International
- Jan- 2019 -18 January
ഫിലിപ് രാജകുമാരന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോയിലെ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന് ഓടിച്ച എസ്യുവി ഇടിച്ച് ചെറുകാറില്‍ പോയ രണ്ടു സ്ത്രീകള്‍ക്ക് പരുക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 97 വയസുള്ള…
Read More » - 18 January
യുദ്ധവിമാനം കൂട്ടിയിടിച്ചു; സൈനികര്‍ രക്ഷപ്പെട്ടതായി പ്രാഥമിക വിവരം
ജപ്പാന് തീരത്ത് നിന്ന് 35 കിലോമീറ്റര്‍ (22 നോട്ടിക്കല്‍ മൈല്‍) അകലെ കടലിന് മുകളില്‍ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാരും…
Read More » - 18 January
മലേഷ്യന്‍ വിമാനം തകര്‍ന്നു വീഴുന്നതു നേരിട്ടു കണ്ടു : ദൃക്സാക്ഷി രംഗത്ത്
ക്വാലാലംപൂര്‍ : നാലര വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യന്‍ മല്‍സ്യത്തൊഴിലാളി. എംഎച്ച്370 വിമാനം കടലിലേക്ക് വീഴുന്നത് കണ്ടുവെന്നും…
Read More » - 18 January
വരുന്നൂ ഷവോമിയുടെ ‘സര്‍വൈവല്‍ ഗെയിം’
സ്മാര്‍ട്ഫോണ്‍ വിപണിയിലൂടെ ലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി പുതിയ ഗെയിം അവതരിപ്പിക്കുന്നു. ‘സര്‍വൈവല്‍ ഗെയിം’ എന്നാണു തങ്ങളുടെ പുതിയ മൊബൈല്‍ ഗെയിമിന് ഷവോമി പേരിട്ടിരിക്കുന്നത്. പബ്ജി…
Read More » - 18 January
ഭീമൻ പഴുതാരയെ കണ്ടിട്ടുണ്ടോ? പാമ്ബുകളും പല്ലികളും ചിലന്തികളുമൊക്കെ ഇഷ്ടവിഭവങ്ങള്‍
ഭീമൻ പഴുതാരയെ കാണണമെങ്കില്‍ പെറുവിലെത്തണം. നമ്മള് കണ്ടിട്ടുള്ളതുപോലെ വെറും മൂന്ന് സെന്റിമീറ്ററൊക്കെ വലിപ്പംവരുന്ന പഴുതാരകളല്ല, 30 സെന്റിമീറ്ററിലധികം നീളംവരുന്ന പഴതാരകളുണ്ട് പെറുവില്‍. ആമസോണിയന്‍ സെന്റിപീഡ് അല്ലെങ്കില്‍ പെറുവിയന്‍…
Read More » - 18 January
ഉന്നത പദവിയിലേക്ക് ഇന്ത്യന്‍വംശജരും
വാഷിങ്ടണ്‍: മൂന്ന് ഇന്ത്യന്‍വംശജരായ അമേരിക്കക്കാര്‍ യുഎസില്‍ ഉന്നതാധികാരപദവിയിലേക്ക്. ആണവോര്‍ജ പദ്ധതിയുടെ അസി. സെക്രട്ടറിയായി റിത ബരന്വാളും പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡിലെ അംഗമായി…
Read More » - 18 January
പോലീസ് അക്കാദമിയില്‍ സ്ഫോടനം: 9 മരണം
ബോഗട്ട: പോലീസ് അക്കാദമിയിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 പേര് കൊല്ലപ്പെട്ടു. കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ലിബറേഷന്‍…
Read More » - 18 January
വൈറ്റ് ഹൗസ് ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍
അറ്റ്ലാന്റ: സ്ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച് വൈറ്റ് ഹൗസ് ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില് ജലാല്‍ തഹീബ് (21) ആണു പിടിയിലായത്. വൈറ്റ് ഹൗസും…
Read More » - 18 January
ആന്‍ഡമാനിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ വിലക്ക്
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വിലക്ക്. ഈ രണ്ട് കമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് വിലക്ക്.…
Read More » - 17 January
കാര്‍ബോംബ് സ്ഫോടനത്തിൽ എട്ടു പേര് കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
ബൊഗോട്ട: കാര്‍ബോംബ് സ്ഫോടനത്തിൽ എട്ടു പേര് കൊല്ലപ്പെട്ടു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ പോലീസ് പരിശീല സ്കൂളിനു സമീപം ജനത്തിരക്കുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍…
Read More » - 17 January
അതിശൈത്യം; ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിതൈകള്‍ കരിഞ്ഞു
ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ അതിശൈത്യം മൂലം ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാന്‍…
Read More » - 17 January
ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാത്ത ജീവനക്കാർക്ക് ചാട്ടവാറടിയും നടുറോഡിൽ മുട്ടിലിഴയലും വിധിച്ച് കമ്പനി
ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യന്റെ ആത്മാഭിമാനം തന്നെ നഷ്ടമാകുന്ന രീതിയില്‍ ശിക്ഷ വിധിച്ച ചൈനീസ് കമ്പനി വിവാദത്തെ തുടർന്ന് അടച്ചു പൂട്ടി. ഒരു മാസം കമ്പനി നിര്‍ദേശിച്ച…
Read More » - 17 January
ഇന്ത്യയിലേക്കുള്ള ടിബറ്റ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് കണക്കുകള്‍
ധരംശാല : ഇന്ത്യയിലേക്കുള്ള ടിബറ്റ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 97 ശതമാനത്തിന്റെ ഇടിവ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. ശരാശരി 3000 പേരാണ്…
Read More » - 17 January
മുഹമ്മദ് അലിക്ക് ആദരം; ഇനി എയര്‍പോര്‍ട്ടിന്റെ പേര് ഇങ്ങനെ
ഇടിക്കൂട്ടിലെ ഇതിഹാസ താരമായ മുഹമ്മദ് അലിക്ക് ആദരം അമേരിക്കയിലെ വിമാനത്താവളത്തിന് പേര് മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് നല്കി. ലൂയിസ് വില്ലെ എയര്‍പോര്‍ട്ടാണ് ഇനി ഇങ്ങനെ…
Read More » - 17 January
ടാര്‍ഗറ്റ് കൈവരിക്കാത്തതില്‍ വിചിത്രശിക്ഷ നടപ്പാക്കി ചൈനീസ് കമ്പനി; വീഡിയോ
ബെയ്ജിങ്: വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാതിരുന്നതിന് ശിക്ഷയായി ജീവനക്കാരെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ അധികൃതര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍…
Read More » - 17 January
ഇറച്ചിയുടെ അമിത ഉപയോഗം : ഒരോ വര്‍ഷവും മരണ നിരക്ക് കൂടുന്നു : ഞെട്ടിയ്ക്കുന്ന പഠന റിപ്പോര്‍ട്ട്
ചുവന്ന മാംസത്തിന്റേയും (റെഡ് മീറ്റ്) സംസ്ക്കരിച്ച മാംസത്തിന്റേയും അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഇവ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ…
Read More » - 17 January
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം
കണ്ണൂര്‍ : ഐഎസില്‍ ചേരുവാനായി കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കണ്ണൂര്‍ സിറ്റിയിലെ താമസക്കാരനും അഴിക്കോട് പൂതപ്പാറ സ്വദേശിയുമായ അന്‍വര്‍ അഫ്ഗാനിസ്ഥാനിലെ…
Read More » - 17 January
കാപ്പി കൃഷിയില്‍ നിന്നും പിന്തിരിയാനൊരുങ്ങി ഏതോപ്യന്‍ കര്‍ഷകര്‍
അഡിസ് അബാബ: ആഗോളതലത്തില്‍ വില കുത്തനെ ഇടിഞ്ഞതിനാല്‍ കാപ്പി കൃഷിയില്‍നിന്ന് പിന്തിരിയാനൊരുങ്ങി എത്യോപ്യയിലെ കര്‍ഷകര്‍. എറ്റവും വലിയ വില ഇടിവാണ് കഴിഞ്ഞ സെപ്തംബറില്‍ കാപ്പി കര്‍ഷകര്‍…
Read More » - 17 January
കെനിയന്‍ ഭീകരാക്രമണം; 21 പേര് കൊല്ലപ്പെട്ടു
നയ്റോബി: കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സോമാലിയയിലെ അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയത്. ഹോട്ടലിലുണ്ടായിരുന്ന 700…
Read More » - 17 January
മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയയല്ല മറിച്ച് മറ്റൊരു തീരം : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ ദുരൂഹതയേറുന്നു. അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയായിരുന്നില്ല പകരം ആഫ്രിക്കന്‍ രാജ്യങ്ങളാകാം എന്നാണ് പുതുതായി ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. ശ്രീലങ്കന്‍…
Read More » - 17 January
നഴ്സുമാരുടെ നിതംബത്തില്‍ സ്പർശിക്കൽ സ്ഥിരമായി ; ഡോക്ടറെ പുറത്താക്കി അധികൃതർ
ബ്രിട്ടൻ : നഴ്സുമാർ അടുത്തെത്തുമ്പോൾ നിതംബത്തില്‍ സ്പർശിക്കും ഗൗനിക്കാതെ പോയാല്‍ നിക്കറിനടിയില്‍ കൈയിടുന്നത് ഡോക്ടർ പതിവാക്കി. പരാതികൾ ഉയർന്നതോടെ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടറെ പുറത്താക്കി. ബ്രിട്ടണിലെ കാര്‍ഡിഫിലെ…
Read More » - 17 January
യു.എന്നില്‍ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു
യു.എന്‍: യു.എന്നിലെ വനിത ഉദ്യോഗസ്ഥരില്‍ മൂന്നിലൊരു ഭാഗവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എന്നിനു വേണ്ടി പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ഡിലോയിട്ട് നടത്തിയ സര്‍വേയിലാണ്…
Read More » - 17 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ
ജക്കാര്‍ത്ത: ഇന്തോനേഷ്യ നഗരത്തെ നടുക്കി വീണ്ടും ഭൂചലനം. ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്. റിക്ടർ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍…
Read More » - 17 January
ബ്രെക്സിറ്റിലും തളരാതെ തെരേസ മേയ് : മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി
ലണ്ടന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകള്‍ക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 16 January
പുരുഷന്മാരുടെ ശബ്ദം മാത്രം കേള്‍ക്കാനാകുന്നില്ലെന്ന് ഒരു യുവതി !
അമേരിക്കക്കാരിയായ ചെന്‍ എന്ന യുവതിക്കാണ് അപൂര്‍വരോഗം പിടിപെട്ടത്. ഒരു പുരുഷന്റെയും ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് രോഗം. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കുറേ…
Read More »