India
- Nov- 2021 -20 November
പൊലീസ് പിടിച്ചു കൊണ്ടു വന്നിട്ടും രണ്ടാമതും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: ഒരുവർഷത്തിന് ശേഷം അറസ്റ്റ്
ആലപ്പുഴ: പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതും അതേ കാമുകനൊപ്പം തന്നെ കടന്നുകളഞ്ഞ യുവതിയെ വീണ്ടും പൊലീസ് പിടികൂടി. ആലപ്പുഴ തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ കറുകപ്പറമ്പില്‍ വിദ്യമോള്…
Read More » - 20 November
കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി കര്‍ഷകരെ പ്രശ്നത്തിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടികള്‍ കര്‍ഷകരെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ബിജെപി പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്…
Read More » - 20 November
ഭീകരാക്രമണ ആസൂത്രണം പൊളിച്ച് സൈന്യം: ഒഡീഷയില്‍ ഒളിപ്പിച്ച നിലയില്‍ ഐഇഡി സ്ഫോടക വസ്തു കണ്ടെത്തി
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം തകര്‍ത്ത് സൈന്യം. ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് കിലോ ഐഇഡി സ്ഫോടക വസ്തു സൈന്യം നിര്‍വീര്യമാക്കി. കോരാപുട്ട് ജില്ലയില്‍…
Read More » - 20 November
നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളില്‍ ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച…
Read More » - 20 November
നാടൻപാട്ടിലെ രാജ്ഞി ഉർവശിയെ കച്ചേരിക്കിടെ നോട്ടുകൾ കൊണ്ടുമൂടി കാഴ്ചക്കാർ: വീഡിയോ
സംഗീത കച്ചേരിക്കിടെ ഗായികയെ ആരാദ്ഗക്കാർ നോട്ടുകൾ കൊണ്ടു മൂടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയുടെ കച്ചേരിക്കിടെയാണ് സംഭവം. വേദിയിലിരുന്ന് ഹാർമോണിയം…
Read More » - 20 November
ഓൺലൈൻ ഗെയിം മാതാപിതാക്കൾ വിലക്കി: സ്വർണവും പണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ
ചെന്നൈ : ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ. 33 ലക്ഷം രൂപയും 213 പവൻ…
Read More » - 20 November
അജയ് മിശ്രയുമായി വേദി പങ്കിടരുത്, അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക
ന്യൂഡൽഹി : കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രിയങ്ക കത്ത്…
Read More » - 20 November
തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ, വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ: വേണോ ഈ കെ റെയിൽ?
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ ദിനം പ്രതി കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ…
Read More » - 20 November
കാർഷിക നിയമം: പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തി പഞ്ചാബിലെ ബിജെപി പ്രവർത്തകരും ഇതര പാർട്ടി പ്രവർത്തകരും
പഞ്ചാബ്: 3 കാർഷിക നിയമങ്ങൾ പ്രധാനമന്ത്രി മോദി ഇന്നലെ പിൻവലിച്ചതോടെ നിരവധി പ്രതികരണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടാവുന്നത്. ഇതിൽ ഏവരും ഉറ്റു നോക്കുന്നത് പഞ്ചാബിലെ തന്നെ…
Read More » - 20 November
തുടര്‍ ഭരണം ലഭിക്കണം: സച്ചിന് യുഗത്തിന് കളമൊരുക്കി കോൺഗ്രസ്, ഗെലോട്ടിന്റെ മൂന്ന് മന്ത്രിമാര്‍ പുറത്തേക്ക്
ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുൻ നിർത്താനൊരുങ്ങി കോൺഗ്രസ്. അശോക് ഗെലോട്ടിന്റെ സര്‍ക്കാരിലെ നിര്‍ണായക ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. കൂടുതല്‍…
Read More » - 20 November
ആന്ധ്രയിൽ പെരുമഴ- ഗതാഗതം തകർന്നു, നൂറിലധികം പേരെ കാണാനില്ല: രക്ഷാപ്രവർത്തനത്തിന് പോയ ബസ്സുകൾ ഒഴുക്കിൽപ്പെട്ടു
അമരാവതി: ആന്ധ്രാപ്രദേശിൽ പെരുമഴ തുടരുകയാണ്. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസുകൾ ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ…
Read More » - 20 November
‘റഫാൽ പോർവിമാനങ്ങളുടെ കൈമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും‘: ഫ്രാൻസ്
പാരീസ്: കരാർ പ്രകാരമുള്ള റഫാൽ വിമാനങ്ങൾ എല്ലാം 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവൽ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 November
രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നു: രാജ്നാഥ് സിങ്
ഝാന്‍സി: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യക്ക് ആവശ്യമായ 90 ശതമാനം…
Read More » - 20 November
അയോദ്ധ്യ-രാമജന്മഭൂമി വിഷയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ? സി രവിചന്ദ്രൻ
തിരുവനന്തപുരം: വിവാദമായ കാർഷിക ബിൽ പിൻവലിച്ച കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനങ്ങളുമായി രവിചന്ദ്രൻ സി. അയോദ്ധ്യ-രാമജന്മഭൂമി വിഷയയത്തിലും, പശുവിഷയത്തിലും ഇതേ പിന്മാറ്റം മോദി സർക്കാർ നടത്തുമോ എന്ന്…
Read More » - 20 November
രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: രാജി പ്രഖ്യാപനവുമായി മന്ത്രിമാർ സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകി
ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ…
Read More » - 20 November
കൂടെയുണ്ട് : കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കുടുംബത്തിലേക്ക് എത്തിയത് 48 മണിക്കൂറിനുള്ളിൽ ഒരു കോടി രൂപ
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 48 മണിക്കൂറിനുള്ളിൽ എത്തിയത് ഒരുകോടിയിൽ പരം രൂപ. അതെ സമയം മറ്റൊരു നാഷണൽ സംഘടന നടത്തിയ ആഹ്വാന…
Read More » - 20 November
ഭാര്യയെ നിയമസഭയിൽ അധിക്ഷേപിച്ചു: കരഞ്ഞുകൊണ്ട് നിയമസഭ വിട്ടിറങ്ങി ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: തന്റെ ഭാര്യയെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വികാരാധീനനായി നിയമസഭ വിട്ടിറങ്ങി മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു.…
Read More » - 20 November
ന്യൂസിലാൻഡിനെതിരെ 7 വിക്കറ്റ് ജയം: പരമ്പര സ്വന്തമാക്കി ഇന്ത്യ
റാഞ്ചി: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. 7 വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തകർത്തത്. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 20 November
രാജ്യത്ത് 600 വായ്പ ആപ്പുകള്‍ നിയമവിരുദ്ധം: ആളുകളുടെ ജീവനെടുക്കുന്നു, നിയന്ത്രണം വേണമെന്ന് റിസര്‍വ് ബാങ്ക് സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധമായി വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയന്ത്രണം കൊണ്ടുവരണമെന്നും റിസര്‍വ് ബാങ്ക് സമിതി. രാജ്യത്തുള്ള 1100 വായ്പ ആപ്പുകളില്‍ 600 എണ്ണം നിയമ വിരുദ്ധമാണെന്നാണ് റിസര്‍വ്…
Read More » - 20 November
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യം
ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം . ആര്‍ട്ടിക്കിള്‍…
Read More » - 20 November
അദ്ധ്യാപകരുടെ മികവ് നോക്കി മാത്രം ഇനി ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും : കേന്ദ്രത്തിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി : സ്കൂളുകളില്‍ ഉഴപ്പന്മാരായ അദ്ധ്യാപകര്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്ത് സ്കൂള്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മൂല്യനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പല…
Read More » - 20 November
സെക്സ് റാക്കറ്റ് സംഘം അറസ്റ്റില്‍
ലക്നൗ : വാട്സാപ്പ് വഴി പെണ് വാണിഭം നടത്തിയ സെക്സ് റാക്കറ്റ് അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഗൗതം ബുദ്ധ നഗര്‍ പോലീസിന്റെ ആന്റി ഹ്യൂമന്‍…
Read More » - 20 November
ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് വേട്ട : പിടിച്ചെടുത്തത് 42 കോടിയുടെ സ്വര്‍ണം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. പരിശോധനയില്‍ 42 കോടിയുടെ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഡല്‍ഹി,…
Read More » - 19 November
കൈയില്‍ ‘റാണി’; കഴുത്തില്‍ താലി: ബാഗില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം
കൈയില്‍ 'റാണി'; കഴുത്തില്‍ താലി: ബാഗില്‍ ആഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം
Read More » - 19 November
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യം : അലഹാബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി . മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം .…
Read More »