്തിന് നിലത്തിറങ്ങാൻഅനുമതി നൽകില്ല; മറ്റിയോ സവ്ലിനി
റോം: ജര്‍മ്മനിയില്‍ നിന്നും അഭയാര്‍ത്ഥികളുമായെത്തുന്ന വിമാനത്തിന് നിലത്തിറങ്ങാൻഅനുമി നൽകില്ലെന്ന്ആ ഭ്യന്തരമന്ത്രിയും ഇറ്റലിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവുമായ മറ്റിയോ സവ്ലിനി. യൂറോപ്യന്‍ യൂണിയന് തീരുമാനങ്ങളെ എതിര്‍ത്ത് തുറമുഖങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക്…
Read More » - 8 October
ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് നിരീക്ഷിച്ച് വത്തിക്കാന്‍
റോം; ബിഷപ്പ് ഫ്രങ്കോയ്ക്കെതിരെയുള്ള പീഡന കേസില്‍ റോമില്‍ ചര്‍ച്ച നടത്തി കര്‍ദ്ദിനാളുമാര്‍. വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലായിരുന്നു ചര്‍ച്ച.അറസ്റ്റിന് ശേഷമുള്ള സാഹചര്യം വത്തിക്കാനെ അറിയിച്ചു. മാര്‍പാപ്പയുടെ ഓഫീസ്…
Read More » - 8 October
തടവുകാരനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു
മുന്‍ തടവുകാരനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. അവധിയാഘോഷിക്കുന്ന ഇരുവരെയും തുര്‍ക്കിയില്‍ വെച്ച് മറ്റൊരു ജയില്‍ കാവല്ക്കാരന് കണ്ടുമുട്ടി. സ്കോട്ട്ലാന്‍ഡിലെ ലോതിയാനിലെ ആഡിവെല് ജയില്‍…
Read More » - 8 October
ഇറാന് തീവ്രവാദത്തെ വളര്‍ത്താന്‍ ധനസമാഹരണം നടത്തുന്നു; അമേരിക്ക
ഹേഗ്: ഇറാന് തീവ്രവാദത്തെ വളര്‍ത്താന്‍ ധനസമാഹരണം നടത്തുന്നുവെന്ന് അമേരിക്ക .ഹേഗില്‍ നടന്ന വിചാരണയ്ക്കിടെ ഇറാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അമേരിക്ക ഉയര്‍ത്തിയത്. ഇറാന്റെ കൈകള്‍ പരിശുദ്ധമല്ലെന്ന് പറഞ്ഞ അമേരിക്ക…
Read More » - 8 October
വധശിക്ഷ വിധിക്കപ്പെട്ട അസിയ ബീബിയുടെ അവസാന അപ്പീല്‍ ഇന്ന്
ഇസ്ലാമാബാദ്: പ്രവാചക നിന്ദയാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്തുമത വിശ്വാസിയായ അസിയ ബീബിയുടെ അന്തിമ അപ്പീല്‍ ഇന്ന് . ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകമായി രൂപീകരിക്കപ്പെട്ട മൂന്നംഗ ബെഞ്ചാണ്…
Read More » - 8 October
തുല്യ ലിംഗ നീതിയ്ക്കായി സ്ക്കൂളില്‍ പുതിയ നിയമം
കാലിഫോര്‍ണിയ: സ്കൂളില്‍ ഇനി ഇറുകി പിടിച്ച ലെഗ്ഗിങ്സും കീറി പറിഞ്ഞ ജീന്‍സും ഇടാം. തുല്യ ലിംഗ നീതിയ്ക്കായി സ്ക്കൂളില്‍ പുതിയ നിയമം. വ്യത്യസ്തമായ ഈ നീക്കം സ്വീകരിക്കുന്ന…
Read More » - 8 October
അക്രമികളുടെ വെടിയേറ്റ് രണ്ട് ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ബാങ്കോക്ക് : അക്രമികളുടെ വെടിയേറ്റ് രണ്ട് ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യന്‍ യുവാവാണ്. തായ് ലാന്‍ഡിലാണ് അക്രമ പരമ്പര അരങ്ങേറിയത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ…
Read More » - 8 October
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുനിസെഫ് ഡയറക്ടര്‍
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് യുനിസെഫിന്റെ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെയുടെ അഭിനന്ദനം. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച…
Read More » - 8 October
ബാങ്കോകിലെ വെടിവെയ്പ്പില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ബാങ്കോക്: ബാങ്കോകിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരനായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി നഗരത്തിലെ സെന്ററ വാട്ടര്‍ഗേറ്റ് പവലിയന് ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ടു കൗമാര സംഘങ്ങള്‍ തമ്മിലുണ്ടായ…
Read More » - 8 October
ഇന്റർപോളിന് പുതിയ തലവനെ നിശ്ചയിച്ചു
ബീജീംഗ്: വിവാദങ്ങള്‍ക്കിടെ ഇന്റർപോളിന് പുതിയ തലവനെ നിശ്ചയിച്ചു. താൽക്കാലിക പ്രസിഡന്റായി തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്റർപോളിലെ സീനിയർ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെയാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ…
Read More » - 8 October
ശക്തമായ ഭൂചലനം
നുക്വലോഫ•ദ്വീപ് രാജ്യമായ ടോംഗയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.26 ഓടെയാണ് അനുഭവപ്പെട്ടത്. നുക്വലോഫയ്ക്ക് 391 കിലോമീറ്റര്‍…
Read More » - 8 October
ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് തലയ്ക്ക് പരിക്കേറ്റു
സിഡ്നി•മുന്‍ ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് താരത്തിന് സര്‍ഫിംഗിനിടെ തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച സ്ട്രാഡില്‍ ബാക്ക് ബാങ്കില്‍ മകന് ജോഷ് ഹെയ്ഡനുമായി സര്‍ഫിംഗില്‍ ഏര്പ്പെട്ടുകൊണ്ടിക്കുമ്പോഴായിരുന്നു അപകടമെന്ന് ഹെയ്ഡന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍…
Read More » - 8 October
ഭൂകമ്പവും സുനാമിയും; 5000 പേരെ കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 5000 പേരെ കാണാതായി. സപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയെ വിഴുങ്ങിയത്. ദുരന്തത്തില്‍ ഇതുവരെ 1763 മൃതദേഹങ്ങള്‍…
Read More » - 8 October
മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹം പാര്‍ക്കില്‍
റൂസ്•ഉത്തര ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ അന്വേഷണ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. 30 കാരിയായ വിക്ടോറിയ മരിനോവയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഒരു പാര്‍ക്കില്‍ നിന്നുമാണ്…
Read More » - 7 October
അമേരിക്കയിൽ വാഹനാപകടം : 20പേർക്ക് ദാരുണാന്ത്യം
ന്യുയോര്‍ക്ക്: അമേരിക്കയിൽ വാഹനാപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന ലിമോസിന് കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറി 20 പേര് മരിച്ചതായി റിപ്പോര്‍ട്ട് . ആല്‍ബനിക്കു സമീപനം…
Read More » - 7 October
ശക്തമായ ഭൂചലനം: 12 ലേറെ മരണം
പോര്‍ട്ട് ഔ പ്രിന്‍സ്•ഹെയ്ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ…
Read More » - 7 October
വീണ്ടും താലിബാന് ആക്രമണം ; ദേശീയപാത അടച്ചു
കാബൂള്‍: വീണ്ടും താലിബാന് ആക്രമണം. അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ വാര്‍ഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാന് ആക്രമണം നടത്തിയത് . അഫ്ഗാന് സുരക്ഷാസേന ആകാശ മാര്‍ഗം നടത്തിയ…
Read More » - 7 October
ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം ഇഴയുന്നതായി വിമര്‍ശനം ; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് വിമര്‍ശനം. കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങളെ…
Read More » - 7 October
കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി യുഎൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വീണ്ടും കൂടിക്കാഴ്ച നടത്തി. മുന്പത്തേക്കാളും ഉപയോഗപ്രദമായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച എന്നും…
Read More » - 7 October
പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍
മുംബൈ: പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍. ചേതന്‍ തന്നോട് വിവാഹ അഭ്യര്‍ഥന നടത്തിയതായി ആരോപിച്ച് വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് യുതി പുറത്ത് വിട്ടതോടെയാണ്…
Read More » - 7 October
ലേലത്തില്‍ പത്ത് കോടിയ്ക്ക് വിറ്റു പോയ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞു; അജ്ഞാതനായ ചിത്രകാരനെ തേടി ലോകം
ലണ്ടന്‍: ഒരു ബില്യണിലധികം പൗണ്ടിന് ലേലം ചെയ്യപ്പെട്ട പ്രശസ്തമായ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞ് ചിത്രകാരന്. സോത്ത്ബൈയില് വച്ച് നടന്ന ലേലത്തില്‍ ചിത്രകാരനായ ബാന്‍സ്കിയുടെ ചിത്രമായ ഗേള്‍…
Read More » - 7 October
തീവ്രവാദ ബന്ധത്തെ തുടർന്ന് മലേഷ്യയിൽ 8 പേർ അറസ്റ്റിലായി
ക്വാലാലംപൂർ: തീവ്രവാദ ബന്ധത്തെ തുടർന്ന് മലേഷ്യയിൽ 8 പേർ അറസ്റ്റിലായി. മതതീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ച എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ 8 പേരും യുവാക്കളാണ്, 24…
Read More » - 7 October
44 ലക്ഷം രൂപയുടെ മറിയാമ്മ വർക്കി അവാർഡ് സ്വന്തമാക്കി ബ്രീട്ടീഷ് അധ്യാപകൻ
ദുബായ്: 44 ലക്ഷം രൂപയുടെ മറിയാമ്മ വർക്കി അവാർഡ് സ്വന്തമാക്കി ബ്രീട്ടീഷ് അധ്യാപകൻ. വർക്കി ഗ്രൂപ്പിന്റെ ജെംസ് സ്കൂളുകളിലെ ഏറ്റവും നല്ല അധ്യപകന് ഏർപ്പെടുത്തിയിരിക്കുന്ന 44 ലക്ഷം…
Read More » - 7 October
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 8.11നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി…
Read More »