India
- Dec- 2021 -12 December
മോഫിയയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കേരള പോലീസ്
കൊച്ചി: ആലുവയില്‍ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയനായ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ‘തീവ്രവാദ ബന്ധം’ ആരോപിച്ച പോലീസിനെതിരെ…
Read More » - 12 December
മകളെ കൊന്നു: പിടിക്കപ്പെടാതിരിക്കാന്‍ തന്റെ വ്യാജ മരണം സൃഷ്ടിച്ചു, തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
ഗാസിയാബാദ്: മകളെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മാണ തൊഴിലാളിയെ കൊലപ്പെടുത്തി വ്യാജ മരണം സൃഷ്ടിച്ച മുപ്പത്താറുകാരന് അറസ്റ്റില്‍. സുദേഷ് കുമാര്‍, കൊലപാതകത്തിന് കൂട്ടുനിന്ന ഭാര്യ അനുപമ…
Read More » - 12 December
ഗോ പൂജയ്ക്കിടെ 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല വിഴുങ്ങി പശു: പുറത്തെടുക്കാന്‍ ശസ്ത്രക്രിയ
ബെംഗളൂരു : പൂജയ്ക്കിടെ വിഴുങ്ങിയ സ്വര്‍ണം വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ…
Read More » - 12 December
2 മിനിറ്റില്‍ ജിപ്സി പൊളിച്ചടുക്കി റീഫിറ്റ് ചെയ്ത് ബിഎസ്എഫ് ഭടന്മാർ: സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസിന് കയ്യടിച്ച് രാജ്യം
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ഒരു ജിപ്സി പൂര്‍ണമായും പൊളിച്ച് വീണ്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ രണ്ട് മിനിറ്റ് സമയം മാത്രം എടുത്ത് ഇന്ത്യൻ സൈന്യം. ഈ സൂപ്പര്‍ ഫാസ്റ്റ്…
Read More » - 12 December
‘തബ്ലീഗി ജമാഅത്ത് ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടം’: പൂര്‍ണമായി നിരോധിച്ച് സൗദി, എതിർപ്പുമായി ഇന്ത്യൻ മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗി ജമാഅത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്നാണ് സൗദി വിശേഷിപ്പിച്ചത്. നിരോധനം സംബന്ധിച്ച…
Read More » - 12 December
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.…
Read More » - 12 December
ജമ്മുകശ്മീരില്‍ ഭീകരാക്രമണം : ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു
ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റമുട്ടലിനെ തുടർന്ന് ഒരു ഭീകരനെ സുരക്ഷ…
Read More » - 12 December
ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ആന്ധ്രാപ്രദേശ്: ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടില്‍ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ…
Read More » - 12 December
റമീസ് മുഹമ്മദിന്റെ വാരിയം കുന്നൻ വ്യാജം, യഥാർത്ഥ ചിത്രം പങ്കുവച്ച് മാധ്യമപ്രവർത്തകൻ
കോഴിക്കോട്: റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയന്‍ കുന്നന്റെ ചിത്രം വ്യാജമാണെന്ന വാദവുമായി മാധ്യമപ്രവര്ത്തകന് മുബാറക്ക് റാവുത്തര്‍ രംഗത്ത്. ലണ്ടന്‍ ആസ്ഥാനമായ ഡെയ്ലി ന്യൂസ് 1921 സെപ്റ്റംബര്‍ 29ന്…
Read More » - 12 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നുഴഞ്ഞു കയറിയ ഹാക്കർമാർ ബിറ്റ് കോയിൻ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു…
Read More » - 12 December
ഉത്തരാഖണ്ഡിൽ വീണ്ടും തുടർഭരണം: ബിജെപിയുടെ വിജയമുറപ്പിച്ച് സർവേഫലം
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേഫലം. സി വോട്ടർ സർവ്വേ ഫലമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാകും…
Read More » - 12 December
യഥാർത്ഥ കണക്ക് പുറത്ത്! രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സര്‍ക്കാര്‍ കണക്ക് പ്രകാരം 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടര്‍ന്നുള്ള ശാരീരിക അവശതകളെ…
Read More » - 12 December
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക്…
Read More » - 12 December
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ചര്‍ച്ചയാക്കി ചൈന
ബീജിങ്: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചൈനയില്‍ ചര്‍ച്ച. ഹെലികോപ്റ്റര്‍ അപകടത്തില്‍ ചൈനയ്ക്ക് പങ്കുണ്ടോ എന്ന് സംശയമുള്ളതായി വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് ഗ്ലോബല്‍ ടൈംസ് ആണ്…
Read More » - 12 December
അഫ്ഗാനിലേയ്ക്ക് ജീവന് രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ
കാബൂള്‍: താലിബാന്റെ ഭരണത്തില്‍ ദുരിതം അനുഭവിക്കുന്ന അഫ്ഗാന് ജനതയ്ക്ക് ഇന്ത്യയുടെ സഹായം. ജീവന് രക്ഷാ മരുന്നുകളുമായി കേന്ദ്രസര്‍ക്കാര്‍ അയച്ച വിമാനം കാബൂളിലെത്തി. 1.6 മെട്രിക് ടണ്‍ മരുന്നുകളാണ്…
Read More » - 11 December
കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു, വീട്ടിലിട്ടു തുരുതുരേ വെട്ടി: സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍
വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു ആക്രമണം
Read More » - 11 December
പ്രതിരോധ മേഖലയിലും ഇന്ത്യ അതിവേഗം ബഹുദൂരം : മിസൈല്‍ പരീക്ഷണത്തില്‍ വന്‍ വിജയം
ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യ അതിവേഗം കുതിക്കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഹെലികോപ്റ്ററില്‍ നിന്നും വിക്ഷേപിക്കാവുന്ന സ്റ്റാന്റ് ഓഫ്…
Read More » - 11 December
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍…
Read More » - 11 December
ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച, കമ്പനി ഉടമ മരിച്ചു : നിരവധി പേര് അബോധാവസ്ഥയില്‍
ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ ദ്രവ ക്ലോറിന്‍ നിര്‍മാണ ശാലയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ കമ്പനി ഉടമസ്ഥന് മരിച്ചു. ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം പേരെ ആശുപത്രിയിലാക്കി. 13 പേര് ചോര്‍ച്ചയുണ്ടായ…
Read More » - 11 December
വിവാഹങ്ങളും ആഘോഷപരിപാടികളും നിയന്ത്രിക്കണം, കര്‍ഫ്യു ഏര്‍പ്പെടുത്തണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക്…
Read More » - 11 December
കേന്ദ്ര സർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ കാത്തിരിക്കുകയാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നൗവിൽ നിന്നും 150 കീ.മീറ്റർ അകലെയുള്ള ബൽറാംപൂരിൽ…
Read More » - 11 December
ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ: ഷാജിയെ ട്രോളി പി വി അൻവർ
നിലമ്പൂർ: മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിയെ ട്രോളി പി വി അൻവർ രംഗത്ത്. മുഖ്യമന്ത്രിയെയും സർക്കാരിന്റെ നടപടികളെയും വിമർശിക്കുകയും വർഗ്ഗീയമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതോടെയാണ്…
Read More » - 11 December
മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം
മധ്യപ്രദേശ്: മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം. മെയ് മാസത്തില്‍ മരിച്ച 78കാരന് കഴിഞ്ഞദിവസം കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചെന്നായിരുന്നു…
Read More » - 11 December
സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും, 30 ശതമാനം വരെ വിലക്കുറവോടെ: മുഖ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30 ശതമാനം വരെ വിലക്കുറവോടെ, ഓൺലൈൻ വഴി ഓർഡർ ചെയ്യാവുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 11 December
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍…
Read More »